ഏർപ്പെട്ടിരിക്കുമ്പോഴാണ് ഒരു കത്ത് അവളുടെ കൊളീഗ് കൊടുത്തത്..
” നിനക്ക് വന്നതാ..”
ഈ ഇൻസ്റ്റാഗ്രാമിന്റെയും, വാട്സാപ്പിന്റെയും
കാലത്ത് ആരാപ്പോ കത്തയക്കാൻ എന്ന് ചിന്തിച്ചു കൊണ്ട് അവൾ അത് തുറന്ന് നോക്കി…
“Hai Vishwa,
താൻ ദേഷ്യത്തിൽ ആണോ.. ആണെങ്കിലും
തന്നെ കുറ്റം പറയാൻ പറ്റില്ല.. അത് മാതിരി
പണിയാണല്ലോ ഞാൻ ചെയ്തത്.. സോറി ഡോ..
പോകേണ്ട സിറ്റുവേഷൻ വന്നു. ഔട്ട് of station
ആയതോണ്ട് താൻ വിളിച്ചാലും കിട്ടി കാണില്ല…
പിന്നെ ഇത്രേം കാലം എന്ത് കൊണ്ട് വിളിച്ചില്ല എന്ന് ചോദിച്ചാൽ.. അതിനൊരു ത്രിൽ ഇല്ല.. ഈ കത്ത് കയ്യിൽ കിട്ടുമ്പോഴുള്ള നിന്റെ ആകാംഷയും.. ഇത് വായിക്കുമ്പോഴുള്ള നിന്റെ സന്തോഷവുമൊന്നും msg അയച്ചാൽ കിട്ടില്ല..
പിന്നെ വേറൊരു സാധനം കൂടെ കത്തിന്റെ കൂടെ
ണ്ട് ട്ടാ…
(അവൾ നോക്കിയപ്പോൾ പാലക്കാട്ടേക്ക് ഒരു
ട്രെയിൻ ടിക്കറ്റ്)
എന്താന്ന് മനസ്സിലായല്ലോ.. താനും വേണം എന്റെ
കൂടെ.. കൽപാത്തി മഹോത്സവം കാണാൻ…
കാശി ”
വല്ലാത്തൊരു സന്തോഷം തന്നെ വന്നു മൂടുന്നത്
അവൾ അറിഞ്ഞു..
അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പിലാണ് വിശ്വയും കാശിയും… അതിനേക്കാൾ ഉപരി അടുത്ത കൂടിക്കാഴ്ചയ്ക്കും… !!!
-vampire
vampie sir big paan sir … ???
Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
Vaayanakkaarkku virunnaakum..
പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!
Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta
Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?♀️?♀️?♀️ നാണം ഉണ്ടോടോ?? കഷ്ടം
Omg..!
ithum..?
എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?
ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?
My books app
അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..
My books by vernal info
3 books icon ആണ് അതിന്
ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???
അതിൽ പ്രിൻസി എന്നാണോ സെർച്ച് ചെയ്യണ്ടത്…..
Princy V
വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി
ee katha mathramano? vereyum adichumattiyittundo??????????
ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.
സൂപ്പർ
എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…
???
❤️❤️❤️❤️❤️
വളരെ നന്നായിട്ടുണ്ട് ബ്രോ ❤
കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???