അപരാജിതന്‍ 21 [Harshan] 10722

ശിവശൈലത്ത്

 

ഗ്രാമീണർ അവരുടെ ഭക്ഷ്യധാന്യങ്ങൾക്കായി കൈയിൽ മുറവും കുട്ടയും പിടിച്ചു വരിയായി നിൽക്കുകയായിരുന്നു.

റേഷൻ കടയിൽ നിന്നും കൊണ്ട് വന്ന പുഴുത്തു നാറുന്ന അരിയും പയറും അവിടെ ഓരോ കുടുംബങ്ങളിലേക്കും വിതരണം ചെയ്യുകയാണ്

ബാലവരും ഉമാദത്തനും ശൈലജയും കൂടെയാണ് അക്കാര്യങ്ങൾ ചെയ്യുന്നത്

നാഴിയിൽ അളന്നു കണക്കാക്കി ഓരോരുത്തർക്കും അരിയും പയറും കൊടുക്കുന്നു

ബാലവർ കുപ്പിയിൽ മണ്ണെണ്ണ പകർന്നു കൊടുക്കുന്നു.

വാങ്ങിയവർ ആകെ സങ്കടത്തിലും ആയിരുന്നു

കാരണം ഇന്ന് വരെ കിട്ടിയതിൽ ഏറ്റവും മോശമായ അരിയാണ് ഇത്തവണ തന്നിരിക്കുന്നത്.

അത്രക്കും വൃത്തിക്കെട്ട ദുർഗന്ധ൦ അരിയിൽ നിന്നും ഒഴുകുന്നുണ്ട്

കുട്ടികൾക്ക് ഇതൊക്കെ എങ്ങനെ കൊടുക്കും എന്നുള്ളതായിരുന്നു ഓരോ അമ്മമാരുടെയും സങ്കടം

എല്ലാവരും അത്രയേറെ ദയനീയമായ അവസ്ഥയിലായിരുന്നു

കണ്ണുകളിൽ ദുഃഖം തളം കെട്ടി നിൽക്കുകയായിരുന്നു

 

അരിയിൽ കല്ലുകളും ഉച്ചു പ്രാണികളും നിറയെ ഉണ്ടായിരുന്നു

അന്നന്നത്തേക്കുള്ള അരി എടുത്തു കല്ലുപെറുക്കി

അതിലെ കറുത്ത ഉച്‌ പ്രാണികളെ മാറ്റി വേണം കഞ്ഞിയുണ്ടാക്കാൻ

പയർ ഒട്ടും നല്ലതല്ല , ഒരുപാട് പൊട്ടലുകൾ ഉള്ള പയർ

 

സ്വാമി ,,എങ്ങനെ ആണ് ഇതൊക്കെ കഴിക്കുക ,,അരി കണ്ടിട്ട് ഇത് കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലാലോ ”

വൈദ്യർ ചോദിച്ചു

അദ്ദേഹത്തിന് മറുപടി ഇല്ലായിരുന്നു

 

“ഇതല്ലാതെ എന്താ നമ്മൾ ചെയ്യുക ,,ഈ അരിക്ക് അല്ലെ പതിനഞ്ചു രൂപ വെച്ച് വാങ്ങിയത് ,, കോഴികൾക്കു കൊടുക്കാൻ മാത്രം പറ്റുന്ന അരി അല്ലെ ,, നമുക് വേറെ ഒരു മാർഗ്ഗവും ഇല്ലല്ലോ ,, ഒരു രൂപ പോലും ഇനി കൈയിലില്ല ,, എന്തായാലും ഇതെങ്കിലും ഉണ്ടല്ലോ ,,, മൂക്ക് പൊത്തി കഴിക്കാൻ നോക്കാം ,, വിശപ്പ് മാറ്റണ്ടേ ,,ഈ ജീവന്‍ നിലനിര്‍ത്തണ്ടേ ,…,  ”

പ്രതീക്ഷയറ്റു ആ സാധുവൃദ്ധൻ എല്ലാരും കേൾക്കെ പറഞ്ഞു

എല്ലാവരും മനസ്സ് തളർന്നു കൊണ്ട് തന്നെ കിട്ടിയ അറിയും പയറും കൈകളിലേന്തി അവരവരുടെ വീടുകളിലേക്ക് നടന്നു

എത്ര മോശമാണെങ്കിലും വിശപ്പിന്  മുന്നില്‍ അന്നത്തിന്റെ ഗുണമേന്‍മക്ക് യാതൊരുസ്ഥാനവുമില്ല എന്നവര്‍ ജീവിതം കൊണ്ട് യാഥാര്‍ഥ്യമാക്കികാണിക്കുകയായിരുന്നു

 

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.