ഹായ് സർ, ഐ ആം ക്യാപ്റ്റൻ ജോൺ വിൽഫോഡ്….. ഹൌ ക്യാൻ ഐ ഹെല്പ് യു?
ഹായ് ക്യാപ്റ്റൻ ഐ ആം അമൃതപാൽ സിംഗ് ഇന്ത്യൻ അംബാസിഡർ ഫോർ ക്യാനഡ, ദിസ് ഈസ് സെനറ്റർ പീറ്റർ റോസ് ഫ്രം കനേഡിയൻ അഡ്മിനിസ്ട്രേഷൻ. ആൻഡ് ദിസ് ഈസ് തനുജ ഫ്രം റിസർച്ച് ആൻഡ് അനാലിസിസ് വിങ്….
capt : ഗുഡ് ടു സീ യു സർ, എനി സ്പെഷ്യൽ റീസൺ ഫോർ യുവർ വിസിറ്റ്?
അബാസിഡർ : യെസ് ക്യാപ്റ്റൻ. ദി റീസോൺ ഈസ് സിറ്റിംഗ് ഇൻഫ്രണ്ട് ഓഫ് യൂ?
capt : സർ, വി ഗോട്ട് ഹിം അറസ്റ്റഡ് ഫ്രം ദി ഫ്രീവേസ് ഹെഡിങ് റ്റു ക്യൂബെക്… ആൻഡ് വി വേർ able റ്റു ഗെറ്റ് ഹിം റെഡ് ഹാൻഡഡ്…
വി സ്ട്രോങ്ലി സസ്പെക്ട ഹിം റ്റു ബി ആൻ ഇന്റർനാഷണൽ ക്രിമിനൽ….
ഇത് കേട്ടോണ്ട് നിന്ന തനു വേഗം ചിരിക്കാൻ തുടങ്ങി…. ഇത് കണ്ടു കൂടെ വന്നവർക്കും ചിരി പൊട്ടി….ഇതെല്ലം കണ്ടു കിളി പോയി നിന്നിരുന്ന ക്യാപ്റ്റൻ ഒന്ന് സംശയത്തോടെ സെനറ്ററെ നോക്കി…. സെനറ്റർ ചിരി ഒന്ന് ഒതുക്കിട്ടു….
senator : സൊ ഇൻ ദാറ്റ് കേസ്, ഡിഡ് യു ഗെറ്റ് എനി ഇൻഫോ ഫ്രം ഹിസ് മൗത്?
ക്യാപ്റ്റൻ: നോ സർ, വി ട്രിഡ് ടറ്റു ബ്രേക്ക് ഹിം ഡൌൺ…. ബട്ട് ഹി ടൂക് ഡൌൺ ഔർ 6 ഓഫീസർസ് ബേർഹാൻഡഡ്ലി ആൻഡ് ഹവിങ് എ ഹാൻഡ്കഫ് ഓൺ…. ഹി ഈസ് വെൽ trained. ആൻഡ് ഹി ഈസ് ലൈക് മെയ്ഡ് ഓഫ് സ്റ്റീൽ….
ഇത് കേട്ട് തനു സര്ദാര്ജിയോട്….
Tanu : ആ 6 പേര് ഇപ്പൊ ജീവനോടെ ഉണ്ടോന്നു ചോദിക്കു….
അതും കൂടെ കേട്ട സർദാർജി ഒന്ന് ഭയന്നു…. അയാൾ പെട്ടെന്ന്….ക്യാപ്റ്റൻ നെ അരികിലേക്ക് വിളിച്ചു മാറ്റി നിർത്തി….എന്തൊക്കെയോ ഡോക്യൂമെന്റസ് എടുത്തു കൊടുത്തു… അതെല്ലാം ഒന്ന് മാറി മാറി നോക്കിട്ടു… ഇന്ററോഗേഷന് റൂമിലേക്ക് ഓടി….
ഇതെല്ലം കണ്ടു ചെറു പുഞ്ചിരിയോടെ നിന്ന തനു ഉടനെ തന്നെ. ഒരു പിസ്റ്റൾ ഉം ഒരു ബാഡ്ജ് ഉം എടുത്തു കയ്യിൽ പിടിച്ചു.
ക്യാപ്റ്റൻ തിരിച്ചു വന്നപ്പോൾ സൂര്യയും കൂടെ ഉണ്ട്. ക്യാപ്റ്റന്റെ മുഖം ഒക്കെ വിളറി വെളുത്തിരുന്നു.
സൂര്യ വന്ന ഉടനെ തനു കയ്യിൽ ഇരുന്ന പിസ്റ്റോളും ബാഡ്ജും അവന്റെ കയ്യിൽ കൊടുത്തു. സർദാർജി ഉടനെ വന്നു അവന്റെ ID കാർഡും കൊടുത്തു……
സർദാർജി: സർ, ആർ യു ഓക്കേ ?
സൂര്യ: യ ഐ ഗുഡ്, സർ?
adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…
adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum
??
ബ്രോ നന്നായിട്ടുണ്ട്?
ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️
thank for your concern bro…
ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..
sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..
pinne….. kadha thudarano……
????
???
thanks bro….
?????????????????
2
thank u
❤❤❤
thank u….