അനാമിക 5 [Jeevan] 295

ആമുഖം,

 

കഴിഞ്ഞ പാർട്ടുകൾക്കു തന്ന സപ്പോർട്ടിനു നന്ദിയും സ്നേഹവും എല്ലാ പ്രിയപ്പെട്ടവരോടും. ഇനിയും സപ്പോർട്ട് തരണം എന്ന അപേക്ഷ മാത്രം, ഇവിടെ ഒരുപാട് കഥകൾ വരുന്നുണ്ട് പറ്റുന്നപോലെ എല്ലാവരെയും കഥകൾ വായിച്ചും അഭിപ്രായം പറഞ്ഞും, ഇഷ്ടം ആയാൽ ലൈക്‌ ചെയ്തും പ്രോഹത്സാഹിപ്പികുക. എന്റെ ചങ്ക് നീലൻ മുത്തിന്റെ സഹായം കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾക്കു ഇത് സമർപ്പിക്കാൻ ആയത്, അവനോടു നന്ദി പറയേണ്ട ആവിശ്യം ഇല്ല , എങ്കിലും ഒരു നന്ദി   ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് പ്രതീക്ഷിച്ചു കൊണ്ടു തുടങ്ങുന്നു.

**********

 

 

അനാമിക 5

Anamika Part 5 | Author : Jeevan | Previous Part

 

നുണക്കുഴി കാട്ടിയുള്ള ഒരു മന്ദസ്മിതത്തോടെ എന്നെ നോക്കി നിൽക്കുന്ന വാലിട്ടു എഴുതിയ രണ്ടു തിളങ്ങുന്ന ബ്രൗൺ  മിഴികളാണ് അവിടെ എന്നെ വരവേറ്റത്.

 

//

 

കണ്ട കാഴ്ചയിൽ ഞാൻ കിളി പാറി അങ്ങനെ നിക്കുമ്പോൾ എന്റെ നിൽപ്പ് കണ്ടു ആദ്യം എന്നെയും പിന്നെ ഏറ്റവും മുന്നിലായുള്ള ബെഞ്ചിൽ തന്നെ ഇരുന്ന അവളെയും എല്ലാരും മാറി മാറി നോക്കി.

 

എന്റെ നിൽപ്പ് കണ്ടോ മറ്റോ ആണെന്ന് തോന്നുന്നു, അവളുടെ മുഖത്തു ഒരു നറു പുഞ്ചിരി വിടർന്നിരുന്നു. ഞാൻ പരിസരം പോലും മറന്നു ഉളിൽ കടന്നു ചെന്നു അവളോട് ചോദ്യ ശരങ്ങൾ ഉന്നയിച്ചു കൊണ്ടേ ഇരുന്നു –

 

” ആമീ…!! നീ എവിടെ ആയിരുന്നു… എത്ര നാളായി ഞാൻ ട്രൈ ചെയ്യുവാ…ഞാൻ എത്ര ടെൻഷൻ ആയി എന്നോ… നീ എന്താ എന്നെ ഒരു തവണ പോലും തിരികെ വിളിക്കാതെ ഇരുന്നത്… നിന്നെ കാണാത്ത കൊണ്ടു എന്തേലും വിവരങ്ങൾ അറിയാൻ ആകുമോ എന്ന് വിചാരിച്ചു നിന്റെ നാട്ടിൽ കൂടെ ഒന്ന് രണ്ടു തവണ ഞങ്ങൾ  ചുറ്റിയാരുന്നു… എന്നിട്ടും നിരാശ ആയിരുന്നു ഫലം… ”  ഇത്രയും ചോദ്യങ്ങൾ ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു. ഞാൻ എന്റെ വിഷമങ്ങൾ, ദേഷ്യം ഒക്കെ ആ ഇടതടവില്ലാത്ത ചോദ്യങ്ങളിലൂടെ ഒഴുക്കി കളഞ്ഞു.

