അപരാജിതന്‍ 21 [Harshan] 10722

മുത്യാരമ്മയുടെ മാളിക

അമ്രപാലി ചാരുലതയെ കാണുവാനായി അവളുടെ മുറിയിലേക്കു ചെന്നു.

ചാരുവിനു മുറിവേറ്റിടത്ത് ഉണക്ക് വരുന്നുണ്ട്.

എങ്കിലും നോവ് പൂർണ്ണമായും മാറിയിട്ടുണ്ടായിരുന്നില്ല.

ഗുളികകൾ കഴിക്കുന്നതിനാൽ നോവ് കൂടുതൽ അറിയുന്നില്ല എന്ന് മാത്രം.

അമ്രപാലി അവൾക്കു കുറച്ചു പഴങ്ങൾ ഒക്കെ കൊണ്ടാണ് പോയത്

 

ചാരുവിന്‍റെ മുറി തുറന്നുള്ളിലേക്ക് ചെന്നു

ചാരു കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു

അവളുടെ അടുത്ത് അമ്രപാലി ഇരുന്നു

എന്നിട്ട് കവർ തുറന്നു മാതളനാരങ്ങാ എടുത്തു തൊണ്ടു കളഞ്ഞവൾക്കായി കൊടുത്തു.

 

“അമിയേച്ചി ,,ആ കോടീശ്വരൻ പോയല്ലേ “

“ഉവ്വ് ,,,,,,,”

“സുഹാസിനി ചേച്ചി പറഞ്ഞു ,, അമിയേച്ചിയെ അയാൾ പഞ്ചാബിലേക് വിളിച്ചു എന്ന് ,”

“ഉവ്വ് ,,വിളിച്ചു ,,പക്ഷെ വരുന്നില്ല എന്ന് കൂടെ ഞാൻ പറഞ്ഞു “

“അതെന്താ ,,,,,,,,, അമിയേച്ചി “

“എനിക്കിങ്ങനെ ജീവിച്ച മതി ചാരു ,,, എല്ലാരേയും എന്നിൽ അനുരക്തരാക്കി ,,,എന്‍റെ അടിമകളാക്കി ,, ഇന്നലെ അയാൾ എനിക്കായി ചിലവഴിച്ചത് പതിനഞ്ചു ലക്ഷമാണ് ,, എന്നിട്ടോ ,, അയാൾക്കെന്നെ ഒന്നും ചെയ്യാൻ സാധിച്ചു പോലുമില്ല ,, എന്‍റെ അടിമയെ പോലെ കഴിഞ്ഞു ,,,,,,,,,” അമ്രപാലി ചിരിച്ചു കൊണ്ട് പറഞ്ഞു

“എന്നാലും അമിയേച്ചി ,,,ഇതൊക്കെ എങ്ങനെ ,,,, “

“ഇവിടത്തെ ദേവദാസികൾക്കറിയാത്ത പല ക്രിയകളും എനിക്കറിയാം ,, ഒപ്പം എന്‍റെ സൗന്ദര്യവും,,,”അല്പം ഗർവ്വോടെ അവൾ പറഞ്ഞു

“എല്ലാർക്കും ആമിയെച്ചിയോട് നല്ല ദേഷ്യമുണ്ട് ,, അസൂയ ,,,”

“അതുണ്ടാകുമല്ലോ ,,, ഇവിടെ ഒരു നേരത്തേക്ക് രണ്ടായിരം വാങ്ങിക്കുന്ന മൈത്രേയി അല്ല ഞാൻ ,, പിന്നെയും ഉണ്ടല്ലോ പലരും ,, മേഘാവതിയും കാമിനിയും  ,, ഞാൻ ശ്രേഷ്ഠയാണ് ,,,അപ്പോൾ അവർക്കു അസൂയ ഉണ്ടാകും ,,”

“അമിയേച്ചി ,,,”

