അങ്ങനെ ഫ്രഷേഴ്സ് ഡേ ഗംഭീരമായി കഴിഞ്ഞു. അതോടു കൂടി മെയിൻ കോർഡിനേറ്റർ ആയ ഞാൻ ഒന്നുടെ താരമായി. ഒപ്പം ആമി കോളേജിലെ പുതിയ സെൻസേഷൻ ആയി മാറി. പിന്നീട് തേർഡ് ഇയർ പിള്ളേരുടെ റാഗിങ് കലാപരിപാടി തുടങ്ങി. പക്ഷെ ആമിക് അധികം പണി കിട്ടാതെ പൊക്കോണ്ടിരുന്നു.
ആമിയെ ബസ്സ്റ്റോപ് വരെ ഞാൻ ആണ് കൊണ്ടു വിട്ടിരുന്നത്, അവൾ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും പുറത്തു നിന്നും റാഗിങ് കിട്ടാൻ ചാൻസ് ഉണ്ട്, എന്റെ കൂടെ വരുന്നത് കണ്ടാൽ പിന്നെ കോളേജിലാരും ശല്യം ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവളെ സമ്മതിപ്പിച്ചത്, അതിൽ വലിയ സത്യം ഇല്ല എങ്കിൽ പോലും. അവളെ ബസ് കയറ്റി വിട്ടു, ബസ് പോകുന്നത് വരെ അവളെ തന്നെ നോക്കി നിൽക്കും. അപ്പൊൾ അവൾ നാണം കൊണ്ടു മുഖത്തു നോക്കില്ല, പക്ഷെ ഇടയ്ക്കു പാളി നോക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കുന്ന ദാറ്റ് മൊമെന്റ്, ഞാൻ വേറെ ലോകത്ത് എത്തും.എന്നെ കൊല്ലുന്ന നോട്ടം ആണ് പെണ്ണിന്.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു പോകാൻ ഇറങ്ങുമ്പോൾ ആണ് ആമി വരുന്നത്. അവളുടെ കയ്യിൽ എന്തൊക്കയോ നോട്ട് ഉണ്ട്, അവൾ അടുത്തു വന്നു പറഞ്ഞു,
” ചേട്ടാ, ചേട്ടൻ പോയിക്കോ ഇന്ന്, മിസ്സ് കുറെ നോട്ട് തന്നു അത് ഫോട്ടോസ്റ്റാറ്റ് എടുത്തു ബുക്ക് തിരിച്ചേല്പിച്ചു വേണം എനിക്ക് വരാൻ. കുറച്ചു താമസം ഉണ്ടാകും. ”
“സാരമില്ല ആമി, ഇങ്ങു തന്നെര് ഞാൻ പോയിയെടുത്ത് വരാം, നീ ലൈബ്രറീൽ പോയി ഇരുന്നോ…”
” അയ്യോ വേണ്ട ചേട്ടാ, ഇതിൽ കുറെ പേജ് ഒക്കെ മാർക്ക് ചെയ്തിട്ടുണ്ട്, എനിക്കേ അറിയൂ… ഞാൻ പോയി എടുക്കാം, ഇന്ന് ചേട്ടൻ പോക്കോ… ”
” അത് വേണ്ട ആമി, നീ കോപ്പി എടുത്തു വന്നേരെ, ഞാൻ ലൈബ്രറിയിൽ ഉണ്ടാകും… ”
” എങ്കിൽ ശരി ചേട്ടാ… ഞാൻ പോയി എടുത്തിട്ട് വരാം… പാർക്കിന്റെ പിന്നിൽ ഉള്ള കടയിലാ പോകുന്നെ… ”
” ശരി ആമി… പോയി വാ… ”
?
അഭിയുടെ സ്വന്തം അച്ചു ബാക്കി eppo ഇടും മാഷേ… 7ഇന് വേണ്ടി കട്ട വെയ്റ്റിംഗ്…sad ആക്കരുതേ ?
Sed Aakkano njano??
Ente kadha vayikkunna aalkkarum ivide undalle…….
ഉണ്ടല്ലോ bro.. അതല്ലേ ചോദിക്കുന്നെ…. പിന്നെ കഥ happy എൻഡിങ് ഇടണേ ?
Positive vibes only?
Ooi jeevappii…enna innale viliche??
