❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️
Author : [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃]
[Pervious Part]
“പക്ഷേ സാബ്, ആൽബിയെ കൊണ്ട് നമ്മൾക്ക് ഇനിയെന്താണ് ഉപയോഗം…??? ചുമ്മാ അവനും കൂടെ അടിമേടിച്ചു കൊടുക്കാനാണോ… ???”
ഗുണനായക് : “അല്ല ആസിഫ്… നമ്മൾക്ക് അവനെ അങ്ങനെയങ്ങ് തള്ളികളയാനാവില്ല. ഇനി അവനെ വെച്ചുകൊണ്ട് നമ്മൾ സിദ്ധാർഥിനെതിരെ കളിക്കും.”
“അതെങ്ങനെ…? അവന്റെ പക നാമെങ്ങനെയാണ് ഉപയോഗപ്പെടുത്താൻ പോകുന്നത്…???”
“അതൊക്കെ ഉണ്ട്.. നീ കാത്തിരുന്നു കണ്ടോ. ആദ്യം അവൻ തിരികെ കോളേജിൽ വരട്ടെ.”
അത് പറയുമ്പോൾ ഗുണനായക്, സിദ്ധാർഥിനെ വീഴ്ത്താനുള്ള കരുക്കൾ, മനസ്സിലൊരുക്കി വെയ്ക്കാനാരംഭിച്ചു കഴിഞ്ഞിരുന്നു….
തുടരുന്നു…
“ഗുണനായകുമായുള്ള ആദ്യത്തെ എൻകൌണ്ടറിന് ശേഷം സിദ്ധാർഥ് തിടുക്കപ്പെട്ട് ക്ലാസ്സിലേക്ക് നടക്കുകയാണ്…
“എന്നാലും നീയെന്ത് പണിയാടാ ഈ കാണിച്ചത്.. എന്നാലും അയാളോട് അങ്ങനെ പെരുമാറേണ്ടായിരുന്നു. ഇനി അയാളെന്താണ് കാണിക്കാൻ പോകുന്നതെന്ന് ആർക്കറിയാം.”
അർജുൻ, സിദ്ധാർഥിന്റെ ഒപ്പമെത്താൻ ശ്രമിച്ചുകൊണ്ട് അവനോടൊപ്പം വേഗത്തിൽ നടന്നു.
“ഓ പിന്നെ… ഞാനയാളെ വിളിച്ചുവരുത്തി പൂവിട്ട് പൂജിക്കണം അല്ലേടാ. അയാളൊരു ചെകുത്താനാണെന്ന കാര്യം നീ മറന്നു…”
“സത്യത്തിൽ അയാളല്ല നീയാണ് സിദ്ധു, ഇപ്പോൾ ചെകുത്താനെ പോലെ പെരുമാറിക്കൊണ്ടിരിക്കുന്നത്. അക്കാര്യം നീയാദ്യം മനസ്സിലാക്ക്.” അത് കേട്ട് സിദ്ധാർഥ് അവനെയൊന്നു കടുപ്പിച്ചു നോക്കി.
“നോക്കണ്ട.. ഞാൻ ഉള്ള കാര്യം തന്നെയാ പറഞ്ഞത്. മറ്റുള്ളവരോട് നീ ഇത്രത്തോളം റൂഡായി പെരുമാറുന്നത് ഞാനിതു വരെ കണ്ടിട്ടില്ല. ഗുരുജിയോ നാണുവാശാനോ ഇത് കണ്ടിരുന്നെങ്കിൽ നിന്റെ ചെവിക്കൊരു കിഴുക്ക് തന്നേനെ…”
“ഹ്മ്മ്… നീ വേഗം വരുന്നുണ്ടോ.. ഇപ്പൊതന്നെ നമ്മൾ താമസിച്ചതിന് മേരി മിസ്സ് പേടിച്ചു കാണും.”
“ങ്ങാ വരുവാ… നീ അവിടെച്ചെന്നിട്ട് ഇപ്പൊ നടന്ന കാര്യങ്ങളൊന്നും ആ ടീച്ചറിന്റെയടുത്ത് വിളമ്പല്ലേ. അവരത് കേട്ടാൽ പേടിച്ച് മരിക്കും.” അർജുൻ സിദ്ധാർഥിനെ ഉപദേശിച്ചു.
അടുത്ത പാർട്ട് എപ്പോൾ കിട്ടും waithing ആണ് ❣️
Bro ‘nv’എന്ന് പേര് വരുന്ന നായകൻ ഉള്ള സ്റ്റോറി ഇലെ അതിന്റെ പേര് ആരെങ്കിലും പറഞ്ഞു തരുമോ
Kamuki by pranayaraja
കഥ അങ്ങ് ഉഷാറായി വരുന്നുണ്ടല്ലോ. ഫ്ലാഷ് ബാക്ക് ഒക്കെ കുറെ കൂടി തെളിഞ്ഞു വരാനുണ്ട്.വരും പാർട്ടിനായി കാത്തിരിക്കുന്നു 😊
Adutha part pettann idane bhayankara aayit ishttayi ❤️❤️❤️❤️
പോരട്ടെ. Point ലോട്ട് എത്തുന്നില്ലല്ലൊ🤔
💕💕💕
❤️✨️❤️✨️
Super എവിടേക്കെയോ link ഉണ്ട് എല്ലാം ഇത് വരെ connect ആയിട്ടില്ല ആവുമ്പോൾ എല്ലാം മനസിലാവും ആയിരിക്കും
😇
വായിച്ച് ഒരു ഒഴുക്കിൽ വന്നപ്പോൾ തീർന്നുപോയി…. 😔😔😔😔😔
സാരമില്ല… അടുത്തഭാഗം പെട്ടന്ന് ഇട്ടാൽ മതി… ♥️♥️♥️♥️♥️♥️♥️
Oh i see 🥺
അടുത്ത പാർട്ട് മാക്സിമം വേഗം തരാൻ നോക്കാം. ❤️✨️
Continue
Vokey.. 😇
❤️❤️❤️
❤️✨️😇
love
Thenkz…
🤍🤍🤍🤍
❤️❤️❤️❤️
SUPERRBB……
BUT KURANJ POYENNU THONNI
BUT KADHA SUPERRBBBBB
PETTENNU BAKKI KOODI THANNAL NANNAYIRUNNU
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.❤️✨️
Super
✨️❤️😇