കുമാരേട്ടന്റെ കുമ്പസാരം.❤️✒️ (Introduction & Prologue Story ) [𝒜𝓈𝒽𝓌𝒾𝓃𝒾 𝒦𝓊𝓂𝒶𝒶𝓇𝒶𝓃] 80

Views : 5588

കുമാരേട്ടന്റെ കുമ്പസാരം (intro & Prologue)

Presented By… കുമാരേട്ടൻ 😝

 

(This Literary writing is Specially Copyrighted Under The Name Of Ashwini Kumaaran… ©)

കുമാരേട്ടന്റെ കുമ്പസാരം…

An Introductory Note...📌

ഡിയർ ഗയ്‌സ്….✨️

 

കുമാരേട്ടന്റെ ആദ്യത്തെ നോൺ ഫിക്ഷൻ രചനയായ ‘കുമാരേട്ടന്റെ കുമ്പസാരം.’ ഇതോടൊപ്പം തന്നെ ആരംഭിക്കുന്നതാണെന്നു അറിയിച്ചു കൊള്ളുന്നു….

( തികച്ചും Just A Fun corner മാത്രമായ ഒരു രചനയാണിത് )

 

ഈ കഴിഞ്ഞ രണ്ടു ദശകത്തോളമുള്ള കുമാരേട്ടന്റെ ജീവിതാനുഭവങ്ങളിൽ ചിലത് നിങ്ങളോട് തുറന്ന് പറയണമെന്ന എന്റെ തോന്നലാണ് ഈ irregular സീരിസിന്റെ രചനയ്ക്ക് പിന്നിൽ. അതിൽ നിങ്ങൾ ഉറപ്പായും പ്രതീക്ഷിക്കുന്നതും അതു പോലെ ഒട്ടും പ്രതീക്ഷിക്കാത്തതുമായ പല സംഭവങ്ങളും കടന്നു വരുന്നതായിരിക്കും. 😈

 

(നിങ്ങളോടല്ലാതെ ഈ കുമാരേട്ടൻ ഇതൊക്കെ പിന്നെ ആരോടാ പിള്ളേരെ, പറയുന്നത്…??? 🤭)

 

പൂർണമായും ആത്മകഥാപരവും എന്നാൽ അൽപ്പസ്വൽപ്പം തള്ളും നിറഞ്ഞ കുമാരേട്ടന്റെ ഈ പുതിയ സംഭവത്തിന്‌ നിങ്ങളുടെ പൂർണമായ സപ്പോർട്ട് ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിച്ചു കൊണ്ട് ഇൻട്രോ നിർത്തുന്നു…

 

🥥 തേങ്ക്സ്….❤️

 

എന്ന്…

നിങ്ങളുടെ പാവം… 🥺

 

കുമാരേട്ടൻ… ✒️❤️

 

Tail Note: “കുമാരേട്ടന്റെ കുമ്പസാരം കേൾക്കാൻ എല്ലാവരും ചെവി കൂർപ്പിക്കുന്നതിനോടൊപ്പം അരയും തലയും മുറുക്കി വെച്ചേക്കണമെന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു… ⚠️

 

കാരണം…! എപ്പോഴാണ് കുമാരേട്ടൻ തന്റെ അതീവ രഹസ്യങ്ങളായ സംഭവങ്ങൾ ഓരോന്നായി വിവരിക്കുമ്പോൾ അതൊന്നും താങ്ങാൻ ശേഷിയില്ലാതെ നിങ്ങൾക്ക് ഓടേണ്ടി വരുന്നതെന്ന് അറിയില്ലല്ലോ…🤪

 

Your Birds Will Fly From Next Page Onwards…✨️

 

ഇനി ഇൻട്രോഡക്ഷൻ സ്പെഷ്യൽ കുമ്പസാരം കേൾക്കാനായി അടുത്ത പേജിലേക്ക് ക്ലിക്ക് ചെയ്യുക… 👉🏻

Recent Stories

The Author

അശ്വിനി കുമാരൻ

10 Comments

 1. നമസ്കാരം kumaran ser I’m aatmaj

 2. kumarettante aarattu kanan orungikko makkale

  1. അശ്വിനി കുമാരൻ

   🤭 ശ്ശോ…😅❤️

 3. Nice

  1. അശ്വിനി കുമാരൻ

   Thenkz ❤️✒️

  2. അങ്ങോട്ട് കൊടുക്ക് കുമെരേട്ടാ 😜

 4. ❤❤❤❤❤

  1. അശ്വിനി കുമാരൻ

   ❤️✒️

 5. കഥാനായകൻ

  കു കു വന്നേ 💪🏻🥳

  1. അശ്വിനി കുമാരൻ

   😂🤭

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com