പന്ത്രണ്ടാം 👹 തീയാട്ട് [ Sajith ] 1414

Views : 4202

പന്ത്രണ്ടാം 👹 തീയാട്ട്

Sajith

Previous part

 

കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം.

ഈ കഥയിൽ വല്ല്യ ടിസ്റ്റുകൾക്കൊന്നും സ്ഥാനമില്ല. തീയാട്ട് വെറുമൊരു സാധാരണ കഥയാണ്.. ഓരോ വിലയേറിയ അഭിപ്രായങ്ങൾക്കും നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു.

★★★—★★★

പത്ത് മണിക്ക് തന്നെ അപ്പു ഇടവൂർക്കര എത്തി. കുഞ്ഞൂട്ടൻ അവൾക്ക് വേണ്ടി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ചുങ്കത്തറയ്ക്കുള്ള അടുത്ത ബസിൽ തന്നെ രണ്ടു പേരും കയറി. വല്ല്യ തിരക്കൊന്നും ഇണ്ടായിരുന്നില്ല രണ്ടു പേരും ഒരേ സീറ്റിൽ തന്നെ ഇരുന്നു.

അപ്പു രാത്രി നടന്ന സംഭവങ്ങളെ കുറിച്ച് ഓരോന്ന് ആലോയിക്കയായിരുന്നു. ഇനി അതെങ്ങാനും ചെയ്തത് കുഞ്ഞൂട്ടനാവുമോ…?

കുറച്ച് നേരമായിട്ടും അപ്പു ഒന്നും മിണ്ടാഞ്ഞപ്പോൾ കുഞ്ഞൂട്ടൻ തന്നെ സംസാരിച്ച് തുടങ്ങി.

“”ഇന്ദിരാമ്മ എന്തേലും അത്യാവശ്യത്തിനാണോ വിളിപ്പിച്ചെ..””,””വയ്യായിക എന്തേലും ഇണ്ടായോ..””,

“”ഏയ് അതൊന്നും അല്ല..””,””മാമൻ വന്നിട്ട്ണ്ട്..””,

“”ഇന്ദിരാമ്മ യുടെയോ..””,

“”അമ്മേൻ്റെ അല്ല പൊട്ടാ..””,””ഇൻ്റെ മാമൻ.. ഗോവിന്ദൻ…””, “”അച്ഛൻ്റെ കൂടെ ഇറങ്ങി പോന്നന്ന് തൊട്ട് അമ്മേടെ വീട്ട്കാരെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു…””,'”ഇതിപ്പൊ ഇരുപത്തഞ്ച് വർഷം കഴിഞ്ഞ് വര്ണതാ..””,””പെണക്കൊക്കെ മാറീട്ട്ണ്ടാവും..””,””അമ്മേൻ്റെ ആകെ ഇള്ള ഒരു ആങ്ങളയാണ്..””,””ഇനിക്ക് ആകെ ഇള്ള ഒരു അമ്മാവൻ..””,””ആകെ ഇള്ള ഒരു ബന്ധം…””,

ഇന്ദിരാമ്മ പ്രണയിച്ച് ഇറങ്ങി പോന്നതാണെന്ന് കുഞ്ഞൂട്ടനറിയാം. അവരുടെ വീട്ട്കാരെ കുറിച്ച് അവനോടങ്ങനെ പറഞ്ഞിട്ടുമില്ല. ഒരുപാട് കാലത്തിന് ശേഷം അവരുടെ പിണക്കമൊക്കെ മാറി ഒരേയൊരു പെങ്ങളേയും മോളെയും കാണാനായി വന്നിരിക്കയാണെന്ന് മാത്രം കുഞ്ഞൂട്ടന് മനസിലായി. അവനും സന്തോഷമായി. ഒരു സ്വന്തമെന്നോ ബന്ധമെന്നോ പറയാനായി ആരും ഇല്ലെന്നത് ഇന്ദിരാമ്മയുടെ ഏറ്റവും വലിയ സംങ്കടമായിരുന്നു ഇനി അത് ഉണ്ടാവില്ലല്ലോ. പക്ഷെ ഇവരുടെ കുടുംബകാര്യത്തിൽ കുഞ്ഞൂട്ടൻ എന്തിന് വരണം. തന്നെ എന്തിന് വിളിച്ച് കൊണ്ടു വന്നു എന്ന് കൂടി കുഞ്ഞൂട്ടൻ ആലോയിക്കാതിരുന്നില്ല.

