ശിവനന്ദനം 5 [ABHI SADS] 168

Views : 17574

“ദിവസങ്ങൾ പതിയെ പതിയെ കടന്നു പോയി കൊണ്ടിരുന്നു കോളേജിനോട് ഞങ്ങൾ അടുത്തു ഇപ്പോ കോളജിനോട് ഞങ്ങൾ അടുത്തു വളരെയേറെ”

 

“ടാ എന്താണ് മരഫുതമേ കഥ എഴുതാൻ പോവാണോ..”

 

“ഒന്ന് പോയെടാ ചെർക്കാ ഇത് വൃന്ദ മേടത്തിന്റെ പുസ്തകത്തിൽ നിന്ന് കിട്ടിയതാ”

 

“ടാ മരപ്പട്ടി അതങ്ങു താ,ഞങ്ങൾ ക്ലാസ്സിൽ കേറാൻ പോവാ നീയൊക്കെ എന്താന്ന് വച്ചാൽ ചെയ്യ്”

 

അവരുടെ കയ്യിൽ നിന്നും ബുക്ക് പിടിച്ചു വാങ്ങി വൃന്ദ നടന്നു ഒപ്പം കൃഷ്ണേന്ദുവും..

 

“അപ്പൊ ഇനി എങ്ങോട്ടാ”

 

“വാ ഗ്രൗണ്ടിൽ പോയി ഇരിക്കാം”

 

അങ്ങോട്ട് നടക്കും വഴി അന്ന് 1st ഡേ റാഗ് ചെയ്ത 2 nd years ശിവയെ അറിയാതെന്ന മട്ടിൽ തള്ളിയിടുന്നു

 

“ടാ”

 

വിഷ്ണു വിന്റെ അലർച്ചയും അവന്റെ കോളറയ്ക്ക് ഉള്ള പിടിത്തവുമായിരുന്നു പിന്നീട് കണ്ടത്

 

“ടാ വിഷ്ണു ടാ വേണ്ട”

 

ശിവ പെട്ടെന്ന് എഴുന്നേറ്റ് അവന്റെ കൈ എടുപ്പിച്ചു

 

“ടാ അരുണെ നീ ഞങ്ങളുടെ സീനിയർ ആണ് ആ റെസ്പെക്റ്റ് ഒക്കെ തരുന്നുണ്ട് എന്നു കരുതി വെറുതെ ചൊറിയാൻ വരരുത്”

“ടാ എന്താടാ ആ 3rd year ലെ ഇറാഫാനെയും അവന്റെ കൂടെ ഉള്ളവരെയും കണ്ടുള്ള ഇതാണോ..അവന്മാർ ഒരു കൊല്ലവും കൂടിയെ ഉള്ളു അത് കഴിഞ്ഞു നിന്നെയൊക്കെ ഞങ്ങൾ എടുത്തോളം.”

 

വിഷ്ണുവിനെ തള്ളി മാറ്റി അവൻ അരുൺ നടന്നകന്നു

Recent Stories

The Author

32 Comments

  1. ആഹാ നന്നായി ഉണ്ട് nanba😍😍😍

    1. Thanks Preethi 😍❤️❤️

  2. ❤️❤️❤️❤️❤️

    1. 😍❤️❤️❤️

  3. Oke marann poyedo adym muthal vayikkatte…. adutha part vegam thaa chengaayi….✌

    1. നേരത്തെ തരാൻ ശ്രമിക്കാം എന്നെ പറയാൻ പറ്റു എഴുതാനുള്ള സമയം കിട്ടുന്നില്ല

  4. Kollam😍
    Sorry ivade comment idaan nokkiyappol vere arkko reply poyittind

    1. Reshma ❤️❤️❤️

  5. Aliya vegam ayikote innnanu allam orumich vayiche sanam kollam pine pages kutiyath njannayi please continue

    1. വേഗം തരണമെന്ന് ഞങ്ങൾക്കും ആഗ്രഹം ഉണ്ട് പക്ഷേ എഴുതാൻ ഉള്ള സാഹചര്യം വേണ്ടേ.. സമയം കിട്ടുന്നില്ല എന്നതാണ് സത്യം

  6. Pavam vrinda😪😜😜

    1. കൊള്ളാം😍

    2. അവൾക്കുള്ള 64ന്റെ പണി loading ആണ് കിങ്ങിണി 😁🤣

      1. 32 nte pani aval tharathe nokkikko⚠️⚠️

  7. Thalapathy bakthan

    Poli 😌😌

  8. ❤❤❤

  9. Nannayittind Ettaaa. Plz continue ur writing

    1. Athi സ്നേഹം മാത്രം continue ഉണ്ടാകും

    1. Chaithra ❤️❤️

  10. Ahm ahm…..
    Kadha valare nannaittund ketto….👍👍👍

  11. 🔰𝙿𝚊𝚛𝚝𝚑𝚊𝚜𝚊𝚛𝚊𝚍𝚑𝚢_𝙿𝚂🔰 [«𝙿𝚑𝚘𝚎𝚗𝚒𝚡_𝙿𝚊𝚛𝚝𝚑𝚞𝚉𝚣»]©

    💕←♪«_★𝕱𝖎𝖗𝖘𝖙★_»♪→💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com