അപൂർവരാഗം II [രാഗേന്ദു] 858

Views : 127766

അപൂർവരാഗം II

Author: രാഗേന്ദു

Previous Part 

 

ഹായ് ഫ്രണ്ട്‌സ്.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ക്ഷമിക്കുക..

നിങ്ങൾക്ക് കഥ ഇഷ്ടമാവുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല..മനസിൽ തോന്നുന്നത് ആണ് എഴുതുന്നത്.. തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു..സ്നേഹത്തോടെ❤️

 

 

“ദൈവമേ നെഞ്ചിൽ കയറി കൂടിയോ പെണ്ണ്..പണി ആവുമോ..ഇന്ന് കണ്ടതെ ഉള്ളു അപ്പോഴേക്കും??ഏയ്‌. ഛേ!!..”

ഇനി എന്തെങ്കിലും ആലോചിച്ചാൽ പ്രാന്ത് പിടിക്കും അതുകൊണ്ട് ഒരു പുഞ്ചിരിയോടെ തലയണയിൽ മുഖം പൂഴ്ത്തി തല വഴി പുതപ്പ് എടുത്തു പുതച്ചു.. കണ്ണുകൾ അടച്ചു നിദ്രയിൽ പൂണ്ടു.. നല്ല നിമിഷങ്ങൾ സ്വപ്നം കണ്ട്..

 

തുടർന്ന് വായിക്കുക..

*****

രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി.. മുറിയുടെ പുറത്തേക്ക് ഇറങ്ങി.. സൂര്യയുടെ മുറിയിൽ കയറി നോക്കി നല്ല വൃത്തിക്ക് എല്ലാം അടുക്കി വച്ചിരിക്കുന്ന നല്ല വലുപ്പമുള്ള മുറി.. അവനെ എങ്ങും അവിടെ കാണാൻ സാധിച്ചില്ല.. ഞാൻ അടുകളിയിൽ ചെന്ന് കാപ്പി ഉണ്ടാക്കി..അവനു ഉള്ളത് ഫ്ലാസ്കിൽ ആക്കി എനിക്കുള്ള കാപ്പി ഞാൻ ഒരു കപ്പിൽ പകർത്തി തിരിഞ്ഞു നടന്നതും.. ഒരു ടവൽ കൊണ്ട് മുഖവും തുടച്ച് ഒരു ഷൊർട്സും അഴിഞ്ഞ ഒരു സ്ലീവ്ലെസ് ബനിയനും ഇട്ട് ഫ്രണ്ട് ഡോർ തുറന്നു വരുന്ന സൂര്യയെ ആണ് ഞാൻ കണ്ടത്..

“ഗുഡ് മോർണിങ് സൂര്യ..”

ഒരു പുഞ്ചിരിയോടെ ഞാൻ അവനെ വിഷ് ചെയ്തു..

“ഹേയ് ശിവ് മോർണിങ്.. എണീറ്റോ.!!.”

“അഹ്.. ഞാൻ നോക്കിയായിരുന്നു മുറിയിൽ.. നിന്നെ കണ്ടില്ല നടക്കാൻ പോയോ..വാ കാപ്പി കുടിക്കുന്നോ.!!.”

ഞാൻ ഫ്ലാസ്ക് തുറന്നു..

“ഞാൻ എടുത്തോളാ ഒന്ന് ഫ്രഷ് ആവണം.. ജിമ്മിൽ പോയി വന്നതാ.. ഇവിടെ ഇവരുടെ തന്നെ ജിം ഉണ്ട് ടോപ്പ് ഫ്ലോറിൽ..”

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ് അവിടെ നിന്നും മുറിയിലേക്ക് നടന്നു.. ഞാൻ നേരെ ബാൽകോണിയിലേക്കും.. മൂടൽ മഞ്ഞ് ബാംഗ്ലൂർ നഗരത്തെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.. ചുറ്റും ഒന്നും കാണുന്നില്ല.. പക്ഷെ വണ്ടികളുടെ ഹോർണ് അടി ശബ്ദം കേൾക്കാം..രാവിലെ തന്നെ എല്ലാവരും തിരക്കിലാണ്..

