അകക്കണ്ണ് – 6 [**SNK**] 254

 

Part – 6

Previous Parts

 

*****************************************************

തുടരുന്നു ………….

*****************************************************

അങ്ങനെ അവർ എൻ്റെ ജീപ്പിൽ നിന്നും ഇറങ്ങി അനുപമയുടെ കാറിൽ കയറി, യാത്ര പറഞ്ഞു പോയി. ആ വണ്ടി പോകുന്നതും നോക്കി കുറച്ചു നേരം നിന്നു. അതിനു ശേഷം ജീപ്പിൽ കയറി കുഞ്ചുവിനെയും കൂട്ടി വീട്ടിലെത്തി ഭക്ഷണം കഴിച്ചു. വൈകിട്ട്‌ 5:50 ൻ്റെ ഇൻഡിഗോ ഫ്ലൈറ്റിൽ ആണ് അച്ചു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ചു ചെറുതായി ഒന്ന് മയങ്ങി എഴുന്നേറ്റത്തിന് ശേഷം എല്ലാവരും ആയി ഒന്നുകൂടി സംസാരിച്ചതിന് ശേഷം വാസുവേട്ടന്റെ കൂടെ എയർപോർട്ട്ലേക്ക് ……….

————————————————————————————

വാതിൽ തുറക്കുന്ന ശബ്‌ദം എന്നെ എൻ്റെ ചിന്തകളിൽ നിന്നുണർത്തി ….. അച്ചുവാണ് ….

അച്ചു: (ഒരു ചെറു ചിരിയോടെ) എന്താ ഏട്ടാ …  ഇന്നലെ കാര്യമായി ഉറങ്ങിയിട്ടില്ല എന്ന് തോന്നുന്നു …….  ഇന്നാണ് കല്യാണം എന്ന ടെൻഷനിലാണോ ……

ഞാൻ: നീ വാ … ഇങ്ങോട്ടിരിക്ക് ….

അച്ചു: എന്താ ഏട്ടാ …. എന്തു പറ്റി എൻ്റെ ഏട്ടന് ….

ഞാൻ: ഒരു ടെൻഷൻ ….

അച്ചു: സാരമില്ല ….

ഞാൻ: എന്നാലും …..

അച്ചു: പേടിക്കേണ്ടന്നെ …. നല്ല രീതിയിൽ തന്നെ ഞാൻ അടിക്കുന്നുണ്ട് ….

ഞാൻ: (സ്വൽപം ആകാംഷയോടെ) എന്ത് ….

അച്ചു: ടെൻഷൻ ….

ഞാൻ: ഹേ ….

അച്ചു: ആ …. ഇന്നലെ തൊട്ട് നല്ല ടെൻഷൻ ഉണ്ട് എനിക്ക് …. ഒരു പോള കണ്ണടച്ചിട്ടില്ല … എങ്ങിനെയാ പിടിച്ചു നിക്കുന്നത് എന്ന് എനിക്കുതന്നെ അറിയില്ല …. താലികെട്ട് കഴിഞ്ഞാലേ എനിക്കൊരു ആശ്വാസമാവുള്ളു ….

ഞാൻ: best …. നീ വന്നത് എൻ്റെ ടെൻഷൻ കൂട്ടാനോ അതോ കുറയ്ക്കാനോ …..

19 Comments

  1. Any updates on next part ..

  2. Adutha part ennanu bro

  3. ഈ ഭാഗവും നന്നായിട്ടുണ്ട്….. ♥️❤❤❤❤

  4. കൊള്ളാം , ബ്രോ ഇത് വരെ ഉള്ള ഒരു ഫ്ലോ ഇ പാർട്ട്നു തോന്നിയില്ല
    Waiting for next part

  5. ? നിതീഷേട്ടൻ ?

    ഒരുപാട് സസ്പെൻസ് elements ഉണ്ട്. രേണുക അർച്ചന, അച്ചുവും കുഞ്ചുവും ഒഴികെ പതിനാറ് പെങ്ങമ്മരു ?. അച്ഛൻ പോയി ല്ലേ ?. കോരചെ ഉണ്ടായിരുന്നുള്ളൂചാലും വളരെ നന്നായിട്ടുണ്ട്. അടുത്ത part വേഗം കുട്ടുവോ ????

    1. നിതീഷേട്ടാ…. ആകെ മൊത്തം പതിനാറു പെങ്ങന്മർ…. കുഞ്ചുവും അച്ചുവും എല്ലാം അടക്കം …. എല്ലാവർക്കും ഓരോ കഥയുണ്ട് …. എല്ലാം വഴിയേ…..

      1. Adutha bagam ennanu bro we are waiting for this

  6. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കൂ.

  7. മോശം പാർട്ട്‌

    1. നന്നാക്കാൻ ശ്രമിക്കാം

      1. കഴിഞ്ഞ പാർട്ടിൽ നിന്ന് ഇവിടെ ഉള്ളത് രണ്ടു മൂന്ന് ആൾക്കാരുടെ സംസാരം മാത്രം ആണ് കുറെ പേജുകളിൽ, എനിക്ക് അതിൽ ഒരു കല്ലുകടി തോന്നി വായന നിർത്തി. അടുത്ത പാർട്ട്‌ വരുമ്പോളും കുറച്ചു പേജസ് നോക്കും ഇഷ്ടായില്ലെങ്കിൽ വിടും. കേക്കെ യിലും ഇവിടേം ഒക്കെ നല്ല എമണ്ടൻ കഥകള് വന്നോണ്ടിരുന്നതാ, ഇപ്പോ ഒന്നിനും ഒരു തുടർച്ച ഇല്ല. എഴുത്ത് പൂർത്തിയാക്കു.

  8. Kollam othiri ishtapettu

  9. ഈ ഭാഗവും സൂപ്പർ

Comments are closed.