ഒരു പോലീസ് സ്റ്റോറി 2
Author : നൗഫു
“സാറെ….
എന്റെ…
എന്റെ മോളെ കാണാനില്ല…”
“ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക് ഇറങ്ങുവാൻ നേരമായിരുന്നു ഒരു അൻപത് വയസിനോട് അടുത്ത ഒരു ഉപ്പ സ്റ്റേഷനിലേക് ചെരുപ്പ് പോലും ധരിക്കാതെ പെരും മഴ പെയ്യുന്ന നേരത്ത് ഓടി പിടിഞ്ഞു വന്നത്…”
“സമയം രാത്രി എട്ട് മണി കഴിഞ്ഞിട്ടുണ്ട്…”
“എന്താ ഇക്കാ…
നിങ്ങളെ മോള് എവിടെ പോയീന്ന…?
നിങ്ങൾ വീട് മുഴുവൻ നോക്കിയോ…?
അവൾ പോകാൻ സാധ്യത യുള്ള എല്ലായിടത്തും…?”
“അദ്ദേഹത്തിന്റെ ടെൻഷൻ കണ്ടു നാവിൽ വന്ന ചോദ്യങ്ങൾ മുഴുവൻ…. ഉത്തരം നൽക്കാൻ പോലും അയാൾക് നൽകാൻ കഴിയുമോ എന്നറിയാതെ ഞാൻ അയാളോട് ചോദിച്ചു..”
👌👌👌👌👌
ഇങ്ങള് മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ അല്ലേ?
ബ്രോ ഞാൻ അയച്ച സ്റ്റോറി ഇത് വരെ പബ്ലിഷ് ആയില്ല എന്ത്കൊണ്ട് ആണ് ഇത്രയും ടൈം എടുക്കുന്നത് ആരേലും ഒന്ന് പറഞ്ഞു തരുമോ ഈ സൈറ്റ് ഇപ്പൊ കഥ ഒന്നും വരുന്നില്ലേ
അഡ്മിൻ കണ്ടിട്ടുണ്ടാവില്ല ബ്രോ… അല്ലെങ്കിൽ മൂപ്പര് ഈ വഴി വന്നിട്ടില്ല.. കണ്ടാൽ ഉറപ്പായും പബ്ലിഷ് ചെയ്യും..
Thanks ബ്രോ നല്ല ടൈം എടുത്ത് എഴുതിയതാ ഇവിടെ അല്ലാതെ വേറെ എവിടെയും ഇടാൻ തോന്നുന്നില്ല… പബ്ലിഷ് ആവുമായിരിക്കും
നൗഫു ബ്രോ ഇതുപോലെ സൈറ്റിൽ കേറി അല്ലേ സ്റ്റോറി submit ചെയ്യാറ്?
നോ ബ്രോ… ഞങ്ങൾ കുറച്ചു പേർക്ക് ഇവിടെ നേരെ പബ്ലിഷ് ചെയ്യാം…
കുറേ ഏറെ കഥകൾ എഴുതുന്നത് കൊണ്ട് അഡ്മിൻ യൂസർ നെയിം തന്നിട്ടുണ്ട്..
ഓക്കേ ബ്രോ thanks ❤️❤️
❤❤❤❤❤❤❤❤❤
Salute.. 👍👍👍👍
Very good story..
100 പ്രാവശ്യം ❤️❤️❤️
കൊള്ളാം 🔥