നാട് ഓർമ വരുന്നു..ശാന്തവും സുന്ദരവുമായ എന്റെ ഗ്രാമം.. വന്നിട്ട് ഒന്ന് രണ്ട് ദിവസം ആയുള്ളൂ അപ്പഴേക്കും നാടിനെ വല്ലാതെ മിസ് ചെയുന്നു .. ഇടുക്കി എന്നും സുന്ദരി ആണ്.. അവളെ അങ്ങനെ അങ് മറക്കാൻ പറ്റുമോ.!. എവിടെ പോയലും സ്വന്തം നാട് ആവും എല്ലാവർക്കും പ്രിയം. ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു..കപ്പ് ചുണ്ടോട് മുട്ടിച്ച് കാപ്പി ഒരു ഇറക്ക് ഇറക്കി.. ആ തണുപ്പിൽ അത് ആസ്വദിച്ചു…

Recent Stories

The Author

186 Comments

  1. ◥ H𝓔ART🅻𝓔SS ◤

    അടുത്ത part ഉടനെ ഉണ്ടാവുവോ???

    1. ആ വൈകാതെ തരാം. ❤️

  2. ❤❤❤

  3. Kadha kandirunnu But kurach busy aayipoyi 2 part um ippozhanu vayiche. 2um kidukki vayikan nalla resam undayirunu oru flow il angu poyi theernathu arinjilla pinne avarude friendship ezhuthiyathu adipoli aayittund.Last athoru twist anennu thonunu, aa enthayalum adutha bhagangalil ariyalo.Waiting for next part ❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപട്ടത്തിൽ.. സ്നേഹത്തോടെ❤️

  4. Chechi njan mikhael onnu polich ezhuthi post cheythittundu abhiprayam parayane

    1. വായിച്ചില്ല അല്ലെ😁

      1. ❤️raagu❤…വായിച്ചില്ല അടുത്ത പാർട്ട്‌ കൂടെ വന്നിട്ടു തുടങ്ങാം 😊

  5. വായനക്കാരൻ

    നിത ചീറ്റ് ചെയ്തു അല്ലെ
    പാവം ചെക്കൻ
    ആദ്യ പ്രണയം ആയിരുന്നു
    അതിൽ തന്നെ പ്രേമിക്കുന്ന പെണ്ണിനെ കൂട്ടുകാരന്റെ ഒപ്പം കിടപ്പുമുറിയിൽ കാണേണ്ടിവരുന്ന അവസ്ഥ 😑
    സൂര്യ അവനോട് അങ്ങനെ ഒക്കെ പെരുമാറുന്നത് കണ്ടപ്പൊ അവനോട് നല്ല ആത്മാർത്ഥത ഉള്ള ഫ്രണ്ട്‌ ആണെന്ന് കരുതി
    വല്ലാത്തൊരു തേപ്പ് ആയിപ്പോയി
    അവനോട് ചെയ്ത ചതിക്ക് അവർ എന്നേലും അനുഭവിച്ചോളും.
    അവൻ അന്വേഷിച്ചു വന്ന പെണ്ണ് ഏതാണ്
    അവളെ ഇതുവരെ കാണിച്ചില്ലല്ലോ?
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. അവൻ അന്വേഷിച്ചു വന്ന പെണ്ണ് അല്ലെ.. അത് എവിടെ ആണോ എന്തോ. ഇനി അങ്ങനെ ഒരു പെണ്ണ് ഉണ്ടോ എന്തോ. ബാക്കി വഴിയേ.
      സ്നേഹം❤️

  6. സത്യം പറഞ്ഞാൽ ഇപ്പോൾ ഒന്നും മനസിലായില്ല. പാസ്റ്റും പ്രസേന്റും തമ്മിലുള്ള കണക്ഷൻ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കൂടുതൽ വ്യക്തത കിട്ടാൻ ഇനിയും തുടർഭാഗങ്ങൾ വായിക്കേണ്ടി വരുമെന്ന് തോന്നുന്നു.

    ഈ രണ്ടു ഭാഗങ്ങളും വായിച്ചിട്ടു ഇതിലെ നായിക നീത ആണെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ ഇതാണ് നായിക എന്നൊരു ഫീൽ കിട്ടുന്നില്ല. ഇതുവരെ വായിച്ചിടത്തോളം നീത എന്ന ക്യാരക്ടറിന് ഒരു തേപ്പുക്കാരിയുടെ ഫീൽ മണക്കുന്നുണ്ട്.

