അപരാജിതന്‍ 21 [Harshan] 10718

അരുണേശ്വരത്ത്

മുത്യാരമ്മയുടെ മാളികയിൽ

മുത്യാരമ്മ സിംഹാസനത്തിൽ പണപ്പെട്ടി സമീപ൦ വെച്ചിരിക്കുന്നു.

അവരുടെ മുന്നിൽ നിരനിരയായി വേശ്യസ്ത്രീകളും നിൽക്കുന്നു.

ഒരൊരുത്തരുടെയും പേര് ചൊല്ലി മുത്യാരമ്മയുടെ സേവികയായ മൈത്രെയി അവർക്കുള്ള ആ ആഴ്‌ചയിലെ തുക പറയുന്നു. മുത്യാരമ്മ പണപ്പെട്ടിയിൽ നിന്നും അതെടുത്തു ഓരോരുത്തർക്കു വിതരണ൦ ചെയ്തു കൊണ്ടിരിക്കുന്നു.

ഉത്കല ക്ഷേത്രത്തിൽ നിന്നും മാമൂൽ കൊടുത്തു വാടകക്ക് എടുക്കുന്ന യുവതികളായ ദേവദാസികൾക്കു ഒരു രൂപ പോലും കൊടുക്കില്ല , അവർക്കുള്ള വസ്ത്രവും അന്നവും അലങ്കരവസ്തുക്കളും മുത്യാരമ്മ കൊടുക്കും , അവർ ശരീരം കൊടുത്തു കിട്ടുന്ന കാശ് മൊത്തം മുത്യാരമ്മ സ്വന്തമാക്കും.

അന്നത്തെ ദിവസം

അവിടെ ദേവദാസിപെണ്ണുങ്ങൾക്ക് പ്രത്യേക ഔഷധസേവയും ഔഷധലേപനവും ആണ്, അന്ന് മുതൽ രണ്ടു ദിവസത്തേക്ക് ദേവദാസിയുവതികൾ സംഭോഗത്തില്‍ ഏര്‍പ്പെടില്ല , ഔഷധ സേവാ പ്രയോഗം കൊണ്ട് ശരീരത്തിന് ഓജസും തേജസും ഉണ്ടാക്കുവാനും ഔഷധലേപനം നിരവധിയാളുകളുമായി വേഴ്ചയിൽ ഏർപ്പെടുന്നത് കൊണ്ട് അവയവങ്ങൾക്ക് ഉടവ് തട്ടുന്നത് കുറക്കാനും അയവുവന്ന അവയവങ്ങൾക്ക്  അയവു കുറക്കുവാനും

അന്ന് ദേവദാസികൾ എല്ലാം തന്നെ ഉത്കല ക്ഷേത്രത്തിൽ പോകും

അവിടെ പ്രാർത്ഥനകളും ഉപവാസങ്ങളും നടത്തി പിറ്റേന്ന് അവിടെ ഗന്ധ൪വ്വ ക്ഷേത്രകുളത്തിൽ സ്നാനം ചെയ്തു തിരികെ വരും

അമ്രപാലിയുടെ സഖിയായ സുഹാസിനി അമ്രപാലീയുടെ മുറിയിൽ വന്നു

അവൾ കട്ടിലിൽ കമഴ്ന്നു കിടന്നു കൊലുസണിഞ്ഞ  കാലുകൾ മേലോട്ട് ആട്ടി പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു

സുഹാസിനി അവളുടെ അരികിൽ വന്നിരുന്നു

അവൾ അല്പം നേരം അമ്രപാലിയുടെ കണങ്കാലുകളുടെ സൗന്ദര്യ൦ ആസ്വദിച്ചിരുന്നു പോയി

അത്രക്കും മനോഹരം

സുഹാസിനിയുടെ നോട്ടം മെല്ലെ കാലുകൾ കടന്നു അവളുടെ തുടകളിലൂടെ അവളുടെ വീണാസമാനമായ സാലഭഞ്ജിക ശില്പങ്ങളുടെ അഴകിന് തുല്യമായ നിതംബകുംഭങ്ങളിൽ പതിഞ്ഞു

