❣️താലികെട്ട് ❣️
Part 3
By Akku 🎶
“എന്താടി നിന്നാലോചിക്കുന്നെ???ഇവിടുന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരിക്കും???😏😏😏.. മധുരിമ
” എന്റെ കൊടുങ്ങല്ലൂരമ്മേ.. പാവം എന്റെ സുഭദ്രയാന്റീടെ മോൻ കേട്ടുന്നതിനു മുമ്പ് വിധവൻ ആയി പോകുവല്ലോ ദേവി 😒😒”…നിച്ചു ആത്മ
“മ്മ്മ്മ് അങ്ങനെ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ മോളു… ഇനി നവനീത പുറംലോകം കാണില്ലല്ലോ??? അല്ലേ അങ്കുഷ്????….. വീണ്ടും അവരുടെ ഇടയിലേക്ക് ഒരു ഗാംഭീര്യമേറിയ പുരുഷശബ്ദം കടന്നു വന്നു…
തുടർന്നു വായിക്കുക 😌🎶…..
🎶🧡🎶🧡🎶🧡🎶🧡🎶🧡🎶🧡🎶
എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി.അവിടെ നിൽക്കുന്ന ആളെ കണ്ടതും മധുരിമ അയാളുടെ അടുത്തേക്ക് നടന്നു ചെന്നു… അങ്കുഷിന്റെയും പത്മാവതിയുടെയും മുഖങ്ങളിൽ ഇപ്പോഴും നിച്ചുവിനോടുള്ള പുച്ഛം മാത്രം…

Yes… അച്ഛാ, ഇവൾ ഈ നവനീത ഇന്ന് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങണം…😠😠😠… മധുരിമ
മ്മ്ഹ 😏😏. . നീ പേടിക്കണ്ട മധുരിമ ഇവളെ ഞാൻ ഇവിടെ നിന്ന് ഇപ്പൊ കൊണ്ടുപോവും… ഇവളുടെയാ പീറ തള്ള… “ശിവകാമി ടീച്ചർ “അവരത്ര നിസ്സാരക്കാരിയല്ല…15 വയസ്സുള്ള ഇവളെ അവര് ഒറ്റയ്ക്ക് വളർത്തി വലുതാക്കി… അവരുടെ സംരക്ഷണത്തിൽ ഞങ്ങൾക്ക് ഇവളെ ഒന്ന് തൊടാൻ പോലും പറ്റിയിരുന്നില്ല… ഒരിറ്റു ജീവനു വേണ്ടി അന്നിവൾ പിടയുന്ന ദൃശ്യം ഇപ്പോഴും എന്റെ മുന്നിലുണ്ട് 😏😏😏, അന്ന് ആഹ് തള്ള ഇവളെ രക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്നിവൾ ഒരോർമ്മ മാത്രമായേനെ…..അങ്കുഷ്
അതിനെന്താ അങ്കുഷ്…. ഇന്നാ കൊണ്ടുപൊയ്ക്കൊ ഇവളെ, കുറച്ചു നേരത്തേക്ക് ഇങ്ങോട്ടാരും വരില്ല.. അതിനുള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്…😏😏എന്റെ ലക്ഷ്യം നേടാൻ എനിക്കാ യദുവിനെ കല്യാണം കഴിച്ചേ പറ്റു… അവന്റെ പേരിലുള്ള
കോടിക്കണക്കിന് സ്വത്തുവകകൾ എല്ലാം… എല്ലാം എനിക്ക് വേണം…പക്ഷെ ഇന്നവൻ ഇവളെ നോക്കി നിന്ന കാര്യം അമ്മ എന്നോട് പറഞ്ഞപ്പൊ, അപ്പൊ തന്നെ പച്ചയ്ക്ക് തീ വെയ്ക്കാൻ ഒരുങ്ങിയതാ ഞാൻ…😡😡… മധുരിമ
“ഓഹ് Wait മോളു….മഹിയേട്ടാ,ഇവളെ കൊണ്ടുപോവുന്നതിന് മുമ്പ് ഇവൾക്കിട്ട് എനിക്കൊരെണ്ണം പൊട്ടിക്കാനുണ്ട്😏😏… പത്മാവതി”
” അതിനെന്താ.. പത്മേ…. നീയി ” “മഹേഷ്വർ രഹീജ”യുടെ ഭാര്യയാണ്… നിന്നെ തൊട്ടതിന് പോയി കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ട് വാ… നമ്മൾ കണക്കുകളൊന്നും ബാക്കി വെയ്ക്കാൻ പാടില്ല..😏😏… മഹേശ്വർ