എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 1741

Views : 79977

എന്റെ ഉമ്മാന്റെ നിക്കാഹ് 2

Author : നൗഫു

എന്റെ ഉമ്മാന്റെ നിക്കാഹ്

 

“ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…?”

 

വീടിന് പുറത്തേക് നടക്കുന്നതിന് ഇടയിൽ മനസിലേക് വന്ന ചോദ്യം…അറിയാതെ നാവിലൂടെ വന്നു പോയി…….

 

“നിന്റെ എളാപ്പ..

 

നിസാർ…”

 

പെട്ടന്ന് തന്നെ അതിനുള്ള മറുപടിയും കിട്ടി…

 

“എളാപ്പ.. 

 

ഉപ്പ മരിച്ചെന്നറിഞ്ഞു..

 

നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ.. 

 

ഉപ്പാന്റെ അനിയൻ…”

 

“അവർ എന്തിനാ ഉമ്മയെ ഈ സമയം നിക്കാഹ് ചെയ്തത്..?”

 

 കൈ കഴുകുന്നതിന് ഇടയിലും എന്റെ മനസിലേക്ക് വന്നു കൊണ്ടിരുന്ന ചോദ്യം അതായിരുന്നു..

 

Recent Stories

The Author

5 Comments

Add a Comment
  1. രണ്ട് പാർട്ടെ ഉണ്ടാവൂന്ന് പറഞ്ഞിട്ട്… ജബ്ബാർ ചെക്കനെ വല്ലതും ചെയ്യുമോ…. 😔😔😔💔💔💔

    1. ഈ കഥ എങ്ങനെ ഞാൻ രണ്ടു പാർട്ടിൽ തീർക്കാൻ ആണ് 😁😁😁

  2. 🦋 നിതീഷേട്ടൻ 🦋

    😢😢😢

  3. ജബ്ബാർ അവനെ ഉപദ്രവിക്കല്ലേ, നിച്ചുവിനും ഉമ്മയ്ക്കും കാണാനുള്ള അവസരം വേണം. എന്ത് ചതിയിലൂടെയാണ് ഉമ്മയെ നിക്കാഹ് ചെയ്തതെന്ന് അറിയണം. അവന്റെ ഉപ്പയുടെ സ്വത്ത് വിഹിതം അവന് കൊടുക്കാതിരിക്കാനും കുടുംബത്തിന് നഷ്ടപ്പെടാതിരിക്കാനും വേണ്ടി ഉപ്പൂപ്പ കളിച്ച നാറിയ കളിയാണെങ്കിൽ, ഉപ്പൂപ്പക്കും എളാപ്പക്കും ജീവിതകാലം മുഴുവൻ എണീക്കാനും സ്വത്ത് അനുഭവിക്കാനും പറ്റാത്ത തരത്തിൽ തളർത്തി കിടത്തണം.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com