“എന്താ മോളെ “

“അമിയേച്ചി  ആരെയും പ്രേമിച്ചിട്ടില്ലേ ,, പ്രേമിക്കാൻ ഒരു ആഗ്രഹവും ഇല്ലേ ,,ഒരാളെ പ്രേമിച്ചു അയാൾ അമിയേച്ചിയെ വിവാഹം ചെയ്തു ,, അയാളുടെ കാര്യങ്ങൾ ഒരു അനുസരണയുള്ള ഭാര്യയായി ചെയ്തു അയാളോടൊപ്പം സ്നേഹം പങ്കുവെച്ചു അയാൾക്കായി മനസും ശരീരവും സമർപ്പിച്ചു അയാളിൽ ഒരു കുഞ്ഞുണ്ടായി ആ കുഞ്ഞും അയാളും ആയി സുഖമായി ജീവിച്ച് ,,, എന്താ അമിയേച്ചി ,,ഇങ്ങനെയൊന്നും ആഗ്രഹിക്കാത്തത് “

ആമി അത് കേട്ട് പൊട്ടിച്ചിരിച്ചു

“എന്നെ പ്രണയിക്കാൻ ,,,അല്ല എന്‍റെ പ്രണയം നേടാൻ യോഗ്യതയുള്ള ഒരാളും ഈ ഭൂമിയിൽ ജനിച്ചിട്ടില്ല ,,ജനിക്കുകയും ഇല്ല ,, “

“അതെന്താ ,,,അതൊക്കെ ആമിയെച്ചിയുടെ കൈയിലാണോ,അത്രക്കും ഉറപ്പുണ്ടോ  “

“അതെ ,,,,, എനിക്കുറപ്പുണ്ട് “

“എങ്കിൽ ,,,ഞാൻ ഒന്ന് ചോദിക്കട്ടെ “

“ആ ചോദിച്ചോ ,,”

“ഒരാളുടെ മുന്നിലും കീഴ്‌പെടാത്ത അമിയേച്ചി ,, സ്വപ്നത്തിൽ ഒരു യുവാവിന്‍റെ മുന്നിൽ എത്രവട്ടം കീഴ്പ്പെട്ടു ,,അയാളുടെ മുഖത്തേക്ക് നോക്കുമ്പോ പഠിച്ച വിദ്യകളെല്ലാം മറന്നു പോകുകയല്ലായിരുന്നോ ,, എന്നിട്ടു ഒരു ദാസിയെ പോലെ അയാളുടെ ഉടലിനടിയിൽ കിടന്നു കൊടുത്തു ,,,എത്ര വട്ടം ,,,എത്ര വട്ടം ,,,”

“അത് ,,,,,,,,,,അത് ,,,,,,,,,,,,,,” ആമ്രപാലിയൊന്നു പരുങ്ങി

“ലക്ഷങ്ങള്‍ വാങ്ങിയിട്ടും ഒരാള്‍ക്കും അമിയേച്ചിയെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കാനായി പറ്റിയിട്ടില്ല ,, ഇവിടെ സ്വപ്നത്തില്‍ ആ യുവാവ് അമിയേച്ചിയെ കീഴ്പ്പെടുത്തുകമാത്രമല്ല ,, രതിസുഖമല്ലേ പകര്‍ന്നു തരുന്നത് , അതുപോലും തടയുവാന്‍ അമിയെച്ചിക്ക് സാധിക്കുന്നില്ലല്ലോ “

ഉത്തരം കൊടുക്കാനാകാതെ ആമ്രപാലി വിഷമിച്ചു

“ഇത്രയും നാൾ രതിയുമായി ബന്ധപ്പെട്ട   മദനകാമേശ്വരിയെയും വസവേശ്വരനെയും കാമനെയും ആരാധിച്ചു നടന്ന അമിയേച്ചി ,, വെറും യോഗിയായ ശങ്കരനെ ആരാധിക്കാൻ തുടങ്ങിയില്ലേ ,,,”

അവളുടെ ചോദ്യത്തിന് അമ്രപാലിക്കു മറുപടി ഉണ്ടായിരുന്നില്ല

“ഇതെല്ലാം  പെട്ടെന്ന് നടന്ന സംഭവങ്ങൾ അല്ലെ ,, ,,അമിയേച്ചി ശിവപുരാണം വായിക്കുന്നതുമൊക്കെ ,,”

