അപരാജിതന്‍ 21 [Harshan] 10722

ശ്മശാനഭൂമിയില്‍

അവിടെ ഒരു പ്രായമായ മനുഷ്യന്റെ മൃതദേഹം  കിടക്കുന്നു.

പ്രായമായപ്പോൾ മക്കൾ ഉപേക്ഷിച്ച ഒരു വൃദ്ധനായിരുന്നു.

അയാൾ മരിച്ചു എന്നറിഞ്ഞപ്പോൾ ശവം കൊണ്ട് വന്നു ചുടലകളത്തിൽ ഏൽപ്പിക്കാൻ ആ മക്കൾ വലിയ മനസ് കാണിച്ചു , അവർക്കു വേറെ കർമ്മങ്ങൾ ഒന്നും ചെയ്യാൻ താല്പര്യമില്ല

അതുകൊണ്ടു വേണ്ട കർമ്മങ്ങൾ ചെയ്തു ശവം കത്തിക്കാനായി ചുടലയോടു അഭ്യർത്ഥിച്ചിരുന്നു.

ദക്ഷിണയായി വിറകു കാശും മൂന്നു കുപ്പി ചാരായവും കൊടുത്തു

ചുടല ഒരു ഒറ്റമുണ്ടും ധരിച്ചു ചിതയൊരുക്കുന്നു

ചുടലക്കു സഹായമായി വൃദ്ധനായ ഭ്രാന്തനും വിറകുകൾ ഒരുക്കി കൊടുത്തുകൊണ്ടിരുന്നു

ഇടയ്ക്കു ചുടല തലയോട്ടിയിൽ ചാരായം പകർന്നു കുടിക്കുന്നുമുണ്ട്

അല്പം വൃദ്ധനും കൊടുത്തു.

തൻെറ നല്ല കാലം ആയുസും ആരോഗ്യവും ധനവും എല്ലാം മക്കൾക്കായി ചിലവഴിച്ചു

ഇപ്പോൾ വെറുമൊരു ജഡമായി ആറടി മണ്ണിൽ തന്റെ സംസ്കാരം കാത്തു കിടക്കുന്ന ആ വൃദ്ധന്റെ ജഡത്തിന്റെ അടുത്ത് വന്നിരുന്നുകൊണ്ട്

ചുടല ആ ജഡത്തിന്  ജീവിതത്തെ കുറിച്ചും ആശകളെ കുറിച്ചും കര്‍മങ്ങളെ കുറിച്ചും മരണത്തെ കുറിച്ചും  മോക്ഷത്തെകുറിച്ചും ശിവതത്വങ്ങളുമെല്ലാം സിദ്ധർപാടലുകളായി പാടി കേൾപ്പിച്ചു കൊണ്ട് ആ ശവത്തിനുള്ള കർമ്മങ്ങൾ ചെയ്യുകയായിരുന്നു

ചിതക്ക് സമീപം നിന്നുകൊണ്ട് ചുടല ശിവതത്വങ്ങളുടെ ശീലുകളായ സിദ്ധർപാട൪കൾ പാടിക്കൊണ്ടിരിക്കുന്നു.

 

അതിനു ശേഷം ചിതയിലേക്ക് ആ ദേഹം വെച്ച് തീകൊടുത്തു.

നീണ്ട കാലത്തെ അനുഭവങ്ങളിലൂടെ കടന്നു പോയ ദേഹത്തെ അഗ്നിക്ക് സമർപ്പിച്ചു

എല്ലാത്തിനും ആധാരമായി ഭസ്മമായി മണ്ണിനോട് ചേരുവാൻ

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.