അപരാജിതന്‍ 21 [Harshan] 10722

ആദി അദ്ദേഹത്തെ നോക്കി നാക്കുനീട്ടി “ഹാ ,,,,,ഹാ ,,,,,,,,,,,,,,’;എന്ന് പറഞ്ഞു കൊണ്ടിരുന്നു

“നൂറുപേർക്കുള്ള കറിയിൽ ഒരു മുളകിട്ടാൽ പോലും എരിവ് കൂട്ടുന്ന മുളകാ ,,,അതെന്തിനാ കഴിച്ചത്”

“മുത്തശാ ,,,,,,,,,,,,,,,,ഹ ഹ ഹ ഹ ഹ ഹ ,,,,,ആ ,,,ആ ,,,, എന്തേലും മരുന്ന് താ ,,,അയ്യോ ,,,,ഹ ആ,,ആആ ആ ”

അവൻ നാവു നീട്ടി കൊണ്ട് പറഞ്ഞു

അപ്പോളേക്കും കസ്തൂരി കൂടെ അങ്ങോട്ടേക്ക് വന്നു

“അനിയാ ,,,എന്താ പറ്റിയത് ” ഭയത്തോടെ അവൾ ചോദിച്ചു

“ചെച്ചേ ,,,,,,,,യ എ,,,,ആയ ,,,,,,,,,ആയ ,,,,ആ ഹാ ,,,ആ .,,,”

“ശൈലജെ മോളെ ,,പോയി പാല് കൊണ്ടുവാ ,,,കുറച്ചു തൈരും ,,,, ” വൈദ്യരു പറഞ്ഞു

അതുകേട്ടു ശൈലജ ഓടി

“ശംഭോ ,,,,,,,,,,,’

“എന്താ മുത്തശ്ശാ ,,’

“പോയി ഗോമൂത്രം കൊണ്ട്വാ ,,,”

അതുകേട്ടു അവനും ഓടി

“ശങ്കര ,,,തേനില്ലേ ,,നിന്‍റെ വീട്ടിൽ അതുകൂടി കൊണ്ട് വാ ”

അത് കേട്ട് തേനെടുക്കാൻ ശങ്കരനും ഓടി

 

ആദി മരണപരാക്രമം എടുത്തു കൊണ്ടിരുന്നു

എല്ലാം എല്ലാവരും കൊണ്ടുവന്നു .

വൈദ്യരു മുത്തശ്ശൻ അവനുനേരെ ഗോമൂത്രം നീട്ടി

“ഇതൂകൊണ്ട് വാ നന്നായി കഴുക്‌ ”

“വേണ്ടാ ,,,വേണ്ട ,,,,,,,,,,,,,ഹാ ,,,,,,,,,,,,,,,,,,,അയ്യേ ,,,,,,,,,,,,,,,,,,”

അവൻ അറപ്പു കാണിച്ചു

“ഇനി എരിവ് ഇതിലും കൂടും ,, പിന്നെ അതിനും ഇരട്ടിയാകും ,, ഇതേ ഉള്ളു മരുന്ന് ”

“ഹാ ,,,,,,,,,,,,,,,,ഹ ,.,,,,എന്ന് പറഞ്ഞു അവൻ മടിച്ചു മടിച്ചു അത് വാങ്ങി

ഗോമൂത്രം വായിലേക്ക് ഒഴിച്ച്

കുലുക്കി കുഴിഞ്ഞു

അവനു അതിന്‍റെ മണമടിച്ചിട്ടു ഓക്കാനം വന്നിട്ടും പാടില്ല

അവൻ ഓക്കാനിച്ചു അത് തുപ്പി കളഞ്ഞു

“പോരാ ,,,പോരാ ,,,,,,,,,നന്നായി വായിൽ പിടിക്ക് ,,,”

അവൻ വീണ്ടും വായിൽ ഒഴിച്ച് പിടിച്ചു

പിന്നെയും തുപ്പി

അങ്ങനെ പലവട്ടം ചെയ്തു കൊണ്ടിരുന്നു

അതിനു ശേഷം വൈദ്യരുടെ നിർദേശ പ്രകാരം അവ൯ പാലും കുടിച്ചു അതിന്‍റെ പകുതി അളവ് തൈരും കുടിച്ചു , തേൻ വായിൽ നിറച്ചു വെച്ചു അവിടെ ഇരുന്നു

