നീതിദേവതയുടെ വിധി [Tom David] 111

Views : 3882


നീതിദേവതയുടെ വിധി

Author :Tom David

 

Hi guyss, ഈ കഥയിൽ എഴുതിയിരിക്കുന്ന കോടതി സീനുകളൊക്കെ ഞാൻ സിനിമയിൽ കണ്ട പരിചയം വച്ചാണ് എഴുതിയിരിക്കുന്നത് അല്ലാതെ ഇതേവരെ ഞാൻ കോടതി നേരിട്ട് കണ്ടിട്ട് കൂടി ഇല്ല അതുകൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു…

കഥയിലേക്ക് കടക്കാം….

 

_____________________________________

 

 

 

“മൂന്നര മാസം ആയി ഈ കേസിന്റെ പുറകെ ആണ് ഇത്രയും ഒക്കെ ചെയ്തിട്ടും കൂടെ നിന്നവർ ചതിച്ചു. അവൻ രക്ഷപ്പെടും എന്നുറപ്പായി അല്ലെ….”

 

നിരാശയോടെ വിക്രം എസ്.ഐ. മാത്യുവിനോട് ചോദിച്ചു.

 

“എന്ത് ചെയ്യാൻ ആണ് സാർ നമ്മുടെ ഡിപ്പാർട്മെന്റിൽ പോലും അവനെ സഹായിക്കാൻ ആളുകൾ ഉണ്ട് എല്ലാം അവന്റെ തന്ത ഫിലിപ്പിന്റെ കയ്യാളുകൾ ആണ് നമ്മൾ ഇത്രയും ചെയ്തത് വെറുതെ ആയി അത്ര തന്നെ….”

 

മാത്യുവിന്റെ ശബ്ദത്തിലും നിരാശ ഉണ്ടായിരുന്നു.

 

“താൻ ഏതായാലും അവനെയും കൊണ്ട് കോടതിയിലേക്ക് വാ ഞാൻ അവിടേക്കു എത്തിക്കോളാം”

 

എന്ന് പറഞ്ഞു കൊണ്ട് വിക്രം കാൾ കട്ട്‌ ചെയ്തു. അവന്റെ മനസ്സാകെ താളർന്നിരുന്നു കയ്യിൽ ഇരുന്ന ഫോൺ നിലത്തേക്കു എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. ഫോൺ നിലത്തു വീണു പൊട്ടുന്ന ശബ്ദം കേട്ടാണ് രേണുക മുറിയിലേക്ക് ചെല്ലുന്നത്. അകത്തു എത്തിയ രേണുക കാണുന്നത് തളർന്നിരിക്കുന്ന വിക്രത്തേയാണ്.

 

അവൾ ചെന്നു അവനെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

 

“എന്താ ഏട്ടാ എന്തുപറ്റി….???”

 

വിക്രത്തിന്റെ ഭാഗത്തു മറുപടി ഒന്നും ഇല്ലാഞ്ഞതുകൊണ്ട് അവന്റെ മുഖം ഉയർത്തി അവൾ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

 

Recent Stories

The Author

Tom David

18 Comments

Add a Comment
 1. Kollam bro….
  Oru thudarkadha ezhithikude ??

  1. Thanks Bro… 🤍

   തുടർകഥ ശ്രമിക്കാം bro… 😁

 2. നന്നായിട്ടുണ്ട് ♥♥♥♥♥♥

  1. Thanks Bro🤍🤍🤍

 3. Good eniyum azhuthuka bro kathirikkam

  1. ശ്രമിക്കാം Sis🤍

   Thankyou🥰

 4. Nannayittund. Ithu polulla mikacha kadhakalumay veendum varuka…

  1. തീർച്ചയും ശ്രമിക്കാം 🥰

   🤍

 5. Woww❣️ nanayittund story🥰

  1. ❤️❤️❤️

   1. 🤍🤍🤍

  2. Thankyou Brother🤍🤍

 6. നല്ല എഴുത്തു ബ്രോ,ഇവിടെ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മൾ ഓരോരുത്തരും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം കൂടി ആണ് ഇത്.ഇനിയും ഇതുപോലെയുള്ള കഥയുമായി വരണം❤️

  1. Thanks Bro🥰

   ഇവിടെ ഇങ്ങനെയൊക്കെ ആയിപ്പോയി എന്നെങ്കിലും എല്ലാം ശെരിയാവും 🙂

   ഒരുപാട് സ്നേഹം 🤍

  1. Thankyou Bro…. 🤍🤍

 7. അറക്കളം പീലിച്ചായൻ

  🙏🙏🙏🙏🙏

  1. എന്തുപറ്റി bro ഇഷ്ടമായില്ലേ 🙂???

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com