സുഹാസിനി ചിരിച്ചു കൊണ്ട് അമ്രപാലിയുടെ ചുമലിൽ തലോടി മെല്ലെ ഇരു കൈകളും അവളുടെ മുൻഭാഗത്തേക്ക്‌ കൊണ്ട് കൊണ്ട് വന്നു അമ്രപാലിയുടെ മാറിടങ്ങളിൽ അമർത്തി

അമ്രപാലി പെട്ടന്നു തിരിഞ്ഞു നോക്കി

എന്നിട്ടു പുഞ്ചിരിച്ചു

“എന്താ ,,അമി ,,നല്ല വായനയാണല്ലോ ” എന്ന് ചോദിച്ചു കൊണ്ട് പുസ്തകത്തിന്‍റെ ആദ്യപുറം നോക്കി

“ശിവപുരാണo,,,എന്തുപറ്റി ,, ശിവനിലേക്കു  തിരിയുകയാണോ ,,നീ ,,,,,,,,”

അമ്രപാലി പുസ്‌തകത്തിനിടയിൽ മയിൽ‌പീലി വെച്ച് കൊണ്ട് പുസ്തകം അടച്ചു

“വായിക്കുകയാണ് ,, ചെമ്പാരി അണ്ണൻ കൊണ്ട് തന്നതാ ,, എന്തോ ഒരു പുതിയ അനുഭവമാണ് ആ വായന ,,”

“എന്തനുഭവം ,,, ?” സുഹാസിനി ചോദിച്ചു

“എല്ലാം ഒന്നും എനിക്ക് വർണ്ണിക്കാൻ ആകില്ല ,,അന്ന് നമ്മൾ ക്ഷേത്രത്തിൽ പോയതിനു ശേഷം  പിന്നെ ഇപ്പോൾ ആണ് അതേപോലെ മറ്റൊരു അനുഭവം ,,”

“ഇപ്പോ എന്താ പറ്റിയത് ,, ഇന്ന് വസവേശ്വരനെ കാണാൻ പോകുന്നില്ലേ ,,നിന്‍റെ ഇഷ്ടദേവനല്ലേ ,,,”

“ആയിരുന്നു ,,,,,,,,,,”

“അപ്പോൾ ഇപ്പോ ആരാ ?”

“അതെനിക്കറിയില്ല ,, ”

അമ്രപാലി ഗന്ധർവനെ കുറിച്ച് പറയുന്നത് കേട്ട് സുഹാസിനി അമ്പരന്നു

“നീ തന്നെയാണോ അമി ,,ഈ പറയുന്നത് ,,മുൻകാലങ്ങളിൽ വസവേശ്വരന്‍റെ ഉത്തമഭക്തയാണ് എന്ന് പറഞ്ഞു നടന്ന അമ്രപാലി തന്നെയാണോ ”

“വസവേശ്വരൻ ഒരിക്കലും ആരാധനക്ക് അർഹനല്ല ,, എന്ന സത്യം ഇപ്പോൾ അല്ലെ എനിക്ക് മനസിലായത് ”

“ഇത് വായിച്ചപ്പോ ഞാൻ ആകെ ഒരു വട്ടു പിടിച്ച അവസ്ഥയിലാ ,, ശിവനെന്ന യാഥാർഥ്യം എനിക്ക് മനസിലാകുന്നില്ല ,, ഒരു വശത്തു ഏറ്റവും ഉത്തമനായ പ്രപഞ്ചത്തിലെ ഏറ്റവും സൗന്ദര്യവനായി പ്രഭ ചൊരിയുന്നു ,, അതെ സമയം ഏറ്റവും മോശമായ വികൃതമായ രൂപത്തിൽ  ചിതാഭസ്മ൦ ഒരു ചണ്ഡാളനെ പോലെ നടക്കുന്നു ,, ഒരിടത്തു പൂർണ്ണനായ യോഗി ,, പൂർണ്ണമായി കാമക്രോധമോഹങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കുന്ന നിർവികാര യോഗി  ,,അതെ സമയം ഇപ്പുറത്തു കാമനെയും വെല്ലുന്ന പ്രണയഭാവങ്ങളോട് കൂടിയ ഒരു ഭോഗി,,, ഒരു വശത്തു കോപം കൊണ്ട് തൃക്കണ്ണ് തുറന്നു ഉഗ്രമായ അഗ്നികൊണ്ടു സകലതിനെയും സംഹരിക്കുമ്പോൾ ഇപ്പുറത്തു ശൃംഗാരവും പ്രണയവും അഗ്നിയാക്കി ദേവിയെ അതിൽ ജ്വലിപ്പിക്കുന്നു ,,

