അപരാജിതന്‍ 21 [Harshan] 10718

സമയം അഞ്ചുമണി കഴിഞ്ഞു

ആദി ശാംഭവീ നദികരയിൽ എത്തി.

അവിടെ നിന്നും മുകളിലേക്കു പോയാൽ ശ്മാശാനഭൂമി എത്തുമെന്ന് ശൈലജ പറഞ്ഞത് ആദിക്ക് ഓർമ്മ വന്നു

അവൻ മുന്നോട്ടു പോകുന്ന വണ്ടി ഇടത്തേക്ക് തിരിച്ചു കുന്നുകയറി ശ്മാശാന൦ ലക്ഷ്യമാക്കി കുതിച്ചു

ഉയർച്ച  താഴ്ചകൾ ഉള്ള ഇടങ്ങളിലൂടെ ജീപ്പ് മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു

കുറെ കഴിഞ്ഞു ഒരു താഴ്വാരം കണ്ടു

അവിടെ നിന്നും ശവം കത്തുന്ന ഗന്ധവും അനുഭവപ്പെട്ടു

അവൻ ആ താഴ്വാരത്തേക്ക് ജീപ്പ് എടുത്തു

അങ്ങനെ അവൻ മെല്ലെ ജീപ്പോടിച്ചു ശ്മാശാനഭൂമിയിൽ എത്തി ചേർന്നു

അവൻ ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി

അവൻ മുന്നോട്ടു നടന്നു കൊണ്ടിരുന്നു

പണ്ട് കാശിയിൽ ശ്മാശാനഭൂമിയിൽ പോയപ്പോൾ അന്ന് മനസിലനുഭവപ്പെട്ട അതെ അവസ്ഥകൾ ഇപ്പോൾ അനുഭവപ്പെടുന്ന പോലെ

അവൻ ശ്മാശാന കവാടത്തിനു മുന്നിലെത്തി

അവിടെയൊരു കോണില്‍ ശിവഡമരു തൂക്കിയിട്ടിരിക്കുന്നു.

അവനതില്‍ മെല്ലേയൊന്നു വിരല്‍ കൊണ്ട് മുട്ടി

“ധൂം “ എന്നൊരു ശബ്ദ൦ ഉയര്‍ന്നു

 

ആദി , അവിടെ നിന്നു ചുറ്റും നോക്കി

മുകളിൽ പറക്കുന്ന പരുന്തുകൾ

എങ്ങും നായ്ക്കൾ

കത്തുന്ന രണ്ടു ചിതകൾ

അതിൽ നിന്നും ഉയരുന്ന പുക

പിന്നിലേക്ക് കുറെ മരങ്ങൾ

ഒരു വശത്തായി കുറെ വിറകുകൾ വെട്ടിവെച്ചിരിക്കുന്നു

താഴ്ഭാഗത്തായി ഒഴുകുന്ന ഒരു പുഴ .

ശാംഭവിയുടെ കൈവരി തന്നെ എന്നവന് തോന്നി

 

അവൻ മെല്ലെ നടന്നു കൊണ്ട് ആ ചിതക്ക് സമീപം വന്നു നിന്നു.

എതുക്ക് ഇപ്പോ ഇങ്കെ നീ വന്തേൻ ?”

ഉറക്കെ അലറിയുള്ള ശബ്ദം മുഴങ്ങി

ആദി ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി

നനഞ്ഞ ദേഹം , ഒരു കൗപീനം മാത്രം ധരിച്ചിരിക്കുന്നു , ജഡയും താടിയും വളർന്ന ഒരു മെലിഞ്ഞ ഒരാൾ

അയാൾ ഒരു വടി പിടിച്ചു നടന്നു വരുന്നു

അയാളുടെ കൈയിൽ ഒരു തലയോട്ടിയും

 