    നായകൻ പെണ്ണുക്കേസിൽ പെട്ടു പോവുന്ന കഥകൾ വായിക്കാനിരുന്നാൽ എനിക്കു ചെറുതായിട്ട് ആകാംഷ കൂടും. വേറൊന്നുമല്ല, ഒരിക്കൽ എന്റെ സ്വന്തം ഏട്ടനും ചില കഥകളിൽ കാണുന്നതു പോലെ ഒരു വ്യാജ പെണ്ണു കേസിൽ കുടുങ്ങിയിട്ടുണ്ട്. അതുക്കൊണ്ട് ഈ ടൈപ്പ് കഥകളോട് താല്പര്യം ഇത്തിരി കൂടുതലാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. പ്രെസെന്റും പാസ്റ്റും കൂട്ടി കലർത്തി ആണ് എഴുതുന്നത്.. ആദ്യമായ് ആണ് ഇങ്ങനെ എഴുത്തുന്നെ അതിന്റെ ഒരു ടെന്ഷന് ഉണ്ട്.

      പിന്നെ പെണ്ണ് കേസിൽ പെടുന്നത് ആണോ കഥ എന്ന് നോക്കാം.. ബാക്കി ഒക്കെ അടുത്തിൽ..
      ഒത്തിരി സന്തോഷം വായിച്ചു അഭിപ്രായം പറഞ്ഞതിൽ..സ്നേഹത്തോടെ❤️

  7. ഇന്ദുസ്….
    ഒരു ഒന്നൊന്നര ഏൻഡ് ആയിപ്പോയി….. എന്തൊക്കെ ട്വിസ്റ്റ്‌ ആണോ… ഇതിപ്പോ അടുത്ത പാർട്ട്‌ വരെ ടെൻഷൻ ആയല്ലോ….. ട്വിസ്റ്റ്‌ ആണല്ലോ രാഗേന്ദുവിന്റെ മാസ്റ്റർ പീസ്…അവിഹിതം വരില്ല എന്നാ എന്റെ ഉറച്ച വിശ്വാസം 🥰🥰..
    വളരെ നന്നായിട്ടുണ്ട്… കഥ ഒന്നുമായില്ലല്ലോ.. അപ്പൊ പോരട്ടെ. പിന്നെ എനിക്ക് തോന്നീതാണോ എന്ന് അറീല…. ഒരു എംകെ യുടെ കഥ വായിക്കുന്ന ഫീൽ ചിലപ്പോൾ ഒക്കെ വരുന്നുണ്ട്… 🤣
    വെയ്റ്റിങ്……. വേഗം തായോ… ❤❤❤❤❤❤❤❤❤❤❤❤.. യാത്രയിൽ ആയോണ്ടാ കമന്റ്‌ വൈകിയേ.. ഒന്ന് നോർത്ത് ഇന്ത്യ വരെ 10 ഡേയ്‌സ്… 😄😄..

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അതേ കഥ ഒന്നും ആയിട്ടില്ല തുടങ്ങുന്നതെ ഉള്ളു. പിന്നെ മ്മ്മ് ബാക്കി അടുത്ത പാർട്ടിൽ അറിയാമല്ലോ…ദൈവമേ അങ്ങനെ ഒക്കെ ഫീൽ ചെയ്ത.എംകെ യുടെ കഥകൾ ഞാൻ കൂടുതൽ വായിക്കുന്നത് കൊണ്ടാവും അങ്ങനെ തോന്നിയത്..

      പിന്നെ ചേച്ചിക്ക് സുഖം അല്ലെ അന്വേഷിച്ചു എന്ന് പറയു. യാത്ര ഒക്കെ അടിച്ചുപോളിക്കു..ഫ്രീ ആവുമ്പോ ചേച്ചിയോട് വായിച്ചു അഭിപ്രായം പറയാൻ പറയു.. സ്റ്റേ സേഫ് ടേക് കെയർ❤️

  8. Adipoli 😘😘😘😘😘😘😘😘😘😘

    1. ഒത്തിരി സന്തോഷം സ്നേഹം❤️

    1. Lots of love❤️

  9. ചേച്ചി

    ഇപ്പോൾ എന്താ പറയുക
    ആസ്വദിച്ച് വായിച്ചു 💙💙

    അവസാനം past ൽ നിന്ന് present il വന്നപ്പോൾ പെട്ടെന്ന് ഒന്നും മനസിലായില്ല,

    ചേച്ചി ഇങ്ങനെ യൊക്കെ നിർത്തുമോ 🤔
    എന്തായാലും നന്നായിട്ടുണ്ട്

    ❤️❤️❤️

    1. ഒത്തിരി സന്തോഷം ആസ്വദിച്ചു വായിച്ചതിൽ..

