അപൂർവരാഗം II [രാഗേന്ദു] 809

Views : 105729

അപൂർവരാഗം II

Author: രാഗേന്ദു

Previous Part 

 

ഹായ് ഫ്രണ്ട്‌സ്.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ക്ഷമിക്കുക..

നിങ്ങൾക്ക് കഥ ഇഷ്ടമാവുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല..മനസിൽ തോന്നുന്നത് ആണ് എഴുതുന്നത്.. തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു..സ്നേഹത്തോടെ❤️

 

 

“ദൈവമേ നെഞ്ചിൽ കയറി കൂടിയോ പെണ്ണ്..പണി ആവുമോ..ഇന്ന് കണ്ടതെ ഉള്ളു അപ്പോഴേക്കും??ഏയ്‌. ഛേ!!..”

ഇനി എന്തെങ്കിലും ആലോചിച്ചാൽ പ്രാന്ത് പിടിക്കും അതുകൊണ്ട് ഒരു പുഞ്ചിരിയോടെ തലയണയിൽ മുഖം പൂഴ്ത്തി തല വഴി പുതപ്പ് എടുത്തു പുതച്ചു.. കണ്ണുകൾ അടച്ചു നിദ്രയിൽ പൂണ്ടു.. നല്ല നിമിഷങ്ങൾ സ്വപ്നം കണ്ട്..

 

തുടർന്ന് വായിക്കുക..

*****

രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി.. മുറിയുടെ പുറത്തേക്ക് ഇറങ്ങി.. സൂര്യയുടെ മുറിയിൽ കയറി നോക്കി നല്ല വൃത്തിക്ക് എല്ലാം അടുക്കി വച്ചിരിക്കുന്ന നല്ല വലുപ്പമുള്ള മുറി.. അവനെ എങ്ങും അവിടെ കാണാൻ സാധിച്ചില്ല.. ഞാൻ അടുകളിയിൽ ചെന്ന് കാപ്പി ഉണ്ടാക്കി..അവനു ഉള്ളത് ഫ്ലാസ്കിൽ ആക്കി എനിക്കുള്ള കാപ്പി ഞാൻ ഒരു കപ്പിൽ പകർത്തി തിരിഞ്ഞു നടന്നതും.. ഒരു ടവൽ കൊണ്ട് മുഖവും തുടച്ച് ഒരു ഷൊർട്സും അഴിഞ്ഞ ഒരു സ്ലീവ്ലെസ് ബനിയനും ഇട്ട് ഫ്രണ്ട് ഡോർ തുറന്നു വരുന്ന സൂര്യയെ ആണ് ഞാൻ കണ്ടത്..

“ഗുഡ് മോർണിങ് സൂര്യ..”

ഒരു പുഞ്ചിരിയോടെ ഞാൻ അവനെ വിഷ് ചെയ്തു..

“ഹേയ് ശിവ് മോർണിങ്.. എണീറ്റോ.!!.”

“അഹ്.. ഞാൻ നോക്കിയായിരുന്നു മുറിയിൽ.. നിന്നെ കണ്ടില്ല നടക്കാൻ പോയോ..വാ കാപ്പി കുടിക്കുന്നോ.!!.”

ഞാൻ ഫ്ലാസ്ക് തുറന്നു..

“ഞാൻ എടുത്തോളാ ഒന്ന് ഫ്രഷ് ആവണം.. ജിമ്മിൽ പോയി വന്നതാ.. ഇവിടെ ഇവരുടെ തന്നെ ജിം ഉണ്ട് ടോപ്പ് ഫ്ലോറിൽ..”

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ് അവിടെ നിന്നും മുറിയിലേക്ക് നടന്നു.. ഞാൻ നേരെ ബാൽകോണിയിലേക്കും.. മൂടൽ മഞ്ഞ് ബാംഗ്ലൂർ നഗരത്തെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.. ചുറ്റും ഒന്നും കാണുന്നില്ല.. പക്ഷെ വണ്ടികളുടെ ഹോർണ് അടി ശബ്ദം കേൾക്കാം..രാവിലെ തന്നെ എല്ലാവരും തിരക്കിലാണ്..

നാട് ഓർമ വരുന്നു..ശാന്തവും സുന്ദരവുമായ എന്റെ ഗ്രാമം.. വന്നിട്ട് ഒന്ന് രണ്ട് ദിവസം ആയുള്ളൂ അപ്പഴേക്കും നാടിനെ വല്ലാതെ മിസ് ചെയുന്നു .. ഇടുക്കി എന്നും സുന്ദരി ആണ്.. അവളെ അങ്ങനെ അങ് മറക്കാൻ പറ്റുമോ.!. എവിടെ പോയലും സ്വന്തം നാട് ആവും എല്ലാവർക്കും പ്രിയം. ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു..കപ്പ് ചുണ്ടോട് മുട്ടിച്ച് കാപ്പി ഒരു ഇറക്ക് ഇറക്കി.. ആ തണുപ്പിൽ അത് ആസ്വദിച്ചു…

Recent Stories

The Author

186 Comments

Add a Comment
 1. എന്റെ പൊന്നോ… സൂപ്പർ ഡ്യൂപ്പർ….. മാരകമായിട്ടുണ്ട് 😍😍😍👏👏👏🥰🥰

 2. ഇങ്ങനെ നിർത്താണ്ടായിരുന്നു 💥….

