അപരാജിതന്‍ 21 [Harshan] 10723

മുത്യരമ്മയുടെ മാളികയില്‍

താഴെ നൃത്തവും മേളവും ഒക്കെ നടക്കുകയായിരുന്നു.

അവിടെ തിമ്മയ്യയും അനിയൻ മാവീരനും എസ ഐ ഗുണശേഖരനും  ഒക്കെ സന്നിഹിതരാണ്.

ദേവദാസികളുടെ നൃത്തവും കണ്ടു മദിരയും സേവിച്ചു അവർ ഉന്മത്തരായി ഇരിക്കുകയാണ്.

പുറത്തു ജീപ്പിൽ പോലീസ് സ്റ്റേഷനിൽ പുതുതായി വന്ന യതീന്ദ്രൻ ഡ്രൈവർ സീറ്റിൽ ഇരിക്കുകയാണ്

വേശ്യാലയത്തിൽ എസ ഐ ക്കു അകമ്പടിയായി വന്നതാണ്

ഗുണശേഖരൻ വിളിച്ചു എങ്കിലും യതീന്ദ്രൻ ക്ഷണം ഒഴിവാക്കി

ഗുണശേഖരനു മുത്യരമ്മ  ഒരു പതിനായിരം രൂപ എടുത്തു നീട്ടി

അയാളുടെ കണ്ണുകൾ തിളങ്ങി ആ രൂപ കണ്ടു

അയാൾ എഴുന്നേറ്റു

“ഹമ്, ,,,,,നിരങ്ങി വാ സാറേ ”

അവർ പറഞ്ഞു

അതുകേട്ടു അയാൾ മുട്ട്കുത്തി നിന്നു

എന്നിട്ടു തറക്കു മുകളിൽ വിരിച്ചിരിക്കുന്ന പരവതാനിയിലൂടെ മുട്ടിൽ നടന്നു വന്നു

ധരിച്ചിരിക്കുന്ന കാക്കി കുപ്പായത്തിനു യാതൊരു മൂല്യവും കൽപ്പിക്കാതെ

മാവീരൻ , അയാളുടെ തൊപ്പി എടുത്തു സ്വന്തം തലയിൽ വെച്ചു.

എന്നിട്ടു ഒരു യുവതിയെ മടിയിലേക്കു പിടിച്ചിരുത്തി

അവളുടെ പുടവക്കിടയിലൂടെ അവളുടെ വയറിൽ തലോടി കൊണ്ടിരുന്നു

ഇടയ്ക്കു ഒരു പിച്ച് കൊടുത്തു

“ഹാ ,,,,,,,,,,,,” എന്ന് വേദനയോടെ അവൾ ഒച്ചയുണ്ടാക്കി

എല്ലാരും അത് കണ്ടു ചിരിതുടങ്ങി

മദ്യം കുടിച്ചു കൊണ്ട് ഗുണശേഖരൻ ലഹരിയോടെ മുത്യരമ്മയുടെ മുന്നിൽ എത്തി

അവർ നോട്ടുകെട്ടു അയാളുടെ വായിൽ വെച്ച് കൊടുത്തു

അയാൾ അത് കടിച്ചു പിടിച്ചു

ഒരു നായയെ പോലെ തലയൊക്കെ ആട്ടി കുരയ്ക്കുന്ന പോലെ ശബ്ദമുണ്ടാക്കി

അതുകണ്ടു എല്ലാവരും   നിർത്താതെ ചിരി തുടർന്നു

മുത്യരമ്മ ചെരുപ്പൂരി കാൽ ഗുണശേഖരന്‍റെ നേരെ കാണിച്ചു

അയാൾ ഒരു അപമാനവും തോന്നാതെ ആ കാലിൽ ഉമ്മ വെച്ചുകൊണ്ടിരുന്നു

മുത്യരമ്മ പൊട്ടിച്ചിരിക്കാൻ തുടങ്ങി

പോലീസ് നായ എന്ന് വിളിച്ചു കൊണ്ട്

അയാൾ കുറച്ചു കഴിഞ്ഞു വന്നു സെറ്റിയിൽ ഇരുന്നു

തിമ്മയ്യ അനിയനായ  മാവീരന്‍റെ മടിയിൽ ഇരിക്കുന്ന യുവതിയുടെ തുടയിൽ കൈ വെച്ചമർത്തി

“,, ഉത്കല കോവിൽ   പുതുപൊണ്ണുങ്ങൾ വന്താച് ,, അവരെ മുതൽ ഉങ്കൾക്ക് താനേ ,,,,,,,,,, ”