“”കുഞ്ഞൂട്ടാ ഇന്നലെ ഒരു സംഭവം ഇണ്ടായി…””,

“‘എന്താ അപ്പൂ…””

””നീ ബാരിക്ക് തല്ല് കിട്ടിയെന്ന് ഇന്നെ വിളിച്ച് പറഞ്ഞില്ലേ…””,

അപ്പു സീറ്റിന് ചുറ്റും ഒന്ന് നോക്കി. അടുത്തൊന്നും ആരും ഇരിക്കുന്നില്ലെന്ന് ഉറപ്പാക്കി കുഞ്ഞൂട്ടനോട് ഒന്നൂടെ അടുത്തിരുന്ന് അപ്പു പതുക്കെ പറഞ്ഞു.

“”ആഹ് പറഞ്ഞു…””,

“”അത് എവടെ വെച്ചാ ഇണ്ടായെ..””,””ആരാ തല്ലിയെ എന്നൊക്കെ അറിഞ്ഞോ..””,

Recent Stories

The Author

Sajith

73 Comments

 1. അറക്കളം പീലിച്ചായൻ

  എടാ വെറുക്കപ്പെട്ടവനെ,നികൃഷ്ടജീവി,കുലംകുത്തി,പരനാറി,പ്രകാശം പരത്തുന്നവനെ എവിടെടാ കഥ😡😡😡😡

  1. Man with Two Hearts

   സൗമ്യമായി സംസാരിക്കൂ സഹോദരാ 😁

  2. ശത്രുക്കളെ പോലും ഇങ്ങനെ ഒന്നും പറയരുത്..🥴😁

 2. അറക്കളം പീലിച്ചായൻ

  എന്തായി ബ്രോ കഥ

  1. നാളെ പത്തുമണിക്കുള്ളിൽ പബ്ലിഷാക്കിയിരിക്കും..

   1. അറക്കളം പീലിച്ചായൻ

    അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാo😎😍🦹

    1. 😁🥴🥴 അതെനിക്കറിയാലോ..

     1. അറക്കളം പീലിച്ചായൻ

      പത്ത് മണിയായി കഥ എവിടെ?????????????????????😡😡🤬

   2. Innundo bro

 3. അടുത്ത ഭാഗം ഉടൻ വരുമോ

  1. തിങ്കളിനുള്ളിൽ ഇട്ടിരിക്കും… ഇനിയൊന്ന് റെഫർ ചെയ്യേണ്ട ആവശ്യമുണ്ട് ശേഷം ഇടും.

 4. Kooi sajith ettan njan bannuttaa

  1. കാണാൻ കിട്ടണില്ലാട്ടാ…

 5. അറക്കളം പീലിച്ചായൻ

  പതിനൊന്നാം തീയാട്ടിന്റെ രണ്ടോ മൂന്നോ പേജ് മാത്രമേ ആകെ വായിച്ചിട്ടുള്ളൂ,.
  ഇന്നലെ പന്ത്രണ്ടാം തീയാട്ടിന്റെ പകുതി മുതൽ വായിച്ചു തീർത്തു. അടിപൊളി.
  ഇപ്പോൾ തീയാട്ടിന്റെ 12 ഭാഗവും വായിച്ചു തീർത്തു.
  എന്നിട്ട് പതിമൂന്നാം തീയാട്ടിനായി കാത്തിരിക്കുന്നു.

  അതികം വൈകില്ലെന്നു പ്രതീക്ഷിക്കുന്നു

  1. അധികം വൈകില്ല…👍

  1. താങ്ക്സ് മാൻ❤️

 6. Power packed 🙌
  Kalakki dear

  1. 🔥🔥🔥 ഇനി ചെറിയ കളികളില്ല… ഞാനും സ്വൽപം തീ ഇറക്കാൻ പോവാ..

   1. Page break illallo.

    1. ഒരു കൈ അപത്തം പറ്റി… 😁

     1. Man with Two Hearts

      But അത് വായിച്ചു പോവാൻ നല്ല രസം ണ്ടായിരുന്നു. Page മറയ്ക്കുമ്പോ ചിലപ്പോൾ concentration പോവും 😅

     2. 😁😁 ഇത് കണ്ടിന്യൂ ചെയ്താലോന്നാ…

 7. നിതീഷേട്ടൻ

  ( ഞാൻ പേര് ഒന്നും കൂടി മാറ്റി😁rg_nithin . ഒരു കഥ എഴുതുന്നതിനുള്ള തയ്യാറെടുപ്പിൽ ആണ് അതുകൊണ്ട് 😝)