  കൊള്ളാം ഇഷ്ടായി 😍

  1. മണവാളൻ

   🕺💃

 3. ❤raagu❤️ എന്റെ പൊന്നെ വല്ലാത്ത ഒരിടത്ത കൊണ്ട് വന്നു നിർത്തിയെ.. അടുത്ത പാർട്ട്‌
  പെട്ടനു വായിച്ചു വരാം

  1. ഒത്തിരി സ്നേഹം♥️

 4. ബി എം ലവർ

  ഇന്നപ്പോഴാ ചേച്ചി…?

  9മണി ആണോ….?

   1. ❤❤❤
    11 ennadu 10 akkan pattuvo😜

    1. ഒന്നൂടെ എഡിറ്റ് ചെയ്യാനുണ്ട്.. പറ്റുവനെൽ തരാട്ടോ

   2. aaa njanum karuthi nthaa varaathath nn . katta Waiting aanu ttooo

   3. vannittillalloo?

 5. ഇന്നല്ലേ ബുധൻ 🙂

  1. തരാട്ടോ

 6. Painful ending 💔
  Waiting for next part 🙌🏻

 7. നാളെ എപ്പോഴാ അടുത്ത ഭാഗം ?

  1. രാത്രി

 8. ഇന്ദുകുട്ടീ… 🥰🥰🥰🥰🥰
  വായിക്കാൻ താമസിച്ചു പോയി… കെട്ടിയോൻ ട്രെയിനിങ് നു പോയി.. മിനിഞ്ഞാന്ന് വന്ന്.. എനിക്കാണേൽ യൂണിറ്റ് ഹെഡ് ലീവിൽ.. ചാർജ് എനിക്കും.. 😄. ഗർഭിണികളോട് പിന്നേ നോക്കാം എന്ന് പറഞ്ഞിട്ടുകാര്യമുണ്ടോ 😄😄..
  ഇന്ദു… പൊളിച്ചു കേട്ടോ… കുറച്ചു കൂടി കഥാപാത്രങ്ങൾ വ്യെക്തമാകാൻ ഉണ്ട്… വരും അധ്യാങ്ങളിൽ അതാവും എന്ന് കരുതുന്നു.. ചെക്കൻ ഒരു ലോല ഹൃദയൻ ആണോ?? 😄😄. എന്ത് സംഭവിച്ചാലും പിടിച്ച് നിൽക്കണം… കുടുംബത്തോടുള്ള attachment ഒക്കെ നന്നായിരുന്നു… പെങ്ങൾക്ക് കുറച്ചൂടെ റോൾ കൊടുക്കണം.. ഈ കാലത്ത് കട്ട ആങ്ങള പെങ്ങൾ ബന്ധം കുറയുന്നോ എന്ന് സംശയം ഉണ്ട്…
  അവസാനം ഒരു ട്വിസ്റ്റ്‌ ആണോ …. അവിഹിതം ആണോ…. വേണ്ടാരുന്നു….
  ഇന്ദുന്റെ ഇഷ്ടംപോലെ കഥ പോട്ടേ ഒരിക്കലും മോശമാകും എന്ന് കരുതുന്നില്ല…
  അൽപ്പം ലേറ്റ് ആയാലും വായിച്ചിട്ടു കമന്റ്‌ പറയും കേട്ടോ….
  വളരെ ഇഷ്ട്ടം ആണ് ഇന്ദുന്റെ എഴുത്ത്… ഞങ്ങൾ വീട്ടിൽ എപ്പോളും പറയും അത്..
  അങ്ങനെ തന്നെ പോട്ടേ മുന്നോട്ട്… 🥰🥰♥♥♥♥♥♥♥

