അപരാജിതന്‍ 21 [Harshan] 10722

ഈ ഒരു അവസ്ഥയിൽ വല മരുന്നുകളും കുട്ടികൾക്ക് കൊടുത്താൽ പ്രശ്നമാകും എന്ന് അവന്‍റെ ഉള്ളിൽ ഒരു തോന്നൽ വന്നു

പോകും വഴിയാണ്

അവന്റെയുള്ളിൽ അന്ന് വൈകുന്നേരം കണ്ടു പരിചയപ്പെട്ട ഡോക്ടർ ഗോപികൃഷ്ണനെ ഓർമ്മ വന്നത്

ഒരു ശ്രമം എന്ന നിലക്ക് അവൻ അദ്ദേഹം പറഞ്ഞ വഴിയിലൂടെ അദ്ദേഹത്തിന്‍റെ വീട് തേടിപ്പിടിച്ചു

ജീപ്പിൽ നിന്നുമിറങ്ങി

ഓടി വീടിനു മുന്നിൽ വന്നു വാതിലിൽ മുട്ടി

അല്പം കഴിഞ്ഞപ്പോൾ ഉറക്കചടവോടെ ഡോക്റ്റർ എഴുന്നേറ്റു വന്നു

പക്ഷെ അവനെ കണ്ടൊന്നമ്പരന്നു

“എന്ത അറിവഴകാ ,,,,,,,,,,,,,,,,,,,”

ആദി പെട്ടെന്ന് കൈകൂപ്പി

“സഹായിക്കണം ഡോക്ടറെ  ,,,,,,,,,,,”അതുപറയുമ്പോ അവനറിയാതെ കണ്ണുകൾ നിറഞ്ഞു

കണ്ഠമിടറി ശബ്ദമുലഞ്ഞു

“എന്താ സംഭവിച്ചത് ?” ഡോക്ർ ചോദിച്ചു

അവൻ കൈകൾ കൂപ്പി തന്നെ വിശദമായി പറഞ്ഞു

“ഒന്ന് വരണം ഡോക്ടറെ ,,,,ആരുമില്ല സഹായിക്കാൻ ,,,,,,,,,,,,,,എന്ത് വേണമെങ്കിലും ചെയ്യാം ,,, ആ കുഞ്ഞുങ്ങളെ ഒന്ന് രക്ഷിക്കണം ,,,,,,,,, എന്തു വേണമെങ്കിലും തരാം ,,,,,,,,,, ഡോ ,,,ഡോക്ടറെ ,,,,” അവൻ അദ്ദേഹത്തിന്‍റെ കാലിൽ തൊട്ടു അപ്പോളേക്കും അവന്‍ കരഞ്ഞു പോയിരുന്നു

“എന്താ ,,ഇത് ,,,,,,,,,,ശേ ,,,,,,,,,,,ഞാൻ വരാം ,,,,,,,,,,,,ഞാൻ വരാം ,,,,,,,,,,,” അറിവഴക൯ അവിടെ ഇരിക്ക് ,,,,”

എന്ന് പറഞ്ഞു ഗോപീകൃഷ്ണൻ  വേഗം ഉള്ളിൽ കയറിവസ്ത്രം മാറി വന്നു

കൈയിൽ ഒരു സ്യൂട് കേസുമുണ്ടായിരുന്നു

“വരൂ ,,,,,,,,,,,,,,,” എന്ന് പറഞ്ഞു അവനോടോപ്പം ഇറങ്ങി

“നമുക് ഹോസ്പിറ്റൽ പോയി കുറച്ചു മരുന്നുകൾ എടുക്കണം ,, പക്ഷെ ഐ വി ഒന്നും കിട്ടില്ല  ,, തത്കാലത്തേക്കുള്ള മരുന്നെടുക്കാം ,,,”

ആദി അദ്ദേഹത്തെ തന്‍റെ ജീപ്പിൽ കയറ്റി

അതിവേഗം ഹോപിറ്റലിലേക്ക് വിട്ടു

ഡോകടർ അവനെ ഗേറ്റിനു പുറത്തു നിർത്തി ഉള്ളിലേക്ക് ഓടികയറി

അല്പം സമയത്തിനുള്ളിൽ ഒരു കവരുമായി വന്നു

ജീപ്പിൽ കയറി

എനിക്കവിടത്തെ ഇപ്പോളത്തെ സഹചര്യം അറിയില്ല ,,പക്ഷെ മരുന്നുകൾ കൂടുതൽ വേണ്ടി വന്നാൽ അതിനെന്തെങ്കിലും വഴി നമുക്ക് കാണണം ” ഡോക്ടർ ആദ്യമേ മുന്നറിയിപ്പ് കൊടുത്തു

അവനതും സമ്മതിച്ചു

അതിവേഗം ജീപ്പ് ശിവശൈലത്തേക്ക് പറപ്പിച്ചു

<<<<<<O>>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.