അവന്‍റെ ദേഹമൊക്കെ നല്ലപോലെ വിയർത്തൊലിച്ചു തുടങ്ങിയിരുന്നു,

വൈദ്യർ പറഞ്ഞതിനാൽ കസ്തൂരിയും ശൈലജയും കൂടെ അവിടെ ഉണ്ടായിരുന്ന വെള്ളം മെല്ലെ അവന്‍റെ തലയിൽ ഒഴിച്ചു കൊണ്ടിരുന്നു. ആ മുളകിന്‍റെ എരിവിന്‍റെ ഫലം തലയിലേക് വരെ അടിച്ചു കയറുന്നതിനാൽ തലയെ ബാധിക്കാതെ ഇരിക്കാൻ ആണ് തലയിലൂടെ വെള്ളം ഒഴിച്ച് തണുപ്പിച്ചു കൊണ്ടിരിക്കുന്നത്

അവൻ വായിൽ തേനും നിറച്ചു ആ ഇരിപ്പു തുടർന്നു

അവന്‍റെ ആ ഇരിപ്പു കണ്ടു സകല൪ക്കും ചിരിയാണ് വന്നത്

അവരുടെ ചിരി കണ്ടതു൦ അവനാകെ നാണമായിപോയി

 

“ഞാൻ അപ്പോഴേ പറഞ്ഞതല്ലെ അപ്പുവേട്ടാ അത് കഴിക്കണ്ട കഴിക്കണ്ടാന്നു ”

ശങ്കരൻ ചോദിച്ചു

“ഉം ഉം …” ആദി തല കുലുക്കി

“ഇപ്പോ എങ്ങനെയുണ്ട് ?”

“കുറഞ്ഞു ” എന്നവൻ പറഞ്ഞപ്പോളേക്കും വായിൽ നിന്നും തേൻമൊത്തം പുറത്തേക്ക് ചാടി

അതുകണ്ടു വൈദ്യരയ്യയും സ്വാമി അയ്യയും വരെ ചിരിച്ചു പോയി

 

“ഇന്നിനി ഭക്ഷണമൊന്നും കഴിക്കണ്ട ,,വെറും തൈര് മാത്രം കഴിച്ചാൽ മതി ,, വേണ്ടാത്ത ഓരോ കാര്യങ്ങൾ  ചെയ്തു വെക്കും ,,  ഈ മുളക് തിന്നാൻ ആരാ പറഞ്ഞത് “വൈദ്യർ ചോദിച്ചു

 

“എന്‍റെ വീട്ടില് ,,ഇതുപോലെ ഒരു മുളക് ഉണ്ടായിരുന്നു ആ ഓർമ്മയിലാ ,, പറ്റിപ്പോയി ,ഹാ ഹാ ഹ്ഹാ അമ്മേ ,,”

 

“ഇപ്പോ മനസിലായില്ലേ ,,ഇത് ആ മുളക് അല്ല ,, ഇത് ഭൂതക്കാരം ആണ് ,, കാരം എന്നാൽ എരിവ് ,,ഭൂതത്തെ പോലെ പിടിക്കുന്ന എരിവ് ആണ് ഇത് ,,”

“ഉവ്വ് ,,, ആ പുകച്ചിൽ ഇപ്പോളും ഉണ്ട് ,, ഹാ ഹാ “

“ആ ഒരു അഞ്ചാറു മണിക്കൂർ ഈ പുകച്ചിൽ ഉണ്ടാകും ,, പിന്നെ  മാറിക്കോളും ,,ഇടയ്ക്കു വെള്ളം കുടിക്കണം ‘

എല്ലാവരും അവിടെ നിന്നും തിരിച്ചു

കസ്തൂരിയും ശൈലജയും ശങ്കരനും ശംഭുവും അവിടെ അവന്‍റെയൊപ്പം ഇരുന്നു

ശംഭു താടിക്കു കൈ കൊടുത്തു കൊണ്ടു ചോദിച്ചു

“എന്നാലും ഇതിന്‍റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ അപ്പുവേട്ടാ ?”

“എടാ പറ്റിപ്പോയി ,,നീ ശവത്തിൽ കുത്തല്ലേ ,,ഹൂ ….. ഹൂ ,.,….. , ”

അവന്‍റെ വായില്‍ നിന്നും ഉമിനീര്‍ വെള്ളമായി ഒലിച്ചുകൊണ്ടിരുന്നു

“ഓരോരോ വേഷംകെട്ടുകള്‍  കാണിചു കൂട്ടും ,,,ഞാൻ പേടിച്ചുപോയി അലർച്ച കേട്ട് ,, ”

കസ്തൂരി പറഞ്ഞു

ആദി ഒന്നു നോക്കി ചിരിച്ചു

“ഹൂ ………….ഫൂ ………………. ഹാ ………………….”

എന്നിട്ടു പിന്നെയും വായിലേക്ക് തേൻ പകർന്നു അവിടെയിരുന്നു.

കസ്തൂരി അവനു വീശി കൊടുത്തുകൊണ്ടിരുന്നു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.