അപരാജിതന്‍ 21 [Harshan] 10723

പത്തേകാൽ ആയപ്പോൾ

 ഉമാദത്തനും ശംഭുവും  മറ്റൊരു പയ്യൻ ആഗമനും  കൂടെ റേഷൻ കടയിൽ പോകുവാൻ തയാറായി.

മണ്ണെണ്ണ നിറയ്ക്കുവാൻ ഉള്ള വലിയ ക്യാൻ അവർ കൊണ്ട് വന്നു കാളവണ്ടിയിൽ വെച്ചു

ഉമാദത്തൻ മാമൻ കാളകളെ തെളിച്ചു നേരെ അരുണേശ്വരത്തെ അവരുടെ റേഷൻ കടയിലേക്ക് പുറപ്പെട്ടു.

അരുണേശ്വരത്തെ കൃഷിവകുപ്പ് ആപ്പീസിന്‍റെയും വളം ഡിപ്പോയുടെയും  സമീപത്തായി ആണ് റേഷൻ കട

റേഷൻ കടയുടെ രണ്ടു ഷട്ടറുകൾ തുറന്നു കിടക്കുന്നുണ്ട്.

മുന്നിൽ നിരവധി മണ്ണെണ്ണ ഡ്രമ്മുകൾ നിരന്നു കിടക്കുന്നു.

 

റേഷൻ കട ലൈസൻസി :  കനകാംബര  മുതലിയാർ

എന്ന് എഴുതി വെച്ചിട്ടുണ്ട്

ഗ്രാമവാസികൾ വരിയായി നിൽക്കുന്നു

അവിടെ ജോലിക്കാർ അവർക്കു സാധനങ്ങൾ എടുത്തു കൊടുക്കുന്നു.

കനകാംബര  മുതലിയാർ കൗണ്ടറിൽ ഇരുന്നു റേഷൻ കാർഡിൽ പതിപ്പിക്കുകയും കാശ് കൈമാറ്റം നടത്തുകയും ചെയ്യുന്നു

ഉമാദത്തൻ മാമനും ആഗമനും കൂടെ ഒരു അരികിലായി നിന്നു

എല്ലാവരും പോയി കഴിഞ്ഞിട്ടേ അവർക്കു സാധനങ്ങൾ എടുത്തു കൊടുക്കു.

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ശിവശൈലത്തുള്ളവരുടെ കാർഡുകളും കൊണ്ട് ഉമാദത്തൻ  അയാളെ സമീപിച്ചു , കൈകൾ കൂപ്പി തൊഴുതു

അയാൾ ഇഷ്ടകെടോടെ ഒന്ന് നോക്കി

എന്നിട്ടു റേഷൻ കാർഡുകൾ വാങ്ങി

 

“അരി കുറവാ ,, പന്ത്രണ്ടു ചാക്ക് ഉണ്ടാവില്ല ,, ആറു ചാക്ക് കിട്ടും ,, മുന്നൂറു കിലോ ,,ബാക്കി അടുത്ത തവണ കിട്ടും,,, മണ്ണെണ്ണ പകുതി  കിട്ടും ,, നിങ്ങൾക്കു പയർ  വന്നിട്ടുണ്ട് ,,അത് കിട്ടും  ”

“ഉമാദത്തൻ തലയാട്ടി

“മൊതലാളി,,,, ”

“ആ ,,എന്താടോ ”

“കഴിഞ്ഞ തവണ കിട്ടിയ അരി ,,നല്ല അരിയായിരുന്നു ,,നാറ്റം കുറവായിരുന്നു ,, ആ അരി കിട്ടുമോ ,,വലിയ മനസ് കാണിക്കണം മൊതലാളി,,,, ” ഉമാദത്തനും ആഗമനും കൈകൾ കൂപ്പി കേണപേക്ഷിച്ചു.

