അഗ്നിശലഭങ്ങൾ [Suryadev] 91

എന്റെ മുഖം വ്യക്തമായി കണ്ടതും അവൻ ഭയന്ന് വിറക്കാൻ തുടങ്ങി…..അവന്റെ ചുണ്ടിൽ അറിയാതെ ഒരു പേര് അവൻ ഉരുവിട്ടു….

സൂര്യ …. സൂര്യദേവ് വർമ്മ ….. നീ ഇവിടെ…. എങ്ങനെ….

അവൻ അത്രേം കഷ്ടപ്പെട്ട് വിക്കി വിക്കി പറഞ്ഞപ്പോൾ ഞാൻ ഒന്നൂടെ ഉറക്കെ ചിരിച്ചു….

—————————————————————————-

ഇതെല്ലാം വീക്ഷിച്ചോണ്ടു മാറി നിൽക്കുകയായിരുന്നു തനു , വില്ലിസിനെ ഫോളോ ചെയ്തു വന്ന അവളുടെ ducati panigale v4 ൽ ചാരിനിന്നു അവൾ ഓരോന്ന് ചിന്തിച്ചുകൂട്ടുന്നതിനിടയിൽ അവളുടെ അറയിൽ ഇരിക്കുന്ന പിസ്റ്റൾ ഏതു നേരവും പുറത്തെടുക്കാൻ ആയി ഒരു കൈ കൊണ്ട് പിടിച്ചിട്ടുണ്ട്…..

ഇവൻ എന്താ അവിടെ കഥാപരസംഗം നടത്തുന്നത്…. വേഗം തീർക്കനുള്ളെന് വെച്ചോണ്ടിരിക്കുന്നു…..

ഇത്രെയും മനസ്സിൽ ചിന്ദിച്ചിട്ടു അവൾ വായിലേക്ക് രണ്ടു വിരലുകൾ മടക്കിവച്ചു ഒരു വിസിൽ അടിച്ചു.

അടുത്ത നിമിഷം തന്നെ അവിടെ ഒരു വെടിയൊച്ച കേട്ടു. അതോടൊപ്പം തന്നെ തനു കയ്യിൽ ഇരുന്ന റേഡിയോ സെറ്റിൽ ഒരു മെസ്സേജും പാസ് ചെയ്തു. കുറച്ചു സംശയത്തെ നിശബ്ദതയ്ക്കു ശേഷം രണ്ടു പോലീസ് കാറുകൾ അവിടെ വന്നു നിന്നു….

അതിൽ നിന്നിറങ്ങിയ കറുത്ത യൂണിഫോം ഇട്ട പോലീസ് ഓഫീസർസ് വന്നു അവനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി.
അടുത്ത നിമിഷം തന്നെ അവൾ ബൈക്ക് എടുത്തു സിറ്റി ലക്‌ഷ്യം വെച്ച് പായിച്ചു…..

——————————————————————————————————————-

പോലീസ് സ്റ്റേഷന്റെ ഇന്ററോഗേഷന് റൂമിൽ കയ്യിൽ വിലങ്ങും ആയി ശാന്തനായി സൂര്യ കണ്ണും അടച്ചിരിക്കുന്നു….

രണ്ടു പോലീസ് ഓഫീസർസ് അവനോടു എന്തെല്ലാമോ ചോദിക്കുന്നുണ്ടെങ്കിലും അവൻ ഒന്നിനും മറുപടി പറയുന്നില്ല…

അതെ സമയം പോലീസ് സ്റ്റേഷന്റെ വാതിലിൽ ഒരു മെഴ്‌സിഡസ് മെയ്ബാക് S 650. വന്നു നിന്ന്…… ആ വണ്ടിയുടെ ഇരുവശങ്ങളിലും ആയി ഇന്ത്യയുടേയും ക്യാനഡയുടയും കോടികൾ പതിപ്പിച്ചിട്ടുണ്ട്…. അതിൽ നിന്ന് ഒരു സര്ദാര്ജിയും ഒരു വെള്ളക്കാരനും ഇറങ്ങി പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് നടന്നു. പുറകെ വന്ന ബൈക്കിൽ നിന്ന് ഇറങ്ങി തനുവും കൂടെ നടന്നു. അവർ നേരെ വന്നത് ഇന്ററോഗേഷന് റൂമിനു പുറത്തു കത്ത് നിക്കുന്ന ക്യാപ്റ്റന് അടുത്തേക്കാണ്. ഇവരെ കണ്ടതും ക്യാപ്റ്റൻ ഒന്ന് സല്യൂട്ട് ചെയ്തിട്ട് ഒരു ഹാൻഡ് ഷെയ്ക്കും കൊടുത്തു…

14 Comments

  1. adutha part e sunday idam… ithuvare thanna supportinu ellavarodum oru vattamkoode nanni chodikkunnu…

    1. adyamayi njan ellavarodum shema chodikkunnu…. enikku vicharicha samayathu second part idan sadhichilla…. appratheekshithamayi kootimuttiya oru car karanamanu sadhikkathirunnathu…. kayyum kalum odinju kidakkuvanu…. ithu thanne ippol oru friendine kondanu type cheyyippichathu…. plaster azhichal. udan thanne njan paranja vaakku palikkunnathayirikkum

  2. വിശ്വനാഥ്

    ??

  3. ബ്രോ നന്നായിട്ടുണ്ട്?
    ഒരു suggection ഉള്ളത് ഡയലോഗ് വരുമ്പോൾ ഒന്നെങ്കിൽ english ആയോ മലയാളമോ വെക്കാം, english മലയാളമാക്കി എഴുതുമ്പോ വായനയുടെ ഒഴുകിനെ ബാധിക്കുന്നു.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️

    1. thank for your concern bro…
      ini shredhikkam… e kadha palappozhum pala rajyangalil ayanu njan plan cheythirikkunnathu…. angane oru theme anallo…appol englishil ulla dialogues kure varum…. arkenkilum budhimuttundakukayanenkil paranjamathi… dialogues njan malayalam akkikkolam…. ivide akhil bro cheythirikkunnathu kandu….. forginers nte dialogum malayalathil thanne…. athanu nallathennu enikkum thonnunnu….matrubhashayil vayikkunna oru sukham onnum vere oru languaginum kittilla….. sudhamaya malayalam arum ennil ninnu prethikshikkaruthu apeksha anu…..

  4. sorrytto…. adyathe sceneil peru cheruthayittu onnu mari poyi….adyam a peranu udheshichathu pinne ezhuthivannappo a peru marannu pokan thudangiyakondu pinne characterinu eppozhum ormayil nikkunna peru koduthatha…..

  5. pinne….. kadha thudarano……

    1. thanks bro….

  6. ?????????????????
    2

    1. thank u….

Comments are closed.