നീ എന്നെ കടിക്കുമല്ലെടി പട്ടിക്കുട്ടി…. എന്ന് പറഞ്ഞു മടിയിൽ തല വെച്ച് കിടന്ന അവളെ ഒന്ന് നോക്കിയപ്പോളേക്കും അവൾ എണിറ്റു ഓടാൻ നോക്കി….. പക്ഷെ വളരെ വേഗത്തിൽ അവളുടെ കയ്യിൽ കടന്നു പിടിച്ചു അവൻ അവളെ വലിച്ചു അവന്റെ മാറിലേക്ക് ഇട്ടു. എന്നറിയിട്ടു അവളുടെ നീര്മാതളപ്പൂ പോലുള്ള അധരങ്ങളിൽ അവന്റെ അധരങ്ങളാൽ മുദ്രവെച്ചു….. ആ നിമിഷം അവൾ ഒന്ന് ഞെട്ടി കണ്ണുകൾ മിഴിച്ചു….. അന്നത്തെ ആ ദിവസത്തിന് ശേഷം ആദ്യം ആയി അവൻ തന്റെ ആധാരത്തിൽ മുത്തം ഇട്ടിരിക്കുന്നു….. അത് അവളെ തെല്ലു അമ്പരപ്പും, നാണവും കലർന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചു…. കുറച്ചു നേരം കഴിഞ്ഞു കിതച്ചു കൊണ്ട് രണ്ടു പേരും അടർന്നു മാറിയപ്പോൾ…. അവന്റെ മുഖത്തേക്ക് നോക്കാനാകാതെ അവൾ താഴേക്ക് നോക്കി നനത്തിന്റെ ഫലമായി വിരിഞ്ഞ ഒരു പുഞ്ചിരിയോടെ ഇരുന്നു…. അവൻ അവളുടെ തടിയിൽ കൈ വച്ച് തല ഉയർത്തിയപ്പോൾ പുഞ്ചിരിച്ചുകൊണ്ടിരുന്ന അവളുടെ കണ്ണിൽ നിന്ന് ധാരധാരയായി ആനന്ദാശ്രുക്കൾ പൊഴിഞ്ഞുകൊണ്ടിരുന്നു….. അവൻ അവളെ ഒന്ന് കൂടെ തന്റെ മാറോടു ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തിട്ടു അവളോട്…..
തനു….. നീ പോയി ഒന്ന് ഡ്രസ്സ് മാറി വാ…. നമുക്കൊന്ന് പുറത്തു പോകാം…..
എങ്ങോട്ടാടാ……
ഓഹ് എങ്ങോട്ടാണ് അറിഞ്ഞാലേ മാഡം വാരുവൊള്ളോ….
ഡാ അതല്ല…. നിന്റെ കൈ…..
അതൊന്നും കുഴപ്പമില്ലെടി തൊലി പൊട്ടിന്നെ ഉള്ളു. അസ്ഥിക്ക് പൊട്ടലൊന്നും ഇല്ല….
ഇതും പറഞ്ഞു അവൻ അവന്റെ കൈ തിരിച്ചും മറിച്ചും അവളെ കാണിച്ചു…..
അത് കണ്ടു അവൾ ആലോചനയിലേക്കു പോയി
ഇവന്റെ കൈ സിമന്റ് ഭിത്തിക്കിടിച്ചിട്ടു എന്താ ഒന്നും പറ്റത്തെ…. ഇനി ഇവാൻ വെല്ലോ എലിയനും ആണോ….
അവൾ അറിയാതെ അവളുടെ മൈൻഡ് വോയിസ് പുറത്തു വന്നു പോയി…. അത് കേട്ട് അവൻ
ഏലിയൻ നിന്റെ ഡാഡി…. പിന്നെ ഇത് കാനഡ ആണ് ഇവിടെ പൊതുവെ സിമന്റ് ഭിത്തി ഉണ്ടാകാറില്ല…. ഞാൻ ഇപ്പൊ ഇടിച്ചത് ഒരു വുഡൻ വാളിൽ ആണ്….
ഡാ എന്റെ തന്തക്കു വിളിച്ചാലുണ്ടല്ലോ…..
adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…
adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum
??
ബ്രോ നന്നായിട്ടുണ്ട്?
ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️
thank for your concern bro…
ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..
sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..
pinne….. kadha thudarano……
????
???
thanks bro….
?????????????????
2
thank u
❤❤❤
thank u….