അതുകേട്ടു ഇരുവരും സന്തോഷത്തിലായി

“മൈത്രേയി ,,,,,,,,,,,,”

അവർ വിളിച്ചു

വിളികേട്ടു മൈത്രേയി ഓടിയെത്തി

“അന്ത പുതുപൊണുങ്ങളെ ഇങ്കെ കൊണ്ട് വാ ,,,”

മൈത്രേയി തലയാട്ടി ഉള്ളിലേക്ക് പോയി

അല്പം കഴിഞ്ഞു ആ നാലു പെൺകുട്ടികളെ നല്ല വേഷം ധരിപ്പിച്ചു അവരുടെ മുന്നിൽ കൊണ്ട് വന്നു നിർത്തി

“ട്രെയിനിങ് മുടിയലേ ,,ആനാലും പ്രെചനം കെടയാത് ,,,, ” മുത്യരമ്മ എഴുന്നേറ്റു അവരുടെ മുന്നിൽ വന്നു നിന്നു.

ആ പെൺകുട്ടികൾ ഭയത്തിൽ ആയിരുന്നു

അവർ ആ പെൺകുട്ടികളുടെ മാറിൽ നിന്നും ദാവണി ഊരി മാറ്റി

അത്രയും ആളുകളുടെ മുന്നിൽ ഒരു ദയയും കൂടാതെ അവരുടെ ബ്ലൗസ് വലിച്ചഴിച്ചവരുടെ മാറിടങ്ങൾ പ്രദർശന വസ്തുക്കളാക്കി

അവർ ആ ക്രൂരമായ വിനോദത്തിൽ കൈകൾ കൊണ്ട് മാറിടങ്ങൾ മൂടി ഭയത്തോടെ അപമാനഭാരത്തോടെ തല കുനിച്ചു നിന്നു.

മുതിയരമ്മ ശക്തിയിൽ അവരുടെ കൈകൾ വലിച്ചു നീക്കി പിടിച്ചു

തിമ്മയ്യയും  മാവീരനും ഗുണശേഖരനും എഴുന്നേറ്റു വന്നു

തങ്ങളുടെ മക്കളുടെ പോലും പ്രായമില്ലാത്ത ഇരുപതില്‍ താഴെ മാത്രം പ്രായമുള്ള ആ സാധൂയുവതികളുടെ മേനിയഴക് അവര്‍ നോക്കി ആസ്വദിച്ചു

രണ്ടു പേരെ മാവീരനും രണ്ടു പേരെ തിമ്മയ്യയും വലിച്ചിഴച്ച് കൊണ്ടുപോയി

വാതിലുകള്‍ അടച്ചു

അല്പം കഴിഞ്ഞപ്പോള്‍ ആ പെങ്കുട്ടികളുടെ ആര്‍ത്തനാദം അവിടെ മുഴങ്ങുവാന്‍ തുടങ്ങി

ആര്‍ക്കും ഒരു ദയയും ഉണ്ടായിരുന്നില്ല

ഗുണശേഖരന്‍ , മൈത്രേയീയെ നോക്കി

മൈത്രേയി ദാവണി വയര്‍ ഉദരഭാഗത്ത് നിന്നും നീക്കി പൊക്കിള്‍ കാണിച്ചു കൊണ്ടും  നാവ് കൊണ്ട് ചുണ്ട് നനച്ച്

കാണിച്ചു കൊണ്ടും ചുണ്ടില്‍ പല്ലുകള്‍ അമര്‍ത്തി കടിച്ചു കാണിച്ചും കൈകള്‍ മെല്ലെ മാറിടങ്ങളിലൂടെ തലോടിയും അയാളെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