  മോനെ സയിത്തെ😍😍😍😍😍😍😍😍😍.
  സേതു: ഓർമിപ്പിക്കല്ലെ അനിനെ വട്ടത്തിൽ മൂഞ്ചിപ്പിച്ച് വിട്ടിലെ 😂😂😂😂

  തറവാട്ടിൽ മുറ ചെറുക്കൻ ഒന്നും ഇല്ലല്ലോ അല്ലെ. ആരാകും ഈ ദേവൻ! അതേ രണ്ടാൾക്കും ഇടയിലെ ഈഗോ കളഞ്ഞ് വേഗം ഒന്നിക് ട്ടോ. നിൻ്റെ എഴുത്തിൽ എപ്പഴും ഒര് സാധാരണത്വം ഉണ്ട് കണക്ട് ചെയ്യാൻ എന്തേലും ഒക്കെ കാണും ക്ലിച്ചെ ആണ് എന്ന് നീ പറഞ്ഞ ങ്കിലും കണ്ട് മറന്ന ഒരു പശ്ചാതലം അല്ല ഇവിടം, പിന്നെ അടുത്തൊന്നും നിർത്താൻ ഉള്ള ഉദേശം വേണ്ടാട്ടോ🤗🤗🤗🤗🤗🙂🌼🌸.

  ഒന്ന് കൂടി കുഞ്ഞൂട്ടന്റെ ജീവിതവും വീട്ടു ക്കാരുടെ മനോഭാവവും എന്റെ കൂട്ടുക്കാരനും ഇങ്ങനെ ഉണ്ട് ഞാൻ ഇപ്പഴ ഇതൊക്കെ അറിഞ്ഞെ എല്ലാം ഉള്ളിൽ വെച്ച അവൻ എന്നോട് സന്തോഷത്തോടെ ഇരുന്നെന്ന് ഇപ്പഴാ അറിഞ്ഞ😢😢😢😔

  1. വേഗം എഴുത്… ഫുൾ സപ്പോർട്ട്..👍

   അടുത്ത പാർട്ടിൽ സേതുവിൻ്റെയും അനിയുടെയുംലൈബിലൊരു ട്വിസ്റ്റ് റെഡിയാക്കുന്നുണ്ട്. പഴേ ക്ലൈമാക്സിൻ്റെ സെക്കൻ്റ് വേർഷൻ ആയിരിക്കും അത്.

   പെട്ടന്ന് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..

   ഒരു പാട് ചിരിച്ച് കളിച്ച് ഒച്ചപാടുണ്ടാക്കി നടക്കുന്നവരിൽ പലരും ഉള്ളിൽ ഒരുപാട് പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവരാകും.. ഫ്രണ്ടിനെ സപ്പോർട്ട് ചെയ്യ്..👍

   1. നിതീഷേട്ടൻ

    Theerchayayum അവൻ ഇന്നൻ്റെ ജീവൻ aan, എന്നും ഒപ്പം കാണുകയും ചെയ്യും 😍

    1. 👍👍👍👍❤️

 8. Nice part ethreyum pettenn adutha part poratteiiii❤️

  1. ❤️❤️❤️ അടുത്താഴ്ച്ച👍

 9. ബ്രോ പിന്നെ പക്കീസ യുകെബി എന്നൊക്കെ പറയുമ്പോ നോക്കിക്കൊണ്ടു ഞാനും ഒരു യു കെ ബി കാരനാണ്. വീട് വാണിയമ്പലം…. അതിൽ കണ്ടക്ടർ ആയിട്ട് ഞാനും പോയിട്ടുണ്ട്.

  Anyways waiting for the next part

  1. ഏയ് ഇത് വാണിയമ്പലം റൂട്ടിലോടുന്ന വണ്ടിയല്ല. പേര് ചുമ്മാ കടമെടുത്തതാ…

  2. ഞാൻ എനിക്ക് പരിചയമുള്ള കുറച്ച് പേരുകൾ എഴുതിയെന്നേ ഒള്ളു. താങ്കളെ അത് വിഷമിപ്പിച്ചങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പേര് ഞാൻ എഡിറ്റ് ചെയ്ത് തിരുത്തിയിട്ടുണ്ട്. സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ.. അടുത്ത പാർട്ട് വേഗം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്..❤️

 10. അടുത്തത് പോന്നോട്ടെ കാത്തിരിക്കും ❤️💙

  ഒന്ന് ചോദിക്കാൻ വിട്ടു . തന്റെ വീട് എവിടാ നിലമ്പൂരിൽ .