  1. എന്റെ നായകന്മാർ പാവങ്ങളും ലോല ഹൃദയരും അല്ലെ.. ഇവൻ നാട്ടിൻപുറത്തുകാരൻ പാവം ആണ്.
   പിന്നെ മനസിൽ കഥ എങ്ങനെ പോകുണം എന്നുണ്ട് അതേപോലെ പോകുട്ടോ അതിൽ മാറ്റം ഉണ്ടാവില്ല. പിന്നെ കഥാപാത്രങ്ങൾ അവന്റെ കാര്യങ്ങൾ മാത്രേ ഇപ്പൊ പറഞ്ഞാട്ടുള്ളൂ.. ബാക്കി കാര്യങ്ങൾ എല്ലാം വരും അപ്പൊ കഥ third view ആവും.. ഇപ്പൊ അല്ല എന്ന് മാത്രം. ഈ കഥ എത്രത്തോളം നന്നാവും എന്നൊന്നും എനിക്ക് അറിയില്ല..അപ്പൊ അടുത്ത ഭാഗം ബുധൻ ആണ്. അപ്പൊ കാണാം.. നിങ്ങൾ എല്ലാവരും ഫുൾ കാൻഫ്യൂഷൻ ആയി ഇട്ടിട്ട് പോകുമോ എന്തോ😂.
   സ്നേഹത്തോടെ❤️

   1. പോടീ പെണ്ണെ… 🥰🥰ഇട്ടിട്ടു പോകാനോ… നടന്ന തന്നെ.. ഇന്ന് വരുമല്ലോ അല്ലെ.. എനിക്ക് ഓഫ്‌ ആണ്.. ഇന്ന് തന്നെ വായിക്കും 🤣🤣

 9. Previous part engane add cheyyum

  1. അത് അഡ്മിൻ ചെയ്തോളും

 10. ആഹാ superb writing. ഇന്നാണ് വായിച്ചത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😊❤

  1. ഒത്തിരി സ്നേഹം.. ❤️

 11. krishnaveni pdf upload cheyumo

  1. Pdf എനിക്ക് അറിയില്ല ആക്കാൻ. ഇവിടെ അഡ്മിനോട് പറഞ്ഞിട്ടുണ്ട്. പക്ഷെ റിപ്ലൈ ഒന്നും കിട്ടിയില്ല.. ഇപ്പോഴും എന്റെ കൃഷ്ണവേണിയെ ഓർക്കുന്നതിൽ ഒത്തിരി സന്തോഷം കേട്ടോ❤️

 12. Suspence aakkaathe rand sceneum thaa chechi..

  First scene il Avide hariyum nithayum allaayirunnnooo🥲🥺💔

  Ennaalum avanod ith vendaayirunn..😶

  1. Cher Surya um nithayum .😶

  2. വൈകാതെ തരാം. ആകെ ബ്ലാങ്ക് ഔട്ട് ആയി. സോറി വൈകുന്നതിൽ. ബുധൻ പ്രതീക്ഷിച്ചോളൂ

 13. ooooiii….
  nthaayi Next Part . katta Waitting aanu ttoo

  1. ബുധൻ പ്രതീക്ഷിച്ചോളൂ

 14. Next part eppo varum

  1. Wed പ്രതീക്ഷിച്ചോളൂ.

 15. Ithippo pastilum presentilm oru suspence ittaanallo poyikknath😁 sambavam kadha thakarthu.. adipoli ezhuthunna reethi valare adhikam ishttaayi😁❤
  superb❤❤

  1. വലിയ suspens ഒന്നുമില്ലന്നെ

 16. നൈസ്
  💛

  1. ഒത്തിരി സ്നേഹം❤️

 17. സസ്പെൻസ് പൊളിച്ചുള്ള ഒരു കളിയും ഇല്ല അല്ലെ 😂 എല്ലാ പാർട്ടും അവസാനിക്കുന്നത് ഒരു സസ്‌പെൻസും കൊണ്ട് ആണ്

  1. ഏയ്‌ അങ്ങനെ ഒന്നുമില്ല😁

 18. Next part enna chechi??

  1. നെക്സ്റ്റ് പാർട്ട് ബുധൻ പ്രതീക്ഷിച്ചോളൂ.

 19. ♥♥♥♥

 20. ❣️രാജാ❣️

  This is also a good part.. Keep going 👍

  1. രാജാ ബ്രോ..ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

 21. കട്ട വെയ്റ്റിംഗ്

  1. ഒത്തിരി സ്നേഹം❤️

 22. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  ഇന്ദുവേച്ചി😍
  വായിക്കാൻ താമസിച്ച് പോയി sorry 😁.
  ഈ ഭാഗവും കലക്കി.ഒത്തിരി ഇഷ്ടായി.ending പൊളിച്ചു.ശെരിക്കും പേടിച്ചു.വിചാരിക്കുന്ന പോലെ ആവരുതെ എന്നാണ് ആഗ്രഹം😢.

  Waiting for next part

  സ്നേഹം മാത്രം💞💞💞

  1. ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം യക്ഷി..
   അത് കോഴപ്പമില്ല സോറി ഒന്നും വേണ്ടട്ടോ.
   ബാക്കി അടുത്തത്തിൽ..
   സ്നേഹത്തോടെ❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com