അഗ്നിശലഭങ്ങൾ [Suryadev] 91

തനു: മറന്നു പോയെടാ…..

സൂര്യ: അപ്പോഴേ പറഞ്ഞതാ രണ്ടു റൂം മതി എന്ന്…..

തനു: എന്തിനു…. എന്റെ പൊന്നു ചെക്കാ… ഞാൻ ഇപ്പൊ നിന്റെ മുൻപിൽ ഒന്നും ഇടാണ്ട് വന്നു നിന്നാലും നീ എന്നെ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാം. പിന്നെ നീ ആദ്യം ആയി കാണുന്നതൊന്നും അല്ലല്ലോ?

സൂര്യ: അ …അ… അതുപിന്നെ അന്നൊരു അബദ്ധം പറ്റിയതല്ലേ…..

അത് കേട്ടപ്പോഴേക്കും തനു കലിപ്പായി അവൾ ബാത്‌റൂമിൽ നിന്നു ചാടി തുള്ളിപുറത്തുവന്നു അവന്റെ പുറം നോക്കി ഒരു ചവിട്ടു കൊടുത്തു….

തനു: നിനക്ക് അത് അബദ്ധം ആണല്ലേ സൂര്യ…. അന്നത്തെ അവസ്ഥക്ക് നിനക്കതു വേണേൽ അബദ്ധം ആകാം പക്ഷെ ഞാൻ അറിഞ്ഞോണ്ട് തന്നെ ആണ് എന്നെത്തന്നെ നിനക്ക് തന്നത്….. എന്നിട്ടിപ്പോ അവനു അബദ്ധം പോലും….

അവളുടെ ശബ്ദം ഇടറുന്നതറിഞ്ഞപ്പോൾ അവൻ വീണു കിടന്നിടത്തുന്നു ഒന്ന് തിരിഞ്ഞു നോക്കി. തിരിഞ്ഞു നോക്കിയ അവൻ അപ്പൊ തന്നെ മുഖം വെട്ടിക്കുന്നതു കണ്ടു… തനു ഒന്ന് സ്വന്തം ദേഹത്തേക്ക് നോക്കി…. അപ്പോഴാണ് അവൾക്കു മനസിലായത്… അവൾ മുൻപേ പറഞ്ഞതുപോലെ തന്നെ ഒന്നും ഇടണ്ടന് നിൽക്കുന്നതെന്ന്….. പിന്നെ ഒന്നും നോക്കിയില്ല ഓടി ബാത്‌റൂമിൽ കേറി….
ബാത്‌റൂമിൽ കേറി കുറ്റി ഇട്ടു കതകിൽ ചാരി നിന്നപ്പോൾ ചമ്മലും ദേഷ്യവും സങ്കടവും എല്ലാമായിരുന്നു അവളുടെ മനസ്സിൽ. അവൾ സങ്കടത്തിൽ അവിടെ നിന്ന് അലറി കരഞ്ഞു. ഇത് കേട്ട സൂര്യയുടെ നെഞ്ചിൽ ചോരപൊടിയുന്നതു പോലെ തോന്നി അവനു…..
അവൾ കരയുന്നതു അവനു സഹിക്കാവുന്നതിനും അപ്പുറം ആരുന്നു. അവൻ വന്നു ബാത്റൂമിലെ വാതിലിൽ മുട്ടി…. തുറക്കുന്നില്ല…

സൂര്യ:തനു…. മോളെ നീ എന്തിനാ ഇപ്പൊ കരയുന്നതു…. ഞാൻ അന്നേരം….. അറിയാതെ…. അപ്പോഴത്തെ ചമ്മലിന് പറഞ്ഞു പോയതാടി. എന്നോട് ക്ഷെമിക്കു…..

14 Comments

  1. adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…

    1. adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum

  2. വിശ്വനാഥ്

    ??

  3. ബ്രോ നന്നായിട്ടുണ്ട്?
    ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. thank for your concern bro…
      ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..

  4. sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..

  5. pinne….. kadha thudarano……

    1. thanks bro….

  6. ?????????????????
    2

    1. thank u….

Comments are closed.