പോ ,,,,,,,,,,,പോടാ …………ഇങ്കെ ഇരുന്ത് പോ

എന്ന് പറഞ്ഞു അയാൾ അവനു നേരെ വടി ചുഴറ്റി വന്നു

“ആഹാ ,,അത്രക്കായോ ,,,,,,,,,,,,” എന്ന മട്ടിൽ അയാളെ കാത്തു ആദിയും നിന്നു

അയാൾ വന്നു ഇരുകൈകൾ കൊണ്ടും വടി നേരെ പിടിച്ചു ആദിയുടെ നെഞ്ചിന്‍റെ കുറുകെ പിടിച്ചു ആദിയെ പിന്നിലേക്ക് തള്ളി കൊണ്ടിരുന്നു

ആദി ബലം പ്രയോഗിക്കാതെ അയാൾ തള്ളുന്ന ശക്തിയിൽ പിന്നിലേക്ക് നടന്നു കൊണ്ടിരുന്നു

എതുക്കെടാ ഇങ്കെ വന്തേ ,,,വെളിയേ പോടാ “

അയാൾ ആദിയെ ചീത്ത വിളിച്ചു കൊണ്ട് പിന്നിലേക്ക് തള്ളി

കവാടത്തിനു വെളിയിലാക്കി

ആദി തികച്ചും ശാന്തനായിരുന്നു

ഇത്,,ഇന്ത സുടുകാട് ,,ഇന്ത  സണ്ടാല൯ സുടലയോടെ ..മട്ടും താൻ ,,,

നാന്‍ ഇങ്കെ രാജാ ,,,

ഇന്ത സുടുകാട്ടുക്ക് അരശനെ നാ൯ താന്‍ ,,,,,,,,,,

വെളിയേ നില്ലെടാ ,,,,,,,,, ,,

ആദി കൈകെട്ടി ചുടല പറയുന്നത് കേട്ട് നിന്നു

അവനു ചിരിയാണ് വന്നത്

“,,,ഇന്ത മണ്ണ് എന്നുടെയും  താൻ ,,,” ആദി ചുടലയെ കോപം പിടിപ്പിക്കാനായി പറഞ്ഞു

ചുടല താഴെ കിടന്ന കല്ലെടുത്തു ആദിയെ എറിയുവാനായി കൈയുയർത്തി

അതുകണ്ടു ആദിയുടെ മുഖം കോപം കൊണ്ട് ചുവന്നു

“കല്ല് താഴെ ഇടെടാ നായെ ,, ,,,,,,,,,,” അവൻ അലറി

അതുകേട്ടു ചുടല ഒന്ന് ഭയന്നതു പോലെ അഭിനയിച്ചു

ഉയര്‍ത്തിയ കൈ താഴെക്കു കൊണ്ടുവന്നു

അതുകണ്ട് ഒരു ചിരിയോടെ ആദി നിന്നപ്പോള്‍

ഉടനടി ആ കല്ലെടുത്ത് ചുടല ആദിയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു

ആദി പെട്ടെന്ന് മാറിയത് കൊണ്ട് നെഞ്ചിൽ ആ കല്ല് പതിച്ചില്ല

ഹ ഹ ഹ ഹ ………….എതുക്കെടാ ഇപ്പോ ഇങ്കെ വന്തേ ,,,,,,,,,,തായ്ക്കു  പിറന്തോനെ ,,,,,,,,,”

ആ വിളികേട്ടു ആദിയുടെ മുഖത്ത് ചിരി വന്നു

“അതേടാ ,,,ഞാൻ അമ്മയ്ക്ക് പിറന്നവൻ തന്നെയാ ,,,,,,,,,,,”

“അതെനിക്കു നന്നായി അറിയാമെടാ ,,,,,,,,,,,,ശങ്കരാ “ കള്ളചിരിയോടെ ചുടല പറഞ്ഞു

ചുടല തന്നെ പേരെടുത്തു വിളിക്കുന്ന കേട്ട് ആദി ആകെ ആശ്ചര്യപെട്ടു

“അറിവഴകാ ,,,,,,,,,,,,,,,,,,,” ചുടല ആദിയെ വിളിച്ചു അട്ടഹസിച്ചു ചിരിച്ചു കൊണ്ടിരുന്നു.

