അപരാജിതന്‍ 21 [Harshan] 10723

അവൻ നടന്നു വരുന്ന കണ്ടു വൈഗ കരഞ്ഞു കൊണ്ട് അവനെ വന്നു കെട്ടിപിടിച്ചു

അതുകണ്ടപ്പോ അവനു സങ്കടമായി

‘അയ്യേ ,, എന്‍റെ മോളെന്തിനാ എന്തിനാ കരയുന്നെ ,,,, അവന്മാരെയൊക്കെ  മാമൻ തീർത്തിട്ടുണ്ട് , “ എന്നു പറഞ്ഞു അവളുടെ കണ്ണ് തുടച്ചു

അവൾ ഒന്ന് ചിരിച്ചു

“എനക്ക് തെരിയുമേ ,,;” എന്ന് ഏങ്ങലടിച്ചു പറഞ്ഞു

“ഇനി സിനിമ കാണണോ “

“വേണ്ടാം”

“എന്നാ വാ ,,,,,,നമുക് പോകാം ,,,,,”

എന്നുപറഞ്ഞു അവളുടെ കൈ പിടിച്ചു നടന്നു കൊണ്ട് താഴേക്കിറങ്ങി ജീപ്പിൽ കയറി

ഗേറ്റ് പുറത്തേക്കു കടന്നപ്പോൾ അവർക്കെതിരെ ഒരു  ജീപ്പ് വന്നു

ആദി സൈഡ് കൊടുത്ത് പുറത്തേക് ഇറങ്ങി

അവന്‍ മിററില്‍ ഒരു ഒത്ത ശരീരമുള്ളയാള്‍ ഇറങ്ങുന്നത് കണ്ടു

മാവീരന്‍ ആയിരുന്നു അത്

തിമ്മയ്യയുടെ സഹോദരന്‍

ഉള്ളിൽ ആദി ഇടിച്ചു പൊളിച്ചത് മാവീരന്‍റെ സംഘങ്ങളെ ആണ് എന്ന് ആദിയും അറിഞ്ഞില്ല

തന്‍റെ സംഘങ്ങളെ ഈ അവസ്ഥയിൽ ആക്കിയത് ഇപ്പോൾ പോയ ആദി ആണെന്ന് മാവീരനും അറിഞ്ഞില്ല

<<<<<O>>>>>

പോകും വഴി

 

“മാമാ “

“ഹും “

“എങ്കിട്ടെ കോപമായിരുക്കാ ?’

അവള്‍ മടിച്ച് മടിച്ച് ചോദിച്ചു

“എന്തിന് ?’

“നാന്‍ ഉങ്കളെ പെരിയ തൊന്തരുവ് പണ്ണിയിരുക്കെല്ലായാ ,,സോറി മാമാ ,,,ഇനി റിപ്പീട് പണ്ണമാട്ടെ”

അവന്‍ വൈഗയെ ചിരിച്ചു കൊണ്ട് നോക്കി

“എന്നോടല്ലേ ,,,എന്‍റെ വൈഗുവല്ലേ ,,അതോണ്ട് കുഴപ്പമില്ല “

അവള്‍ അതുകേട്ട് നാണത്തോടെ ചിരിച്ചു

“പേടിച്ച് പോയോ …?”

“ആമാ ,,,,,,,,,”

“എന്തിനാ പേടിച്ചത് ,,എനിക്കെന്തെങ്കിലും പറ്റുമോ എന്നോ ?’

“അല്ലൈ …”

“പിന്നെ ?’

‘അന്ത മുട്ടാളര്‍ക്കു ഏതാവ്ത് ഉങ്കള്‍കൈയാലെ ആയിടുമോ എന്ത് ഭയന്തേ പോയാച്ചേ “ അവള്‍ കിണുങ്ങി ചിരിക്കുവാന്‍ തുടങ്ങി

“ഹ ഹ ഹ ഹ ഹ ,,,,,,,,,,,,,,,,,,,,,,,,,ഹ ഹ ഹ ഹ “ ആദി പൊട്ടിച്ചിരിച്ചു

“മാമോ ,,,”

“ഹും ,,,,”

“ഉങ്കള്‍ സിരിപ്പ് ,,,,അന്ത രാജാ മാതിരി സിരിപ്പ് “

“രാജാവോ ,,,ഞാന്‍  രാജവല്ലല്ലോ ,,,”

“അപ്പടിയല്ലയെ ,,,നീങ്ക രാജ താന്‍ ,,എന്‍ ഇദയത്തിന്‍ രാജാ ,,,പെരിയ അരസന്‍ “

അവളുടെ ഓരോരോ പൊട്ടത്തരങ്ങള്‍ കേട്ടു അവന്‍ ചിരിച്ചുകൊണ്ടിരുന്നു

“ഐ ലവ് യു മാമാ ,,,,,,,,,,”

ഓകെ ,,,,,

“അവള്‍ ആദിയുടെ താടിയില്‍ തലോടി കൊണ്ടിരുന്നു

എന്നിട്ടു അവന്‍റെ തോളില്‍ തലവെച്ചു ഇരുന്നു

ആദി വണ്ടി വേഗം അവളുടെ വീട്ടിലേക്ക് വിട്ടു

നടന്നതൊന്നും വീട്ടുകാരോട് പറഞ്ഞവരെ വിഷമിപ്പിക്കണ്ട എന്നു പറഞ്ഞത് കാരണം വൈഗ പിന്നെ ഒന്നും പറഞ്ഞില്ല

അവളെ വീട്ടില്‍ ആക്കി ഒരു ചായയും കുടിച്ചു കൊണ്ട് മിഥിലയോട് വിട പറഞ്ഞു നേരെ ശിവശൈലത്തേക്ക്  തിരിച്ചു

<<<<<0>>>>>

Updated: June 13, 2021 — 7:59 pm

1,852 Comments

  1. കുന്തംവിറ്റ ലുട്ടാപ്പി

    22,23 പാർട് ഇവിടെ ഇപ്പൊ അത് കാണുന്നില്ലല്ലോ

      1. കുന്തംവിറ്റ ലുട്ടാപ്പി

        ഇതെന്ത കഥസ് സാധ വരുന്നടത് കാണിക്കത്തത്

  2. അടുത്ത ഭാഗം എന്നാണ് ബ്രോ…?

  3. Aa Oru part ee ഉള്ളൂ!??

  4. Evide katha evide

  5. ഏതാനും നിമിഷങ്ങൾ കാം നാം എല്ലാവരും കാത്തിരിക്കുന്നു കഥ ………………

  6. നൗഫുApril 18, 2021 at 2:39 am
    ഹാർലി ❤❤❤

    എന്തെല്ല

    1. സുഖം ബ്രോ.. ഇന്ന് കഥക്കായുള്ള കാത്തിരിപ്പ് ആണോ ടാ

      1. ഞാൻ സിനിമ കണ്ടുങ്കഴിഞ്ഞപ്പോൾ വൈകി എന്നൽ കഥ വന്നത് കണ്ടിട്ട് പോകാം എന്ന് കരുതി നാളെ ജോലിക്ക് പോകണ്ടല്ലോ

        1. ???

          ഏതാ മൂവി

        2. Once upon a time in Hollywood

          1. നായകൻ ജാക്ക് കുരുവി

            QT ??

  7. കഥ കിട്ടാതെ നോ sleep ??????????

  8. ഭാഗം 22 3.00 മണിക്കും
    ഭാഗ0 23 04.57 നും ഇടുന്നതായിരിക്കും

    1. 15 mns more

Comments are closed.