അപരാജിതന്‍ 21 [Harshan] 10722

അന്നേരമാണ്

കവാടത്തിനുള്ളിലൂടെ ഏകതാര മീട്ടികൊണ്ടു കാളിചരണും ദുഗ്ഗിയിൽ താളമിട്ടുകൊണ്ടു മകളായ ലോപമുദ്രയും നടന്നു വന്നത്.

അവർ ചിതയുടെ സമീപം വന്നു നിശബ്ദരായി നിന്നു.

“വന്തിട്ടാരെ ,,,,,,,,,,,,,,,,,,,,,,,,വന്തിട്ടാ൪ ,,നാടോടി പസങ്കൾ വന്തിറ്റാർ ”

ചുടല അവരെ നോക്കി ഉറക്കെ പറഞ്ഞു

“യോ കെഴവ ,,അങ്കെ പാരെടാ ,,,,,,,,,,,,കാളി വന്തിട്ടാരെ ,,,,,,,,,,കാളി ,,, കാളി ,,ഹ ഹ ഹ ഹ ”

മുടിരുവശത്തേക്കും ആട്ടി തല കുലുക്കി തലയോട്ടിയിലെ ചാരായം കുടിച്ചു കൊണ്ട്ചുടല വൃദ്ധനോട് പറഞ്ഞു

എന്നിട്ടു നടന്നു വന്നു ലോപമുദ്രയുടെ സമീപം ചെന്നു

അവളുടെ അരയിൽ മുറുക്കി കെട്ടിയ തുകൽ വാദ്യമായ ദുഗ്ഗിയിൽ

താളമടിച്ചു കൊണ്ട് അവളുടെ ജഡ പിടിച്ച മുടി കൈയിൽ എടുത്തു കൊണ്ട് അവളെ നോക്കി

“നീയും വന്തിട്ടാരെ ,,,,,,,,,,,,,അമ്മാ ,,,,,,,,,,,ശക്തി ”

എന്ന് പറഞ്ഞു കൈയിലെ തലയോട്ടിയിലെ ചാരായം മോന്തി

അവർ കത്തുന്ന ചിതയുടെ സമീപമായി ഇരുന്നു

കത്തുന്ന ചിതയിൽ

ചുടല അന്നത്തെ ഭക്ഷണത്തിനായി കരുതിയിരുന്ന ചെങ്ങഴിനീർകൂവയും വ്യാളിത്തണ്ട൯ കാട്ടുചേനയും കുരങ്ങു കാച്ചിലും മഹാനികിഴങ്ങും ചുടുവാൻ തുടങ്ങി

ചുടലയുടെ അരികിൽ വന്നിരുന്നു ലോപമുദ്ര ഒരു പുഞ്ചിരിയോടെ ആ കിഴങ്ങു വാങ്ങി

ചിതയുടെ തീയിൽ കാട്ടി വാട്ടി എടുക്കുവാൻ സഹായിച്ചു

കാളിചരണേ നോക്കി ചുടല ആവശ്യപ്പെട്ടു

അമർ ബൊന്ധു ,, അമർ പ്രിയോ ഗാൻ തി ഗായ് ”

അതുകേട്ടു കാളിചരൺ തന്റെ ഏകതാര മീട്ടി

ഇടം കൈകൊണ്ടു ലോപമുദ്ര ദുഗ്ഗിയിൽ താളമിട്ടു

വലം കൈകൊണ്ടു കിഴങ്ങു ചുടുവാനും സഹായിച്ചു കൊണ്ടിരുന്നു

കാളിചരൺ കണ്ണുകളടച്ചു ചുടലക്കു പ്രിയപ്പെട്ട ബാവുൽ ഗാനം ആലപിക്കാൻ തുടങ്ങി

ബാരെ ബാരെ ആർ ആശാ ഹോവേ നാ

 

ചുടല ആ ഗാനവും ആസ്വദിച്ച് തന്റെ കര്‍മ്മം തുടര്‍ന്നുകൊണ്ടിരുന്നു.

<<<<<O>>>>>

 

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.