നിലോഫർ 4 [night rider] 72

Views : 1997

ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം ഉമ്മാക്ക് കവിളത്ത് ഒരു മുത്തം കൊടുത്തു ബൈക്കു സ്റ്റാർട്ട് ചെയ്യുവാൻ തുടങ്ങി. അപ്പോൾ ഉമ്മ

ഉമ്മ: എന്റെ റബ്ബേ…ഒരു പെണ്ണ് കാരണം ചെക്കനങ്ങു മാറിയാലോ😮

ഞാൻ അതിനു ഉമ്മയ്ക്കൊരു പുഞ്ചിരിയും നൽകി അവളെ എടുക്കുവാൻ പോയി. കുറച്ചു സമയം കൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തെത്തി.അപ്പോൾ അവൾ വേഗം ബൈക്കിൽ കയറി ഇരുന്നു.ഞങ്ങൾ കോളജിൽ എത്തിയപ്പോൾ അവിടെയുള്ള എല്ലാവർക്കും ഞങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ അത്ഭുതമായിരുന്നു.കാരണം കീരിയും പാമ്പും ആയിരുന്നവർ ഇപ്പോൾ ഇതാ അടയും ചക്കരയും ആയിരിക്കുന്നു. അന്നത്തെ രാവിലത്തെ ക്ലാസ്സുകൾ വളരെ മികച്ച രീതിയിൽ കഴിഞ്ഞു. ലഞ്ചിനു ഞങ്ങൾ ഒന്നിച്ചിരുന്നാണ് കഴിച്ചത്.അവൾ കൊണ്ടുവന്ന അവരുടെ ബോംബൈ സ്റ്റൈൽ കബാബും ഉമ്മയുണ്ടാക്കി തന്ന നാടൻ കോഴി വിരട്ടും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും share ചെയ്തു കഴിച്ചു.അവൾക്കു ഉമ്മയുടെ കൈപുണ്യം നന്നായി ഇഷ്ടപെട്ടെന്നു തോന്നുന്നു. അതുപോലെ എനിക്ക് അവളുടെ ഉമ്മയുണ്ടാക്കിയതും.അവളുടെ ഉപ്പ മുംബൈ കാരിയാണ്.അവളുടെ ഉമ്മ ഇവിടത്തുക്കാരിയും. അവളുടെ ഉപ്പയും ഇക്കയും അവിടെ jwellery നടത്തുകയാണ്.

ഞാൻ: നീ മുംബൈയിൽ ഒക്കെ വളർന്നെങ്കിലും നന്നായിട്ട് മലയാളം സംസാരിക്കുന്നുണ്ടല്ലോ

അവൾ: അത് ഞാൻ ഉമ്മയോട് സംസാരിച്ചു പഠിച്ചതാണ്.പിന്നെ അബ്ബക്കു(father) കുറച്ചൊക്കെ മലയാളം അറിയാം.

ഞാൻ:mm.

അവൾ: ഇന്ന് വൈകിട്ട് നമ്മുക്കു ചെറുമുക്ക് ആമ്പൽ കുളം കാണുവാൻ പോയാലോ?

ഞാൻ:ഓഹ് അതിനെന്താ പോവലോ

അപ്പോൾ അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു കൈ കഴുകുവാൻ പോയി.

Recent Stories

The Author

night rider

8 Comments

Add a Comment
 1. ♥♥♥♥

  1. ♥️♥️

 2. Thank you.sure

 3. Bro…
  ഞാനും ആ നാട്ടുകാരനാണ്…. PGI ആണ് സ്വദേശം .
  പിന്നെ കഥ എഴുതി നേരെ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്ന് തോനുന്നു… അക്ഷരതെറ്റുകളും പിന്നെ ചില പദപ്രയോഗങ്ങളും തെറ്റാണ്. എഴുതി തീർത്തിട്ട് പോസ്റ്റുന്നതിനു മുമ്പൊരിക്കൽ കൂടി വായിച് നോക്കിയിട്ട് പോസ്റ്റുക ….
  കഥ നല്ല രീതിയിൽ തന്നെയാണ് പോകുന്നത്. തുടർന്നും എഴുതൂ ….
  സ്നേഹപൂർവ്വം …..iraH….

  1. Thank you . Sure

 4. Good one

  1. Thank you.

 5. ഇത്ര പെട്ടന്ന് ഞൻ വായിച്ചു തീർത്തു, കുറച്ചാകിലും നിട്ടമായിരുന്നു കഥ😕😪 എന്നാലും നന്നായിട്ടുണ്ട് മച്ചാനെ🥳🥳🥳❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com