അകക്കണ്ണ് – 6 [**SNK**] 254

അച്ചു: രണ്ടിനുമല്ല …. എൻ്റെ ഒരു ആശ്വാസത്തിന് …..

ഞാൻ: എന്നിട്ട് … ഇപ്പൊ ആശ്വാസമായോ ….

അച്ചു: ഹമ്മ് … തൽകാലം പിടിച്ചുനിക്കാനുള്ളതായി …..

ഞാൻ: അപ്പൊ എനിക്കോ …..

അച്ചു: അതിനു നമുക്ക് ആമിർ ഖാനെ പിടിച്ചാലോ ….

ഞാൻ: (സ്വൽപം പുച്ഛത്തോടെ) “ആൾ ഈസ് വെൽ ” ആയിരിക്കും …..

അച്ചു: എന്തേ best അല്ലേ ….

ഞാൻ: നീ ടീച്ചർ തന്നെ ആണോടി ….

അച്ചു: പലപ്പോഴും ഇതുപോലുള്ള സമയങ്ങളിൽ പിള്ളേരാവുന്നതാ നല്ലതു ….

ഞാൻ: ഹമ്മ് …. “ആൾ ഈസ് വെൽ ” എങ്കിൽ “ആൾ ഈസ് വെൽ ”

അച്ചു: all the best ….

ഞാൻ: ഹേ ….

അച്ചു: ഹാ ….

ഞാൻ: അല്ല …. എന്താ താഴെ അവസ്ഥ ….

അച്ചു: പണി തുടങ്ങി ……

ഞാൻ: ഹേ …..

അച്ചു: ഹാ … എല്ലാവരും രാവിലെ എഴുന്നേറ്റിട്ടുള്ള കലാപരിപാടികൾ തുടങ്ങി എന്ന് ….

ഞാൻ: ഹോ … അതായിരുന്നോ …..

അച്ചു: പിന്നെ വേറെ എന്താ ….

ഞാൻ: ഒന്നും ഇല്ല …. നല്ല ദിവസമായിട്ട് രാവിലെ തന്നെ എൻ്റെ വായയിൽ നിന്നും വല്ലതും കേൾക്കും ….

അച്ചു: കൊതിപ്പിക്കല്ലേ …..

ഞാൻ: എന്ത് ….

അച്ചു: പിന്നല്ലാതെ ….. എത്ര പെങ്ങമാരുണ്ട് … അതിൽ ഏതെങ്കിലും ഒരാളെ ഏട്ടൻ ഒരിക്കലെങ്കിലും വഴക്കു പറഞ്ഞിട്ടുണ്ടോ …..

ഞാൻ: അതിനുള്ള അവസരം എൻ്റെ പെങ്ങന്മാർ ഉണ്ടാകാറില്ലലോ …..

അച്ചു: ഇല്ലേ ….

ഞാൻ: ഇല്ല …. വെറുതെ വഴക്കു പറയാൻ എനിക്കെന്താ വട്ടുണ്ടോ …..

അച്ചു: ഇല്ലാലെ … കഴിഞ്ഞ ജൂലൈ മാസം അർച്ചന ഗോവയിൽ ഒറ്റയ്ക്ക് പോയില്ലേ, അതും ആരോടും ചോദിക്കാതെ ഒന്നും പറയാതെ. രണ്ടു ദിവസം തീ തിന്നില്ലേ നമ്മൾ …. പിന്നെ ഇൻസ്റ്റയിൽ ഫോട്ടോ കണ്ടപ്പോഴാ ഞാൻ പോലും അറിഞ്ഞത്, ഒന്ന് സമാധാനമായത്. എന്തെങ്കിലും പറ്റിയിരുന്നെകിൽ ആരു സമാധാനം പറയും, അനാഥ പെൺകുട്ടിയെ സഹായിക്കാനെന്ന പേരിൽ കൂടെ കൂട്ടി കൊലക്കു കൊടുത്തു എന്നല്ലേ ആൾക്കാര് പറയൂ. എനിക്ക് ഏട്ടൻറെ മുഖത്ത് നോക്കാൻ പറ്റോ …. എന്തേ വഴക്കു പറയണ്ടേ …. LLB ക്ക് പഠിക്കുകയാണ് എന്ന് കരുതി എന്തും ചെയ്യാം എന്നാണോ …..

ഞാൻ: എടി അവൾ ഫൈനൽ ഇയർ ആയില്ലേ ….

അച്ചു: ആയില്ല …. ആവും …. നെക്സ്റ്റ് ടെർമിൽ …. അല്ല … ഇനി ആയാൽ തന്നെ അവളെ പഠിക്കാൻ വിട്ടത് ബാംഗ്ലൂർ അല്ലേ അല്ലാതെ ഗോവക്കല്ലലോ ……

ഞാൻ: അതല്ല …..

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ❤️?♥️

  6. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  7. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  8. Super,,?

  9. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  10. Super ????❤️❤️❤️❤️

  11. Kollam othiri ishtapettu

  12. ഈ ഭാഗവും സൂപ്പർ

Comments are closed.