മനുഷ്യൻ ഭയക്കുന്ന ഭൂതപ്രേതാദികൾക്ക് അധിപനായി നിൽക്കുന്നു ,, ഇനിയിപ്പോ ആരാധിച്ചു തുടങ്ങിയാലോ ,, ശിവനിൽ അലിയിപ്പിച്ചു ചേർത്ത് അവരിലും ശിവഭാവ൦ നിറക്കുന്നു ,, നീയും ഞാനും രണ്ടല്ല ,, ഞാൻ എവിടെയോ ഇരുന്നു നിന്നെ നിയന്ത്രിക്കുന്നവൻ അല്ല ,,ഞാനും നീയും ഒന്ന് തന്നെയാണെന്ന് അനുഭവിപ്പിക്കുന്നു,,, ”

“മോളെ ,,മതി മതി ,,,,,,,നീ ഇങ്ങനെ പോയാല്‍ വല്ല യോഗിനിയും ആയിമാറും ,,”

“അതെന്തായാലും ഉണ്ടാകില്ല മോളെ ,,അതുപോട്ടെ നീ മരുന്നൊക്കെ കഴിച്ചോ ”

“കഴിച്ചു ,,,അമീ ,,ഒരു വിഷയം ഉണ്ട് ”

“എന്താ ,,,,,,,,,”

“നമ്മുടെ ശുഭെച്ചിയില്ലേ ”

“ആ ,,,ശുഭേച്ചിക്കെന്തു പറ്റി ”

“ഒന്നും പറ്റിയതല്ല ,, ശുഭേച്ചിക്കു വീട്ടിൽ ചില പ്രശനങ്ങൾ ഉള്ളതിനാൽ ഇത്തവണ ഇവിടെ കൂടുതൽ നിൽക്കാൻ സാധിച്ചില്ല ”

“അതെ ,,അത് ഞാൻ അറിഞ്ഞിരുന്നു ”

“അവരുടെ മകൾക്കു കോളേജിൽ ഫീസ് അടക്കേണ്ട സമയമായി ,, മുത്യാരമ്മയോട് കുറച്ചു കാശ് അഡ്വാൻസ് ആയി ചോദിച്ചിരുന്നു ”

“എന്നിട്ട് ?”

‘അവരതു കൊടുത്തില്ല ,, ശുഭേച്ചിയുടെ പ്രതീക്ഷകൾ എല്ലാം തുലഞ്ഞു,, നാളെ ശുഭേച്ചി വീട്ടിൽ പോകാനിരിക്കുകയായിരുന്നു ..പൈസ ഇല്ലാതെ എങ്ങനെയാണ് പോകുക ”

അമ്രപാലി എല്ലാം കേട്ടിരുന്നു

“നീ മനസ് വെച്ചാൽ ,, മുത്യാരമ്മയോടു ഒന്ന് സംസാരിക്കാൻ പറ്റില്ലേ ,, അവർ രണ്ടോ മൂന്നോ മാസം കൊണ്ട് ആ കടം ഒക്കെ തീർത്തുകൊള്ളും ,, നീ പറഞ്ഞാൽ അവർ കേട്ടാലോ ”

“ഹാസി ,,,,,,,,,,,അവർ കേൾക്കില്ല ,, എന്നേകൊണ്ടു കാശുണ്ടാക്കാൻ വേണ്ട സമയത്തു മാത്രമേ എന്നോട് സ്നേഹം കാണിക്കൂ ,,എന്തായാലും എനിക്കവരുടെ വമ്പ് കാണാൻ സാധിക്കില്ല ”

“ഹമ് ,,,ശുഭേച്ചി ,,പുറത്തു നിൽക്കുന്നുണ്ട് ,, നിന്നോട് ഒന്ന് ചോദിയ്ക്കാൻ പറഞ്ഞു കൊണ്ട് കാത്തു നില്കുകയായിരുന്നു ”

“ആണോ ,,,,,,,,,,”

“അതെ ,,,”