ഒന്നുല്ലടാ
ജീവേട്ടാ
കഥ ഇപ്പോൾ ആണ് വായിച്ചത് ലേറ്റ് ആയി എന്നറിയാം
വായിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു ഇപ്പോഴും ഇല്ല എങ്കിലും വായിച്ചു
കുറച്ചു ഗ്യാപ് വന്ന ശേഷം അവളെ കണ്ടതും അതിൽ ഉണ്ടായ സന്തോഷം കാണാതിരിന്നപ്പോൾ ഉണ്ടായ ദുഃഖം ഒക്കെ പരിസരം പോലും മറന്നു പ്രകടിപ്പിച്ചത് കൊള്ളാം അത് അങ്ങനെ ആണ് ഓവർ ഇമോഷണൽ ആയാൽ നമ്മൾ പരിസരം മറക്കും അത് സന്തോഷം ദുഃഖം ദേഷ്യം എന്തായാലും
ആൽബിനും ആയി ഉണ്ടായ fight കൊള്ളാം നമ്മൾ ഇഷ്ടപെടുന്ന ഒരാളെ ശല്യം ചെയ്താൽ നമുക്കും ദേഷ്യം വരില്ലേ
//ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു//
ഇത് ഇപ്പോൾ എന്റെ അവസ്ഥ ആണല്ലോ ?
ശ്രീയും ആയുള്ള അകൽച്ച വേദനിപ്പിച്ചു പാവം ഒത്തിരി സ്നേഹിച്ചതിനു അവളെ ഇങ്ങനെ അവോയ്ഡ് ചെയ്യരുതായിരുന്നു അവൾ സീനിയർ ആയുള്ള സംസാരം ഒരുപക്ഷെ ദേഷ്യം കാണിച്ചത് ആവാം അല്ലെങ്കിൽ ജഗനെ മറക്കാൻ അവൾ കണ്ടെത്തിയ മാർഗം
എന്നാലും അവൾ സ്നേഹിച്ച ആള് മറ്റൊരാൾ ഇഷ്ടം ആണ് പറഞ്ഞതിന് ഉള്ള ചിലവ് അവൾക് തന്നെ കൊടുത്തത് മോശം ആണ് വിളിച്ചതിൽ പ്രശ്നം ഇല്ല പക്ഷെ അവളുടെ മനസികവസ്ഥ അത് ചിന്തിച്ചാൽ ശരിക്കും വിഷമം ആവും
പ്രണയം വന്നാൽ അങ്ങനെ ആണ് ഫ്രണ്ട്സ് ആയുള്ള സമയം കുറയും ഫുൾ ആൻഡ് ഫുൾ അവൾ അവൾ അവൾ ഇങ്ങനെ ആവും അതും തെറ്റാണ് എല്ലാം ഒരുമിച്ചു കൊണ്ടുപോകണം
ആമി നല്ലൊരു നാട്ടിൻപുറത്തുക്കാരി പെണ്ണായിരുന്നല്ലോ ഇപ്പോൾ എന്തെ അവൾക്കൊരു മാറ്റം, സംശയം ഇല്ല കൂട്ട് കേട്ടു തന്നെ എത്ര നല്ലത് ആണേൽ തന്നെ മോശം കൂട്ട് കേട്ട് നമ്മളെയും നമ്മുടെ ചിന്തകളെയും ബാധിക്കും ഇല്ലെങ്കിൽ നല്ലതും ചീത്തയും തിരിച്ചു അറിയാൻ കഴിവ് വേണം അവളുടെ മാറ്റം വായിച്ചപ്പോൾ തന്നെ മനസ്സിലായി അവൾ തെക്കും എന്ന് എന്ത് കണ്ട് ഇഷ്ടപ്പെട്ടോ അത് തന്നെ മാറിയാൽ എങ്ങനെ ഉണ്ടാകും
അവളുടെ മാറ്റവും കുറച്ചു വേദന നൽകി
അസൂയ ദേഷ്യം പൊസ്സസ്സീവ്നെസ് ഒക്കെ മനസിലാക്കാം എങ്കിലും അതിര് കടന്നാൽ അതും ബോർ ആണ് മോശം ആണ്
ബ്രേക്ക് അപ്പ് ആവാനും മാത്രം എന്താണ് ആ ഫോണേൽ ശ്രീയെ ചുംബിച്ച ഫോട്ടോ മറ്റൊ ആണൊ
നിർത്തുവാണോ ഹ്മ്മ് കൂടുതൽ വായിച്ചു സങ്കടപെടുന്നതിലും പെട്ടന്ന് തീരുന്നത് ആണ് എനിക്ക് നല്ലത് അത്ര നല്ല മാനസികാവസ്ഥ ആണ്
എന്തായാലും ഈ പാർട്ട് കൊള്ളാം
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
അജയാ ?… നന്ദി മുത്തേ ❤️?….
????
ഇതിന് വേറെ മറുപടി ഒന്നും പറയാൻ ഇല്ലെടാ… ഈ വലിയ കംമെന്റിനു ഒരുപാട് നന്ദി ???
ആൽവേസ് സ്നേഹം ?????