105 Comments

    1. അഭിയുടെ സ്വന്തം അച്ചു ബാക്കി eppo ഇടും മാഷേ… 7ഇന് വേണ്ടി കട്ട വെയ്റ്റിംഗ്…sad ആക്കരുതേ ?

      1. Sed Aakkano njano??
        Ente kadha vayikkunna aalkkarum ivide undalle…….

        1. ഉണ്ടല്ലോ bro.. അതല്ലേ ചോദിക്കുന്നെ…. പിന്നെ കഥ happy എൻഡിങ് ഇടണേ ?

          1. Positive vibes only?

  1. Ooi jeevappii…enna innale viliche??

    1. ഒന്നുല്ലടാ

  2. ജീവേട്ടാ

    കഥ ഇപ്പോൾ ആണ് വായിച്ചത് ലേറ്റ് ആയി എന്നറിയാം
    വായിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു ഇപ്പോഴും ഇല്ല എങ്കിലും വായിച്ചു

    കുറച്ചു ഗ്യാപ് വന്ന ശേഷം അവളെ കണ്ടതും അതിൽ ഉണ്ടായ സന്തോഷം കാണാതിരിന്നപ്പോൾ ഉണ്ടായ ദുഃഖം ഒക്കെ പരിസരം പോലും മറന്നു പ്രകടിപ്പിച്ചത് കൊള്ളാം അത് അങ്ങനെ ആണ് ഓവർ ഇമോഷണൽ ആയാൽ നമ്മൾ പരിസരം മറക്കും അത് സന്തോഷം ദുഃഖം ദേഷ്യം എന്തായാലും

    ആൽബിനും ആയി ഉണ്ടായ fight കൊള്ളാം നമ്മൾ ഇഷ്ടപെടുന്ന ഒരാളെ ശല്യം ചെയ്താൽ നമുക്കും ദേഷ്യം വരില്ലേ

    //ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു//

    ഇത്‌ ഇപ്പോൾ എന്റെ അവസ്ഥ ആണല്ലോ ?

    ശ്രീയും ആയുള്ള അകൽച്ച വേദനിപ്പിച്ചു പാവം ഒത്തിരി സ്നേഹിച്ചതിനു അവളെ ഇങ്ങനെ അവോയ്ഡ് ചെയ്യരുതായിരുന്നു അവൾ സീനിയർ ആയുള്ള സംസാരം ഒരുപക്ഷെ ദേഷ്യം കാണിച്ചത് ആവാം അല്ലെങ്കിൽ ജഗനെ മറക്കാൻ അവൾ കണ്ടെത്തിയ മാർഗം

    എന്നാലും അവൾ സ്നേഹിച്ച ആള് മറ്റൊരാൾ ഇഷ്ടം ആണ് പറഞ്ഞതിന് ഉള്ള ചിലവ് അവൾക് തന്നെ കൊടുത്തത് മോശം ആണ് വിളിച്ചതിൽ പ്രശ്നം ഇല്ല പക്ഷെ അവളുടെ മനസികവസ്ഥ അത് ചിന്തിച്ചാൽ ശരിക്കും വിഷമം ആവും

    പ്രണയം വന്നാൽ അങ്ങനെ ആണ് ഫ്രണ്ട്‌സ് ആയുള്ള സമയം കുറയും ഫുൾ ആൻഡ് ഫുൾ അവൾ അവൾ അവൾ ഇങ്ങനെ ആവും അതും തെറ്റാണ് എല്ലാം ഒരുമിച്ചു കൊണ്ടുപോകണം