“നീ ഒരു കാര്യം ചെയ്യ് ,,ശുഭേച്ചിയെ ഇങ്ങോട്ടു വിളിക്ക് ”

അതുകേട്ടു സുഹാസിനി പോയി വാതിൽ തുറന്നു ശുഭയെ വിളിച്ചു

ശുഭ ചാരുലതയോടും കരുണ കാണിക്കുന്ന സ്ത്രീയാണ്

“വരൂ ശുഭേച്ചി ” എന്ന് പറഞ്ഞു അവൾ ശുഭയെ ഉള്ളിലേക്കു ക്ഷണിച്ചു

സുഹാസിനി വാതിൽ അടച്ചു

“ഇരിക്ക് ശുഭേച്ചി ” അമ്രപാലി അവരെ കട്ടിലിൽ ഇരുത്തി

“നോക്ക് ചേച്ചി ,, ഞാൻ വിചാരിച്ചാൽ അവർ സമ്മതിക്കില്ല ,, ഞാൻ ഇതിൽ ഇടപെട്ടു എന്നറിഞ്ഞാൽ പിന്നെ ദേഷ്യം ശുഭേച്ചിയോടു കാണിക്കും ,,,,,,,ഇതാ നടക്കാൻ പോകുന്നത് ”

ശുഭയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി

“വേറെ ഒരു നിവൃത്തിയുമില്ലാഞ്ഞിട്ട അമി ”

അല്പം കഴിഞ്ഞു

“ശുഭേച്ചി ,,എത്ര രൂപയാ മുൻകൂറായി ചോദിച്ചത് ?”

“ഇരുപതിനായിരം രൂപ അമി ..”

“ശരി,,ഒരു കാര്യം ചെയ്യൂ ,, ആ കാശ് ഞാൻ തരാം ,,,,,,,,പക്ഷെ ആരും അറിയരുത് ,, അത് മതിയോ ,,ശുഭേച്ചിക്ക് കാശ് കിട്ടിയാൽ പോരെ ,,,,,,അവരുടെ കൈയിൽ നിന്നും വേണമെന്ന് നിര്ബന്ധമില്ലല്ലോ ”

അവളതു പറഞ്ഞതും ശുഭ അമ്രപാലിയുടെ കാലിൽ പിടിച്ചു കരയുവാൻ തുടങ്ങി

അതുകണ്ടപ്പോൾ അവൾക്കു വല്ലാത്ത വിഷമമായി

അവൾ അവരെ ആശ്വസിപ്പിച്ചു

എന്നിട്ടു അലമാര തുറന്നു തന്‍റെ കൈയിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയിൽ നിന്നും ഇരുപതിനായിരം രൂപ അവർക്കു കൊണ്ട് വന്നു കൊടുത്തു

അവർ ഒരുപാട് നന്ദി പറഞ്ഞു

അവരെ സന്തോഷത്തോടെ പറഞ്ഞയച്ചു

“സുഹാസിനി ആകെ അത്ഭുതത്തിലായി പോയി

“ഞാനെന്താ ഈ കാണുന്നത് ,, ഒരാളുടെ കണ്ണീരു കണ്ടാൽ പോലും അലിയാത്ത കഠിനഹൃദയയായ അമ്രപാലിയാണോ ഇങ്ങനെ മാറിയിരിക്കുന്നത് ,,,,,,,,,,,”

“പോ പെണ്ണെ ,,,”അമ്രപാലി ചിരിച്ചു കൊണ്ട് പറഞ്ഞു

“ആ ,,,ഇതൊക്കെ സംഭവിക്കും ,,പണ്ട് എല്ലാരേയും അടിമയാക്കി നടന്നവളല്ലേ ,,ഇപ്പോ ആണൊരുത്തൻ വന്നപ്പോ മിണ്ടാതെ അനങ്ങാൻ പോലുമാകാതെ അവനു കീഴെ കിടന്നു അവന്‍റെ ഇഷ്തത്തിനു കീഴ്പെടുകയല്ലേ  ,,അതുകൊണ്ടു പഴയ  സ്വഭാവം ഒക്കെ അങ്ങ് മാഞ്ഞു പോകുന്നതായിരിക്കും ,,”