“ഇയാൾ വെറുമൊരു ചണ്ഡാലനല്ല ,,മഹാജ്ഞാനിയാണ് എന്ന് ആദിക്ക് ഒരു ഉൾവിളിയുണ്ടായി

അവൻ മണ്ണിൽ മുട്ടുകുത്തി

സാഷ്ടാ൦ഗം വീണു ചുടലയെ വണങ്ങി

“എഴുന്നേൽക്കെടാ ,,,,,,ശങ്കരാ ,,”

ആദി അതുകേട്ടു എഴുന്നേറ്റു

ആദി നോക്കുമ്പോ, കോണകം ധരിച്ചു നിന്ന ആ ചുടല ചണ്ടാളൻ ആദിയെ സാഷ്ടാംഗം നമസ്കരിച്ചു കിടക്കുന്നു

അവനാകെ അത്ഭുതമായി

ചുടല മെല്ലെ തല ഉയർത്തി

നാൻ സിന്ന സണ്ടാല൯ ,,,നീ പെരിയ സണ്ടാല൯ ,,ഹ ഹ ഹ സിവനേ ,,,,,,,,,,,,,”

എന്ന് വിളിച്ചു വീണ്ടും മണ്ണിൽ തല മുട്ടിച്ചു

എന്നിട്ടു എഴുന്നേറ്റു

അങ്ങാരാണ് ,,,,,,,,,,,,,,?”

ആദി ആദരവോടെ ചുടലയോടു ചോദിച്ചു

“നാൻ സുടല ,,,,,ഉനക്ക് നാൻ നായ് “

“ക്ഷമിക്കണം ,,,,,,,,,,അങ്ങനെ വിളിച്ചതിൽ “

“സങ്കരാ ,,എങ്കിട്ടെ നീയേ മന്നിപ്പ് കെട്ടിടാതെ ,,,നാൻ ഉനക്ക് സുടല നായ് ,,എന്നെ അപ്പടി കൂപ്പിടെടാ “

ആദി ധർമ്മ സങ്കടത്തിലായി

“എടാ ,,,,,,,,,,അറിവഴകാ ,,,,,,,,,,നിനക്ക് ഇപ്പോൾ ഇവിടെ വരാൻ നേരമായിട്ടില്ല ,, നിനക്കുള്ള നേരം അവൻ കുറിച്ച് വെച്ചിട്ടുണ്ട് ,,, അപ്പോ നീ വന്നാൽ മതി ,,അതുവരെ ഈ ചുടല ഈ ചുടുകാട് ഭരിക്കട്ടെ ,,, നിനക്കുള്ള നേരമാകുമ്പോ നീ ഈ ചുടുകാട് ഭരിക്കണം ,,, ഇപ്പോ നീ പോ ,,,,,,,,,,,”

“ആദി ,,ചുടലയെ നോക്കി കൈ കൂപ്പി “

“എന്നെ പാത്ത് വണണ്കാതെടാ ,,,,നാൻ ഉനക്കു വണക്കം സൊല്ല വേണ്ടിയവൻ മട്ടും താൻ ,,,,,,,,,,,, ,,,,,,,,,,,,,

യാർ യാർ സിവം ,,,നീ ………..നീ താനെടാ സിവം ,,സങ്കരാ ,,,,,അറിവഴകാ ,,,, ,,,,,,,,,,,,,,,,”

എന്ന് പറഞ്ഞു വീണ്ടും ചുടല അവന്‍റെ മുന്നിലേക്ക് വന്നു അവന്‍റെ കാലിൽ വീണു നമസ്കരിച്ചു

ആദിയുടെ നെഞ്ചിൽ ഒരു വിസ്ഫോടനമാണ് ആ അനുഭവം സൃഷ്ടിച്ചത്

“ പുണ്യം പിറന്ത പെണ്‍കൊടിയി൯ പെരിയ മകത്തുവമാന  കറുപ്പയില്‍ അഞ്ചാകിയ പൂതങ്കളെ കൊലൈ സെയ്ത് പിറന്തോനെ ,,മണ്ണിൽ കാൽ വെയ്ത്ത സിവനേ ,,, ,,,,,,,,,,,,,”

എന്ന് പറഞ്ഞു കൊണ്ട് ആദിയുടെ കാൽ കൈയിൽ എടുത്തു തന്‍റെ തലയിൽ പതിപ്പിച്ചു വെച്ചു .