 

“ഹ ഹ ഹ ,,,,,,,,, ചണ്ടാല൯മാർക്ക് എന്ത് നാറ്റമുള്ള അരി ,,, നീയൊക്കെ അതൊക്കെ കഴിച്ച മതി ,, പട്ടികൾ,, തെരുകൂത്തിച്ചി മക്കള്‍   “

അയാള്‍ പറയുന്ന തെറി കേട്ടു എല്ലാരുടെയും മുഖം വാടി

“മര്യാദക്ക് കിട്ടുന്നതും വാങ്ങി കൊണ്ട് പോയി നക്കെടാ ,, പൊലയാടികളെ ,,,കൂടുതൽ ആവശ്യം പറഞ്ഞാൽ നിന്‍റെയൊക്കെ റേഷൻകാർഡ് ഞാൻ ഇല്ലാണ്ടാക്കും , നായെ കൊണ്ടുണ്ടാക്കിയ തെവിടിച്ചി മക്കളെ  ,, എനിക്കതിനുള്ള അധികാര൦ ഉണ്ട്,,,,പിന്നെ നീയൊക്കെ മണ്ണും തീട്ടവും  തിന്നേണ്ടി വരും ,, കൂത്തിച്ചിപട്ടിക്കുണ്ടായ  പൊലയാടികളെ

അപമാനത്തോടെ സങ്കടത്തോടെ ശിവശൈലത്തെ സാധുക്കള്‍ ഒരക്ഷരം പോലും മറുത്തു പറയാതെ കേട്ടു നിന്നു തല താഴ്ത്തികൊണ്ട്

കൂടുതല്‍ നല്ല അരിവേണമെങ്കില്‍ നിന്റെയൊക്കേ വീട്ടിലെ പെണ്ണുങ്ങളോട് ഇങ്ങോട്ട് വന്നു  ഈ കനകാംബര മുതലിയാ൪ക്കൊപ്പം കെടന്നു തരാ൯ പറയെടാ,, തെണ്ടിപരിഷകളെ പട്ടിപോലയാടികളെ “

അയാൾ പച്ച തെറികൾ പറഞ്ഞു കൊണ്ട് അവരെ ഭീഷണിപെടുത്തി

അവര്‍ ഭയത്തോടെ “മന്നിച്ചിട് മുതലാളി” എന്നു പറഞ്ഞു കൈകള്‍ കൂപ്പി

അയാള്‍ തെറികള്‍ തുടര്‍ന്നു കൊണ്ടിരുന്നു

“എടാ കടിയാ ,,,,,,,,,,,” അയാൾ ജോലിക്കാരനെ വിളിച്ചു

“എന്നാ എജമാ ,,,,,,,,”

“ഈ നായ്ക്കൾക്കു നമ്മ സ്‌പെഷ്യൽ അരിസി ഇല്ലെയാ ,,,”

“എന്ത അരിസി എജമാ ?”

“അന്ത ഗോഡൗണ്ക്കുള്ളെ മൂലയിലെ പാര് ,,”

“ആമാ ,,,ന്യപകം വന്തിടിച്ചു ഏജമാ .,,,”

“അന്ത അരിസി ആറേ (6) സാക്ക് ഇങ്കെ കൊട് ”

“സരി എജമാ ”