അത് കേട്ടു അമ്രപാലിയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു

അതുകണ്ടപ്പോൾ സുഹാസിനിക്കു ചിരിയാണ് വന്നത്

അവൾ പോകാനായി എഴുനേറ്റു വാതിൽ തുറന്നു

വാതിലിന് മുന്നില്‍ നിന്നും അമിയെ നോക്കി ചിരിഞ്ഞു ,,

എന്നിട്ടവളോട് മൊഴിഞ്ഞു ,,

“ദേവദാസികളിൽ ചക്രവർത്തിനിയായ

അമ്രപാലി ……………

നിന്‍റെ അന്തപുരത്തിൽ രതിയുണർത്തുന്ന ദ്രവ്യങ്ങൾ പുകയ്ക്കുക,,

നിന്‍റെ മെത്തയിൽ മുല്ലമൊട്ടുകൾ വാരി വിതറുക,,

നിന്‍റെ ദേഹത്തിൽ സുഗന്ധദ്രവ്യങ്ങൾ പുരട്ടുക

നിന്‍റെ കൂന്തലിൽ പാരിജാതം അണിയുക

നിന്‍റെ സ്തനങ്ങളിൽ ചന്ദന൦ ആലേപനം ചെയ്യുക

നിന്‍റെ നാഭിചുഴിക്കുള്ളിൽ തേൻതുള്ളികൾ നിറക്കുക

ആ വീരൻ നിന്‍റെ സ്വപ്നത്തിൽ ഇനിയും വരട്ടെ

അവന്‍റെ അധികാരം നിന്നിൽ പ്രദര്‍ശിപ്പികട്ടെ

നിന്‍റെയുടയാടകളോരൊന്നായി അവനുരിഞ്ഞെറിയട്ടെ

നിന്‍റെ അധരങ്ങളിലെ മധു അവൻ നുകരട്ടെ

നിന്‍റെ ദേഹത്തിന്‍റെ വാസനയിൽ അവൻ വശംവദനാകട്ടെ

അവന്‍റെ മുഷ്ടികളിൽ  നിന്‍റെ സ്തനകുംഭങ്ങൾ ഞെരിഞ്ഞമരട്ടെ,

അവയില്‍ അവന്റെ നാവ് ചിത്രങ്ങളെഴുതട്ടെ ,,

അവന്റെ പല്ലിന്റെ മൂര്‍ച്ച ദന്തമുദ്രങ്ങളായി അവയില്‍ പതിയട്ടെ ,,

അവന്റെ വിരലുകളും നാവും  നിന്റെ ഉദരത്തിലൂടെ നാഭിയിലൂടെ  ഉള്‍തുടകളിലൂടെ നിതംബത്തിലൂടെ   തഴുകി തലോടി അവന്റെ ദന്തക്ഷതങ്ങളവിടേയും  ഒന്നൊഴിയാതെ പതിയട്ടെ

അതിലൂടെയവന്‍ നിന്റെ മേനിയിലുള്ള  അവന്റെ  അപ്രമാദിത്വം  മുദ്രകുത്തി പതിക്കട്ടെ

അവന്‍റെ ശൃംഗാരസംഭോഗ ലഹരിയുടെ തീക്ഷ്ണതയിൽ നീയവന് ദാസിയായിടട്ടെ

ഒടുവിലവന്‍റെ ചുടുരേതസ് നിന്നിൽ അലിഞ്ഞു ചേരുമ്പോൾ

തളർന്ന ആ വീരൻ നിന്‍റെ മാറിടത്തിൽ മുഖമമർത്തി ശയിക്കട്ടെ

നിന്‍റെ മാറിൽ ആലേപനം ചെയ്ത നിർമലമായ ചന്ദനശീതളിമയിൽ

നിന്‍റെ വിയർപ്പോടും നിന്‍റെ ഉടലിന്‍റെ ചൂടിനോടും ചേർന്ന് ,,,,

സുഹാസിനി ഒരു മൃദുമന്ദഹാസത്തോടെ വാതിലടച്ചു യാത്രയായി

കോപത്തോടെ അമ്രപാലി അവൾ വരഞ്ഞ ആദിശങ്കരന്‍റെ ചിത്ര൦ താഴെയിട്ട് അതിൽ അമർത്തി ചവിട്ടി കൊണ്ടിരുന്നു

<<<<<O>>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.