അപരാജിതന്‍ 21 [Harshan] 10723

 സന്ധ്യ സമയം

ദേവർമഠത്തിൽ നിന്നെല്ലാരും കുടുംബത്തോടെ  വൈശാലിയിലെ  കൃഷ്ണനാരായണക്ഷേത്രത്തിൽ എത്തി ചേർന്നു.

അവിടെ സായാഹ്‌നപൂജകൾ തുടങ്ങുന്ന സമയം.

അന്നത്തെ ദിനപൂജകൾ എല്ലാം പാറുവിന്‍റെ പേരിൽ വഴിപാട് സമർപ്പിച്ചതായിരുന്നു.

രാജശേഖരന്‍റെ കൈയിൽ പിടിച്ചു പാറു എല്ലാവരുടെയും കൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു.

അവളുടെ ഏട്ടനും കൂട്ടുകാരനും ഒക്കെയായി അവൾ കണക്കാക്കുന്ന അവളുടെ കണ്ണൻഅവളെ കാത്തിരിക്കുകയായിരുന്നു എന്ന പോലെ

കണ്ണനെ കണ്ടപ്പോൾ അവളുടെ ഉള്ളം കുളിരുന്നപോലെ ,,

ക്ഷേത്രത്തിൽ സായാഹ്‌നപൂജകൾ ആരംഭിച്ചിരുന്നു.

ഭഗവാന്‍റെ വിഗ്രഹത്തിൽ തുളസിയും പുഷ്പങ്ങളും അർപ്പിച്ചുകൊണ്ട് സഹസ്രനാമപൂജകൾ നടന്നു കൊണ്ടിരിക്കുന്നു,

അവൾ കണ്ണനെ തന്നെ നോക്കി നിന്നു

അവളുടെ കണ്ണുകൾ നിറയുകയായിരുന്നു സന്തോഷം കൊണ്ട്

തന്‍റെ വാശികളും പിണക്കങ്ങളും ഒക്കെ കാട്ടുമ്പോൾ പിണങ്ങാതെ തന്നെ ചിരിച്ചുകൊണ്ട് എല്ലാ൦ കേട്ടിരിക്കുന്നതും തനിക്കൊരു സങ്കടം വരുമ്പോ അതൊക്കെ ഇല്ലാതെയാക്കുന്നതും ഒക്കെ ആ കണ്ണൻ തന്നെയല്ലേ ,, തന്‍റെ ഇഷ്ടങ്ങൾ എല്ലാം സാധിപ്പിച്ചു തന്നു കൊണ്ടിരിക്കുന്നതും ആ കണ്ണൻ തന്നെ , തന്‍റെ പ്രാണനപകടത്തിലായപ്പോൾ അപ്പൂനെ അങ്ങോട്ടു വിട്ടതും ഈ കണ്ണൻ തന്നെ ,, കഴുക൯മാർ തന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ തനിക്കൊരു പോറൽ പോലുമേൽക്കാതെ അപ്പൊ തന്നെ കൃഷ്ണപരുന്തുകളെ വിട്ടതും എല്ലാം എല്ലാം കണ്ണൻ തന്നെയല്ലേ ,, ഈ കണ്ണൻ ഉള്ളപ്പോ പിന്നെയാരെയാ പേടിക്കേണ്ടത് ,,ആയുസ്സിന് ദോഷം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ ഈ വൈഷ്ണവദേശത്തേക്കു കൊണ്ട് വരുത്തിയതും കണ്ണൻ തന്നെയല്ലേ ,,തന്നെ കണ്ണന് , കണ്ണന്‍റെ കണ്മുന്നിൽ തന്നെ കാണാനായി ,, അത്രക്കും ഇഷ്ടായോണ്ടല്ലേ ,,

ഈശ്വരനിലേക്ക് കൂടുതൽ അടുക്കുമ്പോൾ ആ ഈശ്വരൻ ഒരു കൂട്ടുകാരനായും വഴികാട്ടിയായും ഒക്കെ മാറുമെന്ന് അവൾക്കു കണ്ണൻ അനുഭവവേദ്യമാക്കി കൊടുക്കുന്നു,,,

അവളുടെ കണ്ണുകൾ നിറഞ്ഞുകൊണ്ട് കണ്ണന്‍റെ കർപ്പൂര ആരതി ഉഴിയുമ്പോൾ കണ്ണന്‍റെ മുഖത്തെ പ്രസാദവും ചുണ്ടിലെ മന്ദഹാസവും അവളുടെ ഹൃദയത്തെ ഒരുപാട് ആഹ്ലാദിപ്പിച്ചു കൊണ്ടിരുന്നു

കൈകൾ കൂപ്പി അവൾ കണ്ണന്‍റെ മധുരമൂറുന്ന മന്ദഹാസം നോക്കി നിന്നു , കൈകൾ മാറോടു ചേർത്ത് തൊഴുതു

ആ പുഞ്ചിരിയാർന്ന മുഖകമലങ്ങളിൽ നോക്കി അവളറിയാതെ കണ്ണനു വേണ്ടി തന്‍റെ  നാവിൽ നിന്നും അതിമനോഹരമായ നാദശോഭയിൽ കണ്ണനായി   മധുരമൂറുന്ന മധുരഷ്ടകം ആലപിച്ചു കൊണ്ടിരുന്നു.