എന്ന് പറഞ്ഞു അയാളും വേറെ ഒരാളും കൂടെ ഗോടൗണിന്‍റെ ഉള്ളിലേക്ക് പോയി

ആറു ചാക്ക് അരി ചുമന്നു വന്നു

ആ ചാക്കോക്കെ നനഞ്ഞു ഇരിക്കുകയായിരുന്നു കൂടെ പുളിച്ച മണവും

അവരതു കാളവണ്ടിയിൽ കയറ്റി വെച്ചു

രണ്ടു ചാക്ക് പയർ കൂടെ കൊണ്ട് വന്നു കൊടുത്തു

പിന്നെ അവർ കൊണ്ട് വന്ന ഡ്രമ്മിൽ മണ്ണെണ്ണയും നിറചു കൊടുത്തു

“അരി കിലോ പതിനഞ്ചു രൂപ ” മുതലിയാർ വില പറഞ്ഞു

” മൊതലാളി,,,,  പത്തു രൂപ ആയിരുന്നു ” ഉമാദത്തന്‍ ഓര്‍മ്മിപ്പിച്ചു

“ആ ,,അത് പണ്ട് ,,,ഇപ്പോ മുതൽ പതിനഞ്ചു രൂപ ,, മുന്നൂറു കിലോ അരി നാലായിരത്തി അഞ്ഞൂറ് രൂപ ..പയർ നൂറ്റി ഇരുപതു കിലോ ,, കിലോ ഇരുപത് ,, രണ്ടായിരത്തി നാനൂറു രൂപ ,, മണ്ണെണ്ണ നൂറ്റി ഇരുപത് ലീറ്റർ ,, ആയിരത്തി എണ്ണൂറ് ,..മൊത്തമാ ..രൂപാ എണ്ണായിരത്തി എഴുന്നൂറ് കൊട് ”

ഉമാദത്തൻ  കിഴിയില് നിന്നും ഒൻപതിനായിരം രൂപ കൊടുത്തു

പക്ഷെ മുന്നൂറു രൂപ ബാക്കി കൊടുത്തില്ല

മുതലിയാർ എല്ലാ റേഷൻ കാർഡും ഒപ്പു വെച്ച് അയാളെ ഏല്പിച്ചു

” ,,,ബാക്കി മുന്നൂറു ഉറുപ്പിക കിട്ടിയില്ല മൊതലാളി,,,,  ”

“മുന്നൂറോ ,,,അത് ഒപ്പ് പതിക്കാൻ ഉള്ള കാശ് ,,പോടാ ,,,പോടാ ,,,,,,,,ചെറ്റപൊലയാടികളെ ,’

അയാൾ അവരെ ആട്ടിയോടിച്ചു

അവർ ഒന്നും മിണ്ടാതെ എല്ലാം കാളവണ്ടിയിൽ കയറ്റി

“എടാ തെണ്ടി” അയാള്‍ ഉമാദത്തനേ വിളിച്ച്

“മൊതലാളി,,,,  ?” കൈകള്‍ കൂപ്പി അയാള്‍ വിളികേട്ടു

“നിന്റെ മകളില്ലേ ,, വെറുതെ ഇരിക്കാണെങ്കില്‍ അവളെ ഇങ്ങോട്ട് പറഞ്ഞു വിട്,, ഇവിടെ അപ്പുറത്തെ ഗോഡൌനില്‍ ഒരു കിടക്ക വിരിക്കാനുള്ളയിടമുണ്ട് ,, ഒന്നു രണ്ടു ദിവസം അവളിവിടെ നിക്കട്ടെ ,, ഈ കനകാ൦ബര മൊതലിയാര്‍ക്ക് വേണ്ടി നിന്റെ മോളോടവളുടെ മടിക്കുത്തഴിച്ചു  തരാ൯ പറയെടാ കൊടിച്ചിപട്ടിക്കുണ്ടായവനെ ,,,,,,,,,,,,,,, നിനക്കു ഒരു ചാക്കു നാറ്റമില്ലാത്തയരി  പ്രതിഫലമായി തന്നേക്കാം ,,, നിന്റെ മോളെ ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട് ,,അവളുടെ ഒടല് കൊള്ളാം ,,  അന്ന് തോന്നിയ മോഹമാ ,, ആഴ്ചയില്‍ കൊണ്ട് വന്നു  എനിക്കു കൂട്ടിതാടാ ,, നിനക്കു മാത്രം നല്ല സാധനങ്ങള്‍ തരാം ,, കൂടെ മാസം അഞ്ചു ലീറ്റര്‍ മണ്ണെണ്ണ കൂടെ തരാം  ,,അവളെ ഞാനൊരു കൂത്തിച്ചി  ആക്കി തരാടാ ,,പന്നീടേ മോനേ ,,അപ്പോ നിനക്കു പുറത്തു കൊണ്ടുപോയി വിറ്റു കാശാക്കാടാ ,,നിന്റെ തെവിടിച്ചി മകളെ ,, “