    ആമി നല്ലൊരു നാട്ടിൻപുറത്തുക്കാരി പെണ്ണായിരുന്നല്ലോ ഇപ്പോൾ എന്തെ അവൾക്കൊരു മാറ്റം, സംശയം ഇല്ല കൂട്ട് കേട്ടു തന്നെ എത്ര നല്ലത് ആണേൽ തന്നെ മോശം കൂട്ട് കേട്ട് നമ്മളെയും നമ്മുടെ ചിന്തകളെയും ബാധിക്കും ഇല്ലെങ്കിൽ നല്ലതും ചീത്തയും തിരിച്ചു അറിയാൻ കഴിവ് വേണം അവളുടെ മാറ്റം വായിച്ചപ്പോൾ തന്നെ മനസ്സിലായി അവൾ തെക്കും എന്ന് എന്ത്‌ കണ്ട് ഇഷ്ടപ്പെട്ടോ അത് തന്നെ മാറിയാൽ എങ്ങനെ ഉണ്ടാകും
    അവളുടെ മാറ്റവും കുറച്ചു വേദന നൽകി
    അസൂയ ദേഷ്യം പൊസ്സസ്സീവ്നെസ് ഒക്കെ മനസിലാക്കാം എങ്കിലും അതിര് കടന്നാൽ അതും ബോർ ആണ് മോശം ആണ്

    ബ്രേക്ക്‌ അപ്പ്‌ ആവാനും മാത്രം എന്താണ് ആ ഫോണേൽ ശ്രീയെ ചുംബിച്ച ഫോട്ടോ മറ്റൊ ആണൊ

    നിർത്തുവാണോ ഹ്മ്മ് കൂടുതൽ വായിച്ചു സങ്കടപെടുന്നതിലും പെട്ടന്ന് തീരുന്നത് ആണ് എനിക്ക് നല്ലത് അത്ര നല്ല മാനസികാവസ്ഥ ആണ്

    എന്തായാലും ഈ പാർട്ട്‌ കൊള്ളാം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. അജയാ ?… നന്ദി മുത്തേ ❤️?….

    2. ഇതിന് വേറെ മറുപടി ഒന്നും പറയാൻ ഇല്ലെടാ… ഈ വലിയ കംമെന്റിനു ഒരുപാട് നന്ദി ???

      1. ആൽവേസ് സ്നേഹം ?????

  3. അടിപൊളി എഴുത്തു ബ്രോ. പെട്ടെന്നു തീരുന്നത് പോലെ

    1. നന്ദി bro ?… പെട്ടെന്ന് തീർക്കാൻ സ്പീഡ് കൂട്ടി ആണ് എഴുതിയത് ??… ആക്ച്വലി ഇനി 4-5പാർട്ട് കൂടെ എഴുതാം എന്നാണ് വിചാരിച്ചത്…. അത് 2 പാർട്ട് ആയി ചുരുക്കി ❣️

  4. കോളേജ് ലൈഫും, പ്രണയവും ഒക്കെ മികവോടെ എഴുതി, വായിക്കാൻ നല്ല ഇമ്പമുണ്ടായിരുന്നു, അടുത്ത ഭാഗം വേഗം എഴുതാൻ ആശംസകൾ…

    1. ഞാൻ കമന്റ്‌ പ്രതീക്ഷിച്ചിരുന്നു… നന്ദി ജ്വാല ??

      1. തീർച്ചയായിട്ടും ജീവൻ, ഞാൻ കമന്റ് ചെയ്യും മുൻഭാഗങ്ങൾ വായിച്ചിരുന്നില്ല, അത് കൂടെ നോക്കിയിട്ടാണ് കമന്റ് ഇട്ടത്.

        1. നന്ദി ജ്വാല ?❤️

  5. സംഗതി പൊളിച്ചുട്ടോ….
    പക്ഷെ അവസാന വാക്ക് എന്നെ തെല്ലൊന്നലട്ടി…
    അതെന്താ ഇത്ര പെട്ടെന്ന് നിർത്തുന്നെ??

    പിന്നെ കഥ എന്നതേതു പോലെ നന്നായിട്ടുണ്ട് …ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു?…

    എന്നാലും ജീവാപ്പി…ഇത്രേം തിരക്കുപിടിക്കണ്ടർന്നു…

    പിന്നെ എന്റെ കഥ…അത് തുടർന്നെഴുതണം എന്നുപറഞ്ഞതിൽ ചുരുക്കം ചിലരിൽ ഒന്നാണ് ഇങ്ങള്?
    അതെഴുതാൻ ഉള്ള മൂടെല്ലാം പോയി ബ്രോ…എന്നെകൊണ്ടാവുന്ന പണിയല്ല അത്??

