⚔️ദേവാസുരൻ⚒️ s2 ep11[Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳] 3002

Views : 371144


⚔️ദേവാസുരൻ⚒️

ഭാഗം 2

Ep 11


Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

 

 Previous Part

 


 

ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ ഉള്ളോ എന്ന് കരുതി വിഷമിക്കണ്ടാ….. കുറച്ചു പേജുകൾ മുന്നോട്ട് പോയാൽ ഹൈ ലെഗ്ത് ഉള്ള പേജുകൾ ഇട്ടിട്ടുണ്ട്…. അത് 6 പേജിന് സമമാണ്….. Just enjoy 🥰

എല്ലാവർക്കും പുതുവത്സരാസംശയും ക്രിസ്ത്മസ് ആശംസയും നേരുന്നു…. 🥰

ഒത്തിരി സ്നേഹം 🥰

 

Dk

Recent Stories

198 Comments

  1. 𓆩𓆩𓆩 ʍคʟʟʊ ʋคʍքɨʀє 𓆪𓆪𓆪

    വൃന്ദ…. അവള് ഇന്നി വേണ്ട😂 മിക്കവാറും ചുമരിൽ കേറും 💯

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️🔥

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ🤣🤣. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് 🔥🔥🔥🔥🔥

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting 😍

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ 😁😁😁

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      തീർച്ചയായും 😌

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ 😍 സംഭവം അടിപൊളി ആയിട്ടുണ്ട്‌ 🥳🥳

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും 😋
    Waiting for next part 😈😈

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് 😂😂അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി😁.
    സ്നേഹം❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല 😌😌

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. 😁😁😁ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..😬😬😬 പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….😬😬😂 കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ 😂😂😂 ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ 😂😝

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്💖💖💖💖💖

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല😐😐….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു💖💖

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ 😌😌അവരെ ഞാൻ പിരിക്കും 😁😁

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika 😂
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു 😌😌😌

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം 😁

    Anyway waiting for the nxt part

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… 😂അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. 😂😂

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് 😁

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com