ശിവനന്ദനം 5 [ABHI SADS] 167

“എന്താ മോനെ ശിവ gf വല്ലോം ആണോ”

 

“ഫ്രണ്ട്സ് ആണ് പൊട്ടി ചേച്ചി..”

 

“മനസിലായി എന്താണ് exam ന്ന് ഒക്കെ പറയുന്നത് കേട്ടു..”

 

“നിനക്ക് ഞാൻ ഫോണ് ചെയ്യുന്നത് ഒളിച്ചിരുന്നു കേൾക്കുന്നത് ആണോ പണി”

 

“പോടാ പട്ടി.. ഞാൻ വെള്ളം കുടിക്കാൻ അടുക്കളേൽ പോയി വരുമ്പോൾ നീ പറയുന്നത് കേട്ടതാ..”

 

“ഉം ഉം വിശ്വസിച്ചു, മറ്റന്നാൾ exam ആണ് നാളെ ഒരു 2 മണിക്കൂർ കൊണ്ട് 1 module പഠിച്ചു തീർത്താൽ 4 മണി ആവുന്നതിന് മുമ്പ് എല്ലാം തീരും”

 

“ഹാ നോക്കി ഇരുന്നോ ഇപ്പൊ നടക്കും”

 

“പോടീ പോടീ”

 

“അല്ല ഈ exam ടൈം ടേബിൾ ഇട്ടത് നീ അറിഞ്ഞില്ലേ”

 

“ഇല്ല ഞങ്ങൾ അതിന് ഗ്രൂപ്പിൽ ഇല്ല”

 

“അതെന്നാ”

 

“അതോ അവടുള്ള പ്രാന്തൻ സാറൻമ്മാർക്ക് ഒക്കെ വട്ട് ആണ്”

 

“ങേ”

 

“അതായത് നാളെ ഒരു assignment/റെക്കോർഡ് വെക്കാൻ ഉണ്ടെങ്കിൽ അവന്മാർ ഇന്ന് രാത്രി 11.00 ക്ക് വന്നു പറയും, ഞങ്ങൾ കുറച്ചു സമയം തരണം ന്ന് ഗ്രൂപ്പിൽ പറഞ്ഞു അത് അവർക്ക് പിടിച്ചില്ല അങ്ങനെ ഒന്നും 2 ഉം പറഞ്ഞു വഴക്ക് ആയി ലെഫ്റ്റ് അടിച്ചു അത്ര തന്നെ”

 

“ഉം മതി മതി ഉറങ്ങിക്കോ”

 

“ഉം good night ചേച്ചി”

 

ലൈറ്റുകൾ അണഞ്ഞു..

 

പിറ്റേന്ന് രാവിലെ തന്നെ ഇന്നലെ പറഞ്ഞ പ്രകാരം പഠിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ശിവ…

സമയം ഓടിക്കൊണ്ടിരിന്നു…

 

4 കഴിഞ്ഞു 5 കഴിഞ്ഞു ക്ലോക്കിലെ മണിക്കൂർ സൂചി 6 ൽ ചെന്നു എത്തിയിരിക്കുന്നു..

 

“ഇന്നിസെ പാടി വരും ഇളം കാറ്റുക്കും ഉരുവമില്ലേ…”

 

ഫോണ് ബെല്ലടിച്ചു വിഷ്ണു വാണ്

 

“ടാ അളിയാ പടിച്ചോ..”

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba???

    1. Thanks Preethi ?❤️❤️

  2. ❤️❤️❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam?
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda???

    1. കൊള്ളാം?

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി ??

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli ??

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….???

  11. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

Comments are closed.