“മോളെ ,,,അതിനിപ്പോ എന്താ ,അതിൽ തെറ്റൊന്നുമില്ലല്ലോ “

“തെറ്റ് പറഞ്ഞതല്ല അമിയേച്ചി ,, പക്ഷെ ,, നമുക് തീരുമാനിക്കാം ,,പക്ഷെ നമ്മുടെ തീരുമാനങ്ങൾക്കും മുകളിൽ വേറെ ഒരാളുടെ തീരുമാനം കൂടെ ഉണ്ട് എന്ന് കൂടെ മറന്നു പോകരുത് ,, അമിയേച്ചി ജനിച്ചത് ,,അമിയേച്ചി ഒരു ദേവദാസി ആയത് ,,ദേവദാസികളിൽ ഒരു രത്നമായി മാറിയത് ,,ആർക്കും അറിയാത്ത കാമകലകൾ പഠിച്ചത് ,,അങ്ങനെ പലതും ,,, “

“ചാരു ,,,മതി ,,,,, എനിക്ക് ഈ സംസാരത്തിൽ താല്പര്യമില്ല ,,”

അതുകേട്ടു ചാരു ചിരിക്കാൻ തുടങ്ങി

“അല്ലേലും അമിയേച്ചി ,,ഇങ്ങനെയാ ,,,നോക്കിക്കോ ,, “ എന്നു പറഞ്ഞു ചാരു അമ്രപാലിയുടെ ദാവണികിടയിലൂടെ അവളുടെ ഉദരത്തെ തലോടി കൊണ്ട് പറഞ്ഞു

“ഈ വയറ്റിൽ അമിയേച്ചി ഒരു കുഞ്ഞിനെ ചുമക്കും ,, ആ കുഞ്ഞു വലുതാകുമ്പോ ഈ വയറും വീർത്തു വരും ,,എന്നിട്ടു  അമിയേച്ചി പേറ്റു നോവ് അറിഞ്ഞു പ്രസവിക്കും ഒരു സുന്ദരനെയോ , സുന്ദരിയെയോ ,, എന്നിട്ട് ,,,,,,,,,,,,,,,,”

ചാരുലത അമ്രപാലിയുടെ മാറിടങ്ങളിൽ തലോടി കൊണ്ട് പറഞ്ഞു

“എല്ലാവരെയും മോഹിപ്പിക്കുന്ന ഈ മുലകൾ ആ കുഞ്ഞിനായി പാൽ ചുരത്തും ,, ആ കുഞ്ഞിന്‍റെ ചുണ്ട് ഈ മാറിനോട് ചേർന്ന് ആ അമൃത് ഊറ്റികുടിക്കും ,,,”

അമ്രപാലി ദേഷ്യത്തോടെ എഴുന്നേറ്റു

“അതൊരിക്കലും ഉണ്ടാകില്ല ,, ഈ അമ്രപാലി എല്ലാവരെയും മോഹിപ്പിച്ചു ജീവിക്കും ,,ഒരുത്തന്‍റെയും കുഞ്ഞിനെ  ഞാനൊരിക്കലും ചുമക്കില്ല ,,, “

ചാരു അതുകേട്ടു ചിരിക്കാൻ തുടങ്ങി

“നീ എന്തിനാ ചിരിക്കുന്നത് ?നിന്നോടാരാ ഈ വഷളത്തരമൊക്കെ പറഞ്ഞത് “

“ഞാൻ കണ്ടു ,,,,,,,,,,സ്വപ്നത്തിൽ “

“സ്വപ്നത്തിലോ ?”

“അതെ ,,,,,,,,”

“എന്ത് കണ്ടു ?”

“അമിയേച്ചി ,,നിറഗർഭിണിയായി വരുന്നത് ,,കഠിന വേദന സഹിച്ചു കുഞ്ഞിനെ  പ്രസവിക്കുന്നത് ,,കുഞ്ഞിന് പാലൂട്ടുന്നത് ,, കൂടെ എന്‍റെ അമ്മയെയും കണ്ടു ,, അമിയെച്ചിയുടെ പ്രസവം എടുത്തത് എന്റെ അമ്മയായിരുന്നു,, അപ്പൊ എനിക്കുറപ്പായി ,,ഇത് നടക്കാൻ പോകുന്ന കാര്യമാ”

അമ്രപാലി നീരസത്തോടെ ചാരുവിനെ ഒന്ന് നോക്കി

“ഹും ,,,,നടന്നത് തന്നെ ,,,,,,,,,,,,,,,”

എന്ന് പറഞ്ഞു അല്പം ദേഷ്യത്തോടെ പുറത്തേക്കിറങ്ങി

<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.