  ഞാനും നിലമ്പൂർ തന്ന 😇

  1. ഞാൻ വഴിക്കടവാണ്… താനെവിടെയാ

   1. Narokkavu 😇

    1. പഠിക്കാണോ

     1. Nop പുറത്താണ്. ജോലി

     2. Nice…, ❤️❤️

 11. Well done my boy 😁🥰🥰

  Bus fight അടിപൊളി ആയിരുന്നു….
  പിന്നെ ending സസ്പെൻസ ഒരുപാട് ഇഷ്ടായി 💕💕

  പതിമൂന്നാം തീയാട്ടിനായി Waiting……😉

  1. ഒരുപാട് താങ്ക്സ് മണു…❤️

 12. chathi suspensil nirthi ente samadhanam poyi

  1. 😄😄😄 അടുത്താഴ്ച നമ്മക്ക് സസ്പെൻസ് പൊട്ടിക്കാം..

  2. Ente urakkam poyi aduthathu epoo verum

   1. അടുത്ത ആഴ്ച ഇടാൻ ശ്രമിക്ക്ന്ന്ണ്ട്..

 13. Pss pss pooi. 🔥

   1. Onnilla chengai.pinne how’s your life.

    1. Angane ponu man

 14. ഈ ഭാഗവും സൂപ്പർ

  1. താങ്ക്സ് @അബ്ദു..❤️❤️❤️

 15. Thanks

  1. Poli story, nalla twist um und. Correct aayi update cheyyunnum und. Idu kurach late aayi but no problem. NXT pettannu ponnotte.

   1. താങ്ക്സ് മാൻ….❤️❤️❤️❤️

 16. Oru rekshayumilla poli bro adutha partinu vndi wi8 aanu ❤️❤️❤️❤️❤️❤️❤️❤️❤️❤️

  1. ഉടനേ വരും.❤️❤️

   1. ❤️😘

 17. Kadha super part…ottayiruppil kannedumathe vayikan thoniya part..

  1. ❤️❤️❤️❤️❤️❤️താങ്ക്സ് ബ്രോ..

 18. അടിപൊളി ♥️♥️♥️അടുത്ത ഭാഗം കാത്തിരിക്കുന്നു

  1. താങ്ക്സ് ബ്രോ

 19. തിരുമണ്ടൻ 😌

  Next week thran patto bayankara ishtam Ulla story aan❤️❤️❤️❤️

  1. 😄😄😄 തീർച്ചയായും.. ശ്രമിക്കുന്നുണ്ട് ബ്രോ. കഴിയുന്നതും തരും…❤️

   1. ദേ പിന്നെയും ട്വിസ്റ്റ്‌ കൊള്ളാം സുജിത് bro വായിക്കുമ്പോൾ എക്സ്ട്രാ ഓർഡിനറി ഫീൽ ആണ് നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഇതേ ഉള്ളു ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ഞാനത് സ്നേഹത്തോടെ സ്വീകരിക്കുന്നു… താങ്ക്സ് ബ്രോ..❤️

 20. Man with Two Hearts

  ഒഴുക്കുന്നതും തുഴയുന്നതും ഒക്കെ നിങ്ങടെ ഇഷ്ടം. പക്ഷെ അധികം വൈകിപ്പിക്കാതെ ഓരോ പാർട്ടും ഇങ്ങട്ട് തന്നേക്കണം. പിന്നെ അപ്പുവിനെയും കുഞ്ഞുട്ടനേയും ഒന്നിപ്പിക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട് 🙏🏻. എന്തായാലും ഈ പാർട്ടും അടിപൊളി ആയിരുന്നു, നല്ല ഒഴുക്കുണ്ടായിരുന്നു 🙂.

  അപ്പൊ ഇനി പതിമൂന്നാം തീയാട്ടിൽ കാണാം 🔥

  1. കാണണം…❤️❤️❤️

   1. Man with Two Hearts

    കാണും 🙂👍🏻

    1. 😄😄😄അടുത്തത് പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ..

 21. കാർത്തിക

  അടിപൊളി ആയിട്ടുണ്ട്…..continue…..

  1. Thanks❤️

 22. ചങ്ങായി ഒഴുക്കൊന്നും വിഷയമല്ല. പക്ഷെ വൈകിപ്പികരുത്. നിങ്ങളൊക്കെ എഴുതുന്നത് കാണുമ്പോൾ വീണ്ടും എഴുതാൻ ശ്രമിക്കാറുണ്ട്. പക്ഷെ ……….

  1. അടുത്ത പാർട്ട് മുതൽ വൈകിപ്പിക്കില്ല

   1. Ente urakkam poyi aduthathu epoo verum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com