ഒരച്ഛനോടാണ് അയാള്‍ ഇത്രയും അഴുക്ക് വര്‍ത്തമാനം പറഞ്ഞത്

എല്ലാം കേട്ടിട്ടും പ്രതികരിക്കാനാകാതെ തലകുമ്പിട്ടു തോളില്‍ ഇട്ട തോര്‍ത്ത് കൊണ്ട് നിറഞ്ഞ കണ്ണുകളൊപ്പി വിഷമത്തോടെ ഉമാദത്ത൯ വണ്ടിയിലേക്ക് കയറി

അവിടെ നിന്നും തിരിച്ചു

കനകാംബര  മുതലിയാർ  അവരിൽ നിന്നും കിട്ടിയ കാശ് നോക്കി കൊണ്ട്  തന്‍റെ കുടവയറും തടവി പൊട്ടിചിരിക്കാൻ തുടങ്ങി.

ശിവശൈലഅടിമകള്‍ പ്രതികരിക്കാന്‍ പാടില്ല

എന്തു പറഞ്ഞാലും കേള്‍ക്കാ൯ വിധിക്കപ്പെട്ടവര്‍

അവര്‍ക്കായി ചോദിക്കാ൯ ആരും വരില്ലെന്ന് നാട്ടിലെ പ്രമാണിമാര്‍ക്ക് നല്ലപോലെയറിയാം

 

<<<<<O>>>>>

 

ശങ്കരന്‍ ആദിയെ ആദ്യം മധുരമേടാണ് കൊണ്ടുപോയി കാണിച്ചത്

അവിടെ മരങ്ങളിൽ നിറഞ്ഞു നിൽക്കുന്ന തേനീച്ചകൂടുകൾ എല്ലാം കാണിച്ചു

കാട്ടിൽ കുറച്ചു നേരം നടന്നു കൊണ്ടിരുന്നു

അവിടെ കൊമ്പു പൊങ്ങിയ കലമാനുകളെ നിറയെ കണ്ടു

അവിടത്തെ കാറ്റിനു പോലും തേനിന്‍റെ ഗന്ധമായിരുന്നു

ചില മരങ്ങളിൽ നിന്നും തേൻ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു

ആദി നാവ് നീട്ടി ആ തേൻ തുള്ളികളെ നാവിൽ ഏറ്റു വാങ്ങി

“എന്ത് മധുരമാടാ ശങ്കരാ ,,,,,,,,,”

അതുകേട്ടു ശങ്കരൻ ഒരു ചിരി ചിരിച്ചു

അവിടത്തെ തേനീച്ചകളെ കുറിച്ചൊക്കെ അവൻ പറഞ്ഞു കൊടുത്തു

 

അവിടെ നിന്നും തിരിച്ചു

നേരെ പോയത് ചന്ദനമരകാട്ടിൽ ആയിരുന്നു

ആയിരക്കണക്കിന് ചന്ദന മരങ്ങൾ

അതെല്ലാം കൊട്ടാരത്തിന്‍റെ ഉടമസ്ഥതയിൽ വരുന്ന ഇടവും

അവിടെ നിൽകുമ്പോൾ അവിടെ വീശുന്ന കാറ്റിന് പോലും ചന്ദന സുഗന്ധമായിരുന്നു

അവിടെ കുറച്ചു നേരം നിന്നു കണ്ടു

അവിടെ നിന്നും കടമ്പു വനവും പാരിജാതവനവും എല്ലാം കണ്ടു

 

“എന്തു ഭംഗിയാ ശങ്കരാ ,,,ഈ നാട് കാണാന്‍ “

“കാണാന്‍ ഇനിയും ഉണ്ട് അപ്പുവേട്ടാ ,,,നമുക്കെന്നാ തിരികെ പോയാലോ ,, ഏച്ചി തനിച്ചാണ് “

“ഓ അത് മറന്നു  എന്നാല്‍ വാ  പോകാം ,,,,,,,,,”

അവര്‍ അവിടെ നിന്നും തിരിച്ചു

<<<<<o>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.