അവന്തിക [RAM] 122

Views : 3984


അവന്തിക

Author : RAM

 
ഒരു സായാഹ്നം നേരം കോളേജ് അംഗണം അങ്ങ് ഇങ്ങ് അയി പൂത്തുലുഞ്ഞു നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ അതിന്റെ പൂകളാൽ ആ കോളേജ് വഴിതാരാ ഒരു ചുവന്ന പരവധാനി വിരിച്ചത് പോല്ലെ കിടക്കുന്നു. ചുറ്റും കുട്ടികൾ കൂട്ടമായി നിന്ന് സംസാരിക്കുന്നു ചില്ല കമിതകൾ തങ്ങളുടെ പ്രണയം പങ്കു വയ്‌ക്കുക അണ്. ആ കോളേജ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്തു അയി ഒരു കൂട്ടം സുഹൃതികൾ

അപ്പോൾ എങ്ങോട്ട് അണ് നമുക്കു പോകാൻ പറ്റിയ സ്ഥലം, ഷൈനി അണ് അതു ചോദിച്ചത്..

ദേവിക : പലരും ഇവിടെ പോയി കഴിഞ്ഞു, അവരൊക്കെ നാളെയോ അതു കഴിഞ്ഞോ ഇങ്ങ് എത്തും പിന്നെ അവർക്കു റിപ്പോർട്ട്‌ റെഡി ആക്കി വച്ചാൽ മതിയാകും

ഗൗരി : ശെരിയാണ് ഇനി നമ്മൾ കുറച്ചു പേർ മാത്രമേ ബാക്കി ഉള്ളു

ഷൈനി : എന്തായാലും പാറു വരട്ടെ അവൾ അല്ലെ നമ്മുടെ ലീഡർ. അവൾ വല്ലതും പ്ലാൻ ചെയ്തു കാണും

ദേവിക : ദേ വരുന്നുണ്ട് അവൾ

അപ്പോഴ് അണ് ദുരെ നിന്നു ഒരു പെൺകുട്ടി അവരുടെ അടുത്തേക്ക് വരുന്നത്. ഒരു റെഡ് ചുരിദാർ ആയിരുന്നു അവളുടെ വേഷം മുടി എല്ലാം ഒരു വശത്തു മാത്രം ഇട്ടിരിക്കുന്നെ അവളെ കൂടുതൽ സുന്ദരി ആക്കി. ഒരു തൊള്ളിൽ ബാഗും തൂകി മുഖത്തേക്ക് കിടക്കുന്ന മുടിയെ ഒതുക്കി ഒരു പുഞ്ചിരിയോടെ അണ് അവൾ അവർക്കു മുൻപിൽ എത്തിയത്.

പാർവതി : hi guys എന്താ ഇവിടെ ഒരു ചർച്ച? ( അവൾ ഒരു ചിരിയോടെ എല്ലാവരോടും ചോദിച്ചു )

ദേവിക : നീ ഇത് എവിടെ പോയതാ, എന്താ ഇത്ര താമസിച്ചേ

പാർവതി : എടാ ഞാൻ ഒന്നു ലൈബ്രറി പോയതാ ഒരു ബുക്ക്‌ നോക്കാൻ

ഗൗരി : നീ ഇവിടെ ബുക്കും നോക്കി നടന്നോ പ്രൊജക്റ്റ്‌ പറ്റിയ സ്ഥലം പോലും ഇതുവരെ റെഡി ആയിട്ട് ഇല്ല, ഇനി അധികം ദിവസങ്ങൾ ഇല്ല

Recent Stories

The Author

RAM

7 Comments

Add a Comment
 1. ജെയ്മി ലാനിസ്റ്റർ

  അക്ഷരത്തെറ്റ് ശ്രദ്ധിയ്ക്കൂ..❣️

 2. ♥♥♥♥♥

 3. Kollam…
  Theme okke adipoli aan bro….
  But Aksharathett kurakan nokku

 4. Nalla oru theme aanu. Nannayittund. But, aksharathett orupaadund. Ath pariharichu nxt partummay vegam varuka. Pne page koottanum marakkaruth. Wtg 4 nxt part…

 5. ഇത് എന്റെ അദ്യ കഥ ആണ് തെറ്റ് ഉണ്ടെങ്കിൽ ശെമിക്കുക )

  തെറ്റേ ഉള്ളൂ.

 6. Super bro 💝💝💝

 7. തുടക്കം നന്നായിട്ടുണ്ട് ബ്രോ waiting for next part.❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com