    നിർത്തുന്ന കാര്യം ഒന്നൂടെ ആലോചിച്ചിട്ട് പോരെ ജീവാപ്പി..എന്തായാലും കാത്തിരിക്കുന്നു??

    1. //ഇതേ പോലെ എന്റെ ചങ്കിനും ഉണ്ടായിരുന്നു…അവനൊരുത്തിയെ ഇഷ്ടമാണെന്നുള്ളത് അവൾക്കൊഴികെ ക്ലാസ്സിൽ എല്ലാർക്കും അറിയാമായിരുന്നു//

      ഇത് അവനു മാത്രം അല്ല ഒട്ടുമിക്ക അനിപിള്ളേരുടെ ഒക്കെ അവസ്ഥ ഇതാണ് ???… കഥ ഇനി മുന്നോട്ടു പോകുമ്പോൾ കുറെ cliche പോലെ ആകും എന്ന് തോന്നി… അതാ നിർത്താം എന്ന് വച്ചത്…. ഒരു നല്ല എൻഡിങ് ആകു.. അടുത്ത കഥ വരുന്നുണ്ട്… “ഡാഫൊഡിൽസ്.. “.

      പിന്നെ നിന്റ എഴുത്തു ഒത്തിരി നല്ലതാ.. ഒരു realastic ഫീൽ ഉള്ള എഴുത്തു ആണ്… വായിക്കുമ്പോൾ മുഖത്തു ഒരു ചിരി വരുത്താൻ കഴിയുന്ന എഴുത്തു.. aa നീ ആണോ എഴുതാൻ അറിയില്ല എന്ന് പറയുന്നേ… എഴുതേടാ ചെക്കാ… ഇനി ഇവിടെ ഇട്ടാൽ മതി ❤️

      1. “”ഡാഫൊഡിൽസ്””

        ???ഇതെന്തുന്ന?

        ഒരെത്തും പിടിയും ഇല്ല ജീവാപ്പി….അതോണ്ട് ആണ് ഇപ്പോഴേ നിർത്തിയെ…remove ചെയ്യിപ്പിച്ചു ഞാൻ

        1. ഞാൻ എന്തു പറയാനാ…

          1. ???

            Nakkanam..xam onnu theeratte

          2. എന്നിട് mathi… ഒരുമിച്ചു ഇവിടെ ഇട്… നീ തുടങ്ങിയത് അല്ലെ… തീർക്കണം ❤️

  6. അടുത്തത് എപ്പോൾത്തെക്കാ…. cant wait broo

    1. Next week undaku bro alpam thirakil aanu.. sorry❤️?

      1. Vokay??????????????????????????????????

  7. സുജീഷ് ശിവരാമൻ

    സെ.. കുറച്ചും കൂടി കഴിഞ്ഞിട്ട് നിർത്തിയാൽ മതിയായിരുന്നു… ഇതു ഇപ്പോൾ ആകെ… സത്യത്തിൽ എന്തായിരുന്നു മൊബൈലിൽ കണ്ടത്…

    നന്നായിട്ടുണ്ട്… കാത്തിരിക്കുന്നു… ???

    1. സുജീഷ് ഏട്ടാ… സസ്പെൻസ് ittu നിർത്തിയാൽ അല്ലെ ഒരു ഇന്ട്രെസ്റ് തോന്നുന്നു ??

    1. പ്രൊഫസർ അണ്ണാ ??

  8. Adipoli Jeeva ishtapettu❤️

    1. Chechi❤️… nandri??

  9. കുട്ടപ്പൻ

    ആഹാ കിടിലോസ്‌കി ❤️

    1. കുട്ടപ്പൻസ് ??

Comments are closed.