അടിപൊളി എഴുത്തു ബ്രോ. പെട്ടെന്നു തീരുന്നത് പോലെ
നന്ദി bro ?… പെട്ടെന്ന് തീർക്കാൻ സ്പീഡ് കൂട്ടി ആണ് എഴുതിയത് ??… ആക്ച്വലി ഇനി 4-5പാർട്ട് കൂടെ എഴുതാം എന്നാണ് വിചാരിച്ചത്…. അത് 2 പാർട്ട് ആയി ചുരുക്കി ❣️
കോളേജ് ലൈഫും, പ്രണയവും ഒക്കെ മികവോടെ എഴുതി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, അടുത്ത ഭാഗം വേഗം എഴുതാൻ ആശംസകൾ…
ഞാൻ കമന്റ് പ്രതീക്ഷിച്ചിരുന്നു… നന്ദി ജ്വാല ??
തീർച്ചയായിട്ടും ജീവൻ, ഞാൻ കമന്റ് ചെയ്യും മുൻഭാഗങ്ങൾ വായിച്ചിരുന്നില്ല, അത് കൂടെ നോക്കിയിട്ടാണ് കമന്റ് ഇട്ടത്.
നന്ദി ജ്വാല ?❤️
സംഗതി പൊളിച്ചുട്ടോ….
പക്ഷെ അവസാന വാക്ക് എന്നെ തെല്ലൊന്നലട്ടി…
അതെന്താ ഇത്ര പെട്ടെന്ന് നിർത്തുന്നെ??
പിന്നെ കഥ എന്നതേതു പോലെ നന്നായിട്ടുണ്ട് …ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു?…
എന്നാലും ജീവാപ്പി…ഇത്രേം തിരക്കുപിടിക്കണ്ടർന്നു…
പിന്നെ എന്റെ കഥ…അത് തുടർന്നെഴുതണം എന്നുപറഞ്ഞതിൽ ചുരുക്കം ചിലരിൽ ഒന്നാണ് ഇങ്ങള്?
അതെഴുതാൻ ഉള്ള മൂടെല്ലാം പോയി ബ്രോ…എന്നെകൊണ്ടാവുന്ന പണിയല്ല അത്??
നിർത്തുന്ന കാര്യം ഒന്നൂടെ ആലോചിച്ചിട്ട് പോരെ ജീവാപ്പി..എന്തായാലും കാത്തിരിക്കുന്നു??
//ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു//
ഇത് അവനു മാത്രം അല്ല ഒട്ടുമിക്ക അനിപിള്ളേരുടെ ഒക്കെ അവസ്ഥ ഇതാണ് ???… കഥ ഇനി മുന്നോട്ടു പോകുമ്പോൾ കുറെ cliche പോലെ ആകും എന്ന് തോന്നി… അതാ നിർത്താം എന്ന് വച്ചത്…. ഒരു നല്ല എൻഡിങ് ആകു.. അടുത്ത കഥ വരുന്നുണ്ട്… “ഡാഫൊഡിൽസ്.. “.
പിന്നെ നിന്റ എഴുത്തു ഒത്തിരി നല്ലതാ.. ഒരു realastic ഫീൽ ഉള്ള എഴുത്തു ആണ്… വായിക്കുമ്പോൾ മുഖത്തു ഒരു ചിരി വരുത്താൻ കഴിയുന്ന എഴുത്തു.. aa നീ ആണോ എഴുതാൻ അറിയില്ല എന്ന് പറയുന്നേ… എഴുതേടാ ചെക്കാ… ഇനി ഇവിടെ ഇട്ടാൽ മതി ❤️
“”ഡാഫൊഡിൽസ്””
???ഇതെന്തുന്ന?
ഒരെത്തും പിടിയും ഇല്ല ജീവാപ്പി….അതോണ്ട് ആണ് ഇപ്പോഴേ നിർത്തിയെ…remove ചെയ്യിപ്പിച്ചു ഞാൻ
ഞാൻ എന്തു പറയാനാ…
???
Nakkanam..xam onnu theeratte
എന്നിട് mathi… ഒരുമിച്ചു ഇവിടെ ഇട്… നീ തുടങ്ങിയത് അല്ലെ… തീർക്കണം ❤️
????
അടുത്തത് എപ്പോൾത്തെക്കാ…. cant wait broo
Next week undaku bro alpam thirakil aanu.. sorry❤️?
Vokay??????????????????????????????????
സെ.. കുറച്ചും കൂടി കഴിഞ്ഞിട്ട് നിർത്തിയാൽ മതിയായിരുന്നു… ഇതു ഇപ്പോൾ ആകെ… സത്യത്തിൽ എന്തായിരുന്നു മൊബൈലിൽ കണ്ടത്…
നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു… ???
സുജീഷ് ഏട്ടാ… സസ്പെൻസ് ittu നിർത്തിയാൽ അല്ലെ ഒരു ഇന്ട്രെസ്റ് തോന്നുന്നു ??
♥️♥️♥️♥️
പ്രൊഫസർ അണ്ണാ ??
Adipoli Jeeva ishtapettu❤️
Chechi❤️… nandri??
ആഹാ കിടിലോസ്കി ❤️
കുട്ടപ്പൻസ് ??