ആദി വേഗം കാൽ വലിച്ചു

“അറിവഴകാ ,,,,,,,,,,,,,,ഇപ്പോ പോ ,,,,,,,,,,,,,പിന്നെ വാ ,,,,,,,,,,,,,,,ഇപ്പോ നീ ഇങ്കെ വരക്കൂടാത് ,,,”

 

ആദി മറുത്തൊന്നും പറഞ്ഞില്ല

പക്ഷെ മനസിനെ ചുടല ആകെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നു

അവൻ ചുടലയെ തൊഴുതുതിരികെ നടന്നു

അത്രി,,,,,,,,,,,,,,,,ഹ ഹ ഹ അത്രി ,,,,ഹ ഹ ഹ അത്രി ,,,,,,,,,,,,ഹ ഹ ഹ “ ചുടല ഭ്രാന്തനെ പോലെ അത്രി എന്ന് വിളിച്ചു തുള്ളി ചാടുവാൻ തുടങ്ങി

 

ആദി വേഗം ആ വാക്കുകേട്ട് ഒരു നടുക്കത്തോടെ തിരിഞ്ഞു നോക്കി

നോക്കുമ്പോൾ ചുടല അത്രി എന്ന് അലറി വിളിച്ചു ഓടി ചിതക്ക് ചുറ്റും കിടന്നു ഉരുളുന്നു

 

ആദി , അല്പം നേരം അത്നോക്കി നിന്നു

എന്നിട്ടു തിരികെ നടന്നു

“അപ്പൊൾ ,,ഞാൻ ഇവിടെ വരുമെന്ന് പലർക്കും അറിയാം ,,എന്നെ ഇങ്ങോട്ടു വരുത്താൻ ഉള്ള മാർഗ്ഗങ്ങൾ ആയിരുന്നു അത്രിയും വരുമതിരുചിതിരവും ശൈവിക് ബ്രാഹ്മിയും നാഗമണിയും എല്ലാം ,,എനിക്കറിയാത്ത  കാര്യങ്ങൾ എന്നെ തേടിവരും എന്ന് എനിക്കുറപ്പാണ് ,,”

ആദി അങ്ങനെ ചിന്തിച്ചു കൊണ്ട് ജീപ്പിൽ കയറി

ജീപ്പ് തിരിച്ചു

“അവന്‍റെ മനസിൽ മുഴങ്ങിയത് ചുടലയുടെ ആ വാക്കുകൾ

“ പുണ്യം പിറന്ത പെണ്‍കൊടിയി൯ പെരിയ മകത്തുവമാന  കറുപ്പയില്‍ അഞ്ചാകിയ പൂതങ്കളെ കൊലൈ സെയ്ത് പിറന്തോനെ ,,മണ്ണിൽ കാൽ വെയ്ത്ത സിവനേ ,,, ,,,,,,,,,,,,,”

(“ പുണ്യമായി പിറന്ന പെങ്കൊടിയുടെ മഹത്വമുള്ള ഉദരത്തില്‍ അഞ്ചായ ഭൂതങ്ങളെ കൊന്നു, പിറന്നവനേ ,, മണ്ണിൽ കാൽ വെച്ച ശിവനെ,,,)

തന്റെ ലക്ഷ്മിയമ്മയെ പോലും ചുടല ഇത്രകണ്ടു ആദരിക്കുന്നു

ആദിശങ്കരന് മുന്നില്‍ ചണ്ഡാലനായി മഹാദേവന്‍ പ്രത്യകഷനായത് പോലെ

ആദി തന്റെ ജീപ്പ് ശിവശൈലം ലക്ഷ്യമാക്കി പായിച്ചു

<<<<<O>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.