അതുകണ്ടപ്പോള്‍ തന്നെ ഗുണശേഖരനു വികാര൦ പാരമ്യത്തിലായി

“ഞാനെന്നാ ,,,ഈ കുട്ടിയുമായി ,,,,,,,,,” തല ചൊറിഞ്ഞു കൊണ്ട് ഗുണശേഖരന്‍ അനുവാദം ചോദിച്ചു

മൂത്യരമ്മ കണ്ണു കാട്ടി മൈത്രേയിക്ക് അനുവാദം കൊടുത്തു

“പാന്‍റ് ഇവിടെ വെച്ചു പോ സാറേ ,,,,,,”  മൂത്യരമ്മ ആജ്ഞാപിച്ചു

അതുകേൾക്കേണ്ട താമസം ഗുണശേഖരൻ തന്‍റെ പാന്റ് അവിടെ വെച്ച് തന്നെ ഊരി

അതും താൻ ഒരു പോലീസ് ആണെന്ന ബോധം പോലുമില്ലാതെ

കാക്കി ഷർട്ടും ഒരു വരയൻ അണ്ടർവെയറും ഇട്ടു കൊണ്ട് അയാൾ മൈത്രേയിയുടെ അടുത്തേക്ക് ചെന്നു

മൈത്രേയി അയാളെ പ്രലോഭിപ്പിക്കുന്ന രീതിയിൽ പുഞ്ചിരിച്ചു കൊണ്ട്

അയാളുടെ കൈ പിടിച്ചു മുകളിലേക്ക് നടന്നു

മൂത്യരമ്മ , അയാളുടെ കാക്കി പാന്റിന്‍റെ സിബ്ബ് വരുന്ന ഭാഗത്തു മുറുക്കി തുപ്പി

ആ താംബൂലം അതിൽ കറയായി പറ്റിപിടിച്ചിരുന്നു

മുകളിൽ അമ്രപാലിയുടെ മുറിയിൽ

വാതിലിൽ മുട്ടുകേട്ടു അമ്രപാലി വാതിൽ തുറന്നു

 

ചാരുവായിരുന്നു

 

“വാ ചാരു ” എന്ന് പറഞ്ഞവളുടെ കൈപിടിച്ച് ആനയിച്ചു

ചാരു അമ്രപാലീയുടെ സപ്രമഞ്ചകട്ടിലിൽ ഇരുന്നു

താഴെ നോക്കിയപ്പോൾ അമ്രപാലി വരച്ച ചിത്രം കണ്ടു

അവളതു കൈയിൽ എടുത്തു

കഠാരി കൊണ്ട് കുത്തി തുളച്ച ആ സുന്ദരനായ യുവാവിന്‍റെ മുഖം അവൾ നോക്കിയിരുന്നു

“അമിയേച്ചി ,,,,,,,,,,,”

“എന്താ ചാരു ?”

“എന്തിനാ ഇതിങ്ങനെ താഴെ വെച്ചിരിക്കുന്നെ ?”

“എനിക്ക് ചവിട്ടാൻ ,,”

“ഇത്രയും സുമുഖനായ ഒരു യുവാവിന്‍റെ ചിത്രം വരച്ചിട്ടു കാണിക്കുന്നത് കണ്ടോ ,,,താഴെയിട്ടു ചവിട്ടുന്നു ,,”

അവൾ അമ്രപാലിയുടെ സുന്ദരമായ മുഖത്തിന് സമീപം ആ ചിത്രം വെച്ച് നോക്കി

“എന്ത് ഭംഗിയാ നിങ്ങളെ ഇരുവരെയും കാണുവാൻ ,,, എന്ത് ചേർച്ചയാ ,,,ഈ ഏട്ടൻ എത്രയും പെട്ടെന്ന് വരട്ടെ ,എന്നിട്ടു ആമിയെച്ചിയെ കല്യാണം കഴിക്കട്ടെ ,,ഈ ചൂടൊക്കെ കുറക്കാൻ ഈ ഏട്ടനെ സാധിക്കൂ ”