കണ്ണന്‍റെ ഓരോ അംഗങ്ങളും മധുരം കണ്ണന്‍റെ ശബ്ദം മധുരം സംഗീതം മധുരം വേഷം മധുരം നിൽപ് മധുരം ഭാവങ്ങൾ മധുരം കണ്ണനെന്നാൽ മധുരം,,,,,,,,,,,

എല്ലാവരും ആ ദിവ്യമായ നാദത്തിൽ സ്വയം മതിമറന്നു  നിന്നുപോയിരുന്നു

അവളുടെ ആലാപനം കഴിഞ്ഞു അവൾ ആ നിൽപ്പിൽ കണ്ണുകളടച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ

അവളുടെ അകകണ്ണിൽ അവൾ മുൻപ് കണ്ടിരുന്ന അഗ്നി തേജസാർന്ന മനുഷ്യരൂപം അവളുടെ സമീപത്തേക്കു നടന്നടുക്കുന്ന പ്രതീതി  അവൾക്കനുഭവപ്പെട്ടു

തനിക്കു മുന്നിലായി ആ അഗ്നിരൂപ൦…

അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ചു തന്‍റെ ദേഹത്തേക്കു ആ രുപം അവളെ ചേർത്ത് പിടിച്ചു

കുളിർമ്മ പകരുന്ന അഗ്നിയായിരുന്നു അത്

അവൾ ലജ്ജയോടെ ആ രൂപത്തിന്‍റെ മുഖത്തേക്ക് നോക്കി

അഗ്നി മാത്രം ആളി കത്തിയെരിയുന്ന അഗ്നി

പ്രേമം കൊണ്ടെരിയുന്ന അഗ്നി

ആ അഗ്നിരൂപം അവളുടെ ഇടുപ്പിൽ നിന്നും കരങ്ങൾ അവളുടെ ദേഹത്തൂടെ മുകളിലേക്ക് കൊണ്ട് വന്നവളുടെ മുഖം കൈകുമ്പിളിൽ എടുത്തു

ആ രൂപത്തിന്‍റെ കരങ്ങൾ അവളുടെ ഇരുകവിളിലും മെല്ലെ പിടിച്ചു

അവളുടെ മുഖം ആ രൂപത്തിന്‍റെ മുഖത്തിന്‍റെ സ്ഥാനത്തേക്ക് അടുപ്പിച്ചു

തന്‍റെ ചുണ്ടിൽ മുത്തം തരുന്നതും തന്‍റെ ചുണ്ടു ഉറുഞ്ചികുടിക്കുന്നതും അവൾ അറിഞ്ഞു

ഉന്മാദം പകരുന്ന ചുംബനവേളയിൽ അവളുടെ പുറംഭാഗത്തു ആ അഗ്നിയുടെ കരങ്ങൾ മൃദുവായി സഞ്ചരിച്ചു കൊണ്ടിരുന്നു , ആ അഗ്നി ശക്തിയിൽ അവളെ മാറിലേക്ക് ചേർത്തണച്ചുപിടിച്ചു

അഗ്നിയുടെ ബലവത്തായ നെഞ്ചില്‍ പാര്‍വതിയുടെ താമരപൂമൊട്ടുകളായ വിരിഞ്ഞ മാറിടങ്ങള്‍ ഞെരിഞ്ഞമ൪ന്നു.

അഗ്നിയുടെ ചുണ്ടുകള്‍ അവളുടെ അധരങ്ങളെ മെല്ലെ ചുംബിച്ചുകൊണ്ടാ അധരങ്ങളെ നുണയുവാന്‍ തുടങ്ങി.

ആ ലഹരിയിലവള്‍ സര്‍വ്വവും വിസ്മരിച്ചുനിന്നു പോയി

ശക്തിയില്‍ അവളുടെ കീഴ്ചൂണ്ടില്‍  ആ അഗ്നി പല്ലമര്‍ത്തി

തെല്ലു നോവോടെയവള്‍ പെട്ടെന്നു മിഴികള്‍ തുറന്നു

തന്‍റെ സ്ഥായിയായ മന്ദഹാസത്തിൽ കണ്ണനവളെ നോക്കുന്നതുപോലെ അവൾക്കു തോന്നി

അവളുടെ കവിളിണകള്‍ ലജ്ജയാല്‍ അരുണവര്‍ണ്ണമായി

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.