      പാസ്റ്റിൽ നിന്നും പ്രെസെൻറ്റ് ആദ്യമായ് ആണ് അങ്ങനെ ഒക്കെ എഴുതുന്നത്.. അതിന്റെ ടെന്ഷൻ ഉണ്ട്.. കൈ വിട്ട് പോകുമോ എന്തോ

      ചുമ്മ ഒരു രസത്തിനു അങ്ങനെ നിർത്തി😁.

      സ്നേഹം❤️

  10. 🤔🙄😬☺️

  11. 🙄🤔😬☺️

    1. 😄😂 എന്തുപറ്റി

  12. Chechi 🙌hi..
    Sugalle kadha usharayikkn.
    Adutha part pettennu tharille😁

    1. സുഖം ആണ്. വൈകാതെ തരാം സ്നേഹം❤️

  13. Next part vegam tharanamtto chechi❤️❤️

    1. വൈകാതെ❤️

  14. As usual nalloru part. Ishtayi❣️..suspense ittu nirthan thudangiyalle. Nice..iniyipol ethra divasam kathirikanam next partinu vendi..

    1. ഒത്തിരി സന്തോഷം കൃഷ്‌ ഇഷ്ടപെട്ടത്തിൽ.
      അടുത്ത പാർട്ട് എഴുതി തുടങ്ങിയെട്ടില്ല. വൈകാതെ തരംട്ടോ..സ്നേഹത്തോടെ❤️

  15. Indhus,
    nice . nalla part.
    pandu manorama,mangalam varan kathrikunna pole adutha partinu vendi kathirikkunnu.
    vallatha sthalathu alle nirthiyadhu
    Adhu konda.
    pine diologe valare ishtapettu.
    നീ സമ്മതിച്ചാൽ ജീവിതകാലം മൊത്തം ഞാൻ നിനക്ക് ഫുഡ് ഉണ്ടാക്കി തരും.
    ha ha

    1. 😁😁 എന്തോ ഓർത്തപോൾ എഴുതിയതാണ്.
      കഥ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..സ്നേഹത്തോടെ❤️

  16. Waiting for next 💕💕💕

    1. സ്നേഹം❤️

  17. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤🖤

  18. Ipo manasilaayi surya Vella thuni illathe kidakkunne kandittundaavum😂😂😂

    1. നിന്നെ കൊണ്ട്.. ഗേറ്റ് ഔട്ട് ഹൗസ്😂.. പാവം😔

    2. 😂😂😂enthoonnadeeii

      1. 😁😁😁

  19. 😁😁😁😁😁

    1. എന്ത ഒരു വശപിശക് ചിരി😂

      1. എനിക്ക് നല്ല നായിക വേണം
        No പടക്കകട

        1. Arhikkunnathe aagrahikkavu

  20. Dona ❤MK LOVER FORVER❤

    Indhuseee… nannayirunnu too cheating nammal edukathathanallo enthu patti….atho next part nammala chuttikko…..? Oru karyamkoodi chothikkanundu ningade Ooruthendi aniyan eppozha varane vallandu miss cheyyunnu adhehathinte ezhuthukal…

    1. അനിയൻ അല്ല ഡോണ എട്ടൻ ആണ്. ഞാനും മിസ് ചെയുന്നു. ടൂർ കഴിഞ്ഞു എതിയെട്ടില്ല.

      കഥ ഇഷ്ടപെട്ടത്തിൽ സന്തോഷം സ്നേഹം❤️

      1. Dona ❤MK LOVER FORVER❤

        Sorry 50 days ennu paranju poyatha… dhustan…..

      2. ath ikk arayya chechii nallonam miss cheyynd nn😂

        1. Dona ❤MK LOVER FORVER❤

          Malakku muthe… kundhirikkamokke ishtamanu but athu mootilittu pokakkan nilkaruthu😂😂😂😂😂

      3. pinneyy ettan vanna onn ariyikkanam ttoo

      4. ഞാൻ cmt ഇടുന്ന ആൾ അല്ല but parayandu ഇരിക്കാൻ വയ്യ എന്റെ മനസ്സിൽ ഓരോ chtr ഉം or കഥയുടെ move എങ്ങിനെ വേണം എന്ന് ആഗ്രഹിക്കുന്നു അത് പോലെ ആണ് എഴുതുന്നത് …. Poli എന്നു പറഞ്ഞ പക്കാ poli 👌

        1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ. മനസ് നിറച്ചൊരു കമെന്റ്റ് തന്നതിന് ഒത്തിരി സന്തോഷം സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com