“ചാരു ,,,,,,,” എന്ന് വിളിച്ചുകൊണ്ടു ആ ചിത്രം അവൾ തട്ടി എറിഞ്ഞു

“ഇവനെ കാണുമ്പോൾ എനിക്ക് അടങ്ങാത്ത കലിയാണ്,,ഇവനെ കണ്ടു കിട്ടിയാൽ ഇവനെ ഞാൻ കൊല്ലും നോക്കിക്കോ ,,അതിനു മുന്നേ ഒരു നായയെ പോലെ എന്‍റെ കാൽച്ചുവട്ടിൽ ഞാൻ കിടത്തും ,,,”

ചാരുലത എഴുനേറ്റു വീണ്ടും ആ ചിത്രം കൈയിൽ എടുത്തു

അതിലേക്ക് തന്നെ നോക്കി

“ഏതു പെണ്ണ് കണ്ടാലും മോഹിക്കുന്ന ആണഴകാ ,,,എത്ര ഭംഗിയായാ ഈ വരഞ്ഞിരിക്കുന്നത് ”

ആ ചിത്രത്തെ പ്രകീർത്തിക്കുന്നത് കേട്ട് അമ്രപാലി കോപാകുലയായി

“ഇറങ്ങി പോടീ ,,,,,,,,,,എന്‍റെ മുറിയിൽ നിന്ന് ”

ആദ്യമായി ആണ് അമ്രപാലി അങ്ങനെയൊരു   വാക്ക് അവളോട് പറയുന്നത്

നടുക്കത്തോടെയാണ് ചാരു ആ വാക്കുകൾ കേട്ടതും

അവളുടെ കണ്ണുകൾ ഒന്ന് തുളുമ്പി

അമ്രപാലി ദേഷ്യം പിടിച്ചിരുന്നതിനാൽ അവിടെയിരുന്നു ഓരോന്ന് പിറുപിറുത്തുകൊണ്ടേയിരുന്നു

ചാരു ആ ചിത്രം അവിടെ വെച്ചു

മെല്ലെ നടന്നുവന്നു

അമ്രപാലിയുടെ സമീപം വന്നു നിന്നു.

“കണ്ട ചെറ്റമുറിയിൽ ഒക്കെ കിടക്കുന്നവളെ ‌ വിലകല്പിച്ചു കാണുന്ന എന്നെ തന്നെ പറയണം ,,,പോ എന്‍റെ മുന്നീന്ന് നാശം പിടിച്ചവളെ ”

അമ്രപാലി അമര്‍ഷത്തോടെ  പറഞ്ഞു

ചാരു , അവളുടെ മുഖത്ത് നല്ലപോലെ സങ്കടം ഉണ്ടായിരുന്നു

“കുറച്ചു നേരം ഇവിടെയൊരു മൂലയില്‍ ഞാനിരുന്നോട്ടേ അമിയെച്ചീ”

അവള്‍ അപേക്ഷയോടെ കൈകള്‍ തൊഴുതുപറഞ്ഞു

അമ്രപാലി അവളുടെ മുഖത്തേക് കോപത്തോടെ നോക്കി

ആ നോട്ടം ചാരുവിനെ ഒരുപാട് ഭയപ്പെടുത്തിയിരുന്നു

അമ്രപാലി ചാടിയെഴുന്നേറ്റു

ചാരുവിന്‍റെ ചുമലില്‍ പിടിച്ച്കൊണ്ട് അവളെ പുറത്തേക്ക് തള്ളി

“ഇറങ്ങിപോടീ ,,,,എരണംകെട്ടവളെ “ എന്നു പറഞ്ഞുകൊണ്ട്

എന്നിട്ട് ഉറക്കെ ശബ്ദമുണ്ടാകുന്ന തരത്തില്‍ വാതില്‍ ശക്തിയില്‍ ചാരുവിന് മുന്നില്‍ കൊട്ടിയടച്ചു

കണ്ണു തുടച്ചു കൊണ്ട് ഭയത്തോടെ ചാരുലത തന്‍റെ മുറിയിലേക്ക് നടന്നു.

<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.