യാത്ര [VAMPIRE] 1334

ജീവിതങ്ങൾ കേട്ടറിഞ്ഞ എനിക്കും യാത്രകളോട്
ഇഷ്ടം തോന്നി..

അതിനേക്കാൾ മുത്തശ്ശന്റെ ആ
വിവരണത്തോടും..
അതിൽ ഒന്നാണ് വാരണാസിയും.. ഞാൻ ഇവിടെ
മുൻപ് വന്നത് ആ വാക്കുകളിലൂടെ ആണ്…
മുത്തശ്ശനിലൂടെ…!!

അവനെ അത്ഭുതത്തോടെ അവൾ കേട്ട്
കൊണ്ടിരുന്നു.. കുറച്ച് നേരത്തെ മൗനത്തിന്
ശേഷം അവർ തിരികെ നടന്നു..
ഹിന്ദു സർവകലാശാലയും, രാം നഗർ മ്യൂസിയവും
കണ്ടതിനു ശേഷം റൂറൂമിലേക്കു തിരികെ പോയി…

ഈ ദിവസങ്ങൾ തന്റെ ജീവിതത്തിൽ മറക്കാൻ
പറ്റില്ലെന്ന് ഓർത്ത് കൊണ്ട് അന്ന് എടുത്ത
ഫോട്ടോകൾ എല്ലാം നോക്കി ഇരുന്നു.. കുറേ
ചിത്രങ്ങൾ കാശിയുടെ ക്യാമറയിൽ ആണ്..
അവൻ മെയിൽ ചെയ്യാമെന്ന് പറഞ്ഞിരുന്നു..
കാശിയും വിശ്വയും ഒരുമിച്ച് നിൽക്കുന്ന
ഫോട്ടോയിലേക്ക് അവൾ ഉറ്റു നോക്കി… ഇത് വരെ തനിക്ക് ഇത്ര ആഴത്തിൽ പതിഞ്ഞൊരു സൗഹൃദം ഉണ്ടായിട്ടില്ല.. അതും ഇത്ര കുറഞ്ഞ സമയം കൊണ്ട്….

നാളെ കഴിഞ്ഞാൽ ഈ നാട് വിട്ട് പോണം
എന്ന ചിന്ത ചെറുതായി അവളുടെ മനസ്സിനെ
പിടിച്ചുലച്ചു..
നിദ്ര പുൽകുന്നത് വരെ തന്റെ ജോലിയിൽ അവൾ ഏർപ്പെട്ടു….

**********************

എത്ര ശ്രമിച്ചിട്ടും സ്വിച്ച് ഓഫ് എന്ന് തന്നെയാണ്
പറയുന്നത്…
“ഇവനിതെന്താ ഫോൺ എടുക്കാത്തെ..”
അവൾ ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക്
വലിച്ചെറിഞ്ഞു..

പിന്നെ റെഡി ആയി കാശിയുടെ ലോഡ്ജിലേക്ക്
പോയി.. അവിടെ ചെന്നപ്പോൾ അവൻ വെക്കേറ്റ്
ചെയ്ത് പോയി എന്നാണ് അറിയാൻ കഴിഞ്ഞത്..

വല്ലാത്തൊരു അവസ്ഥയിലാണ് അവൾ..
കൂടെ ഉണ്ടായിട്ട് ഒരു വാക്ക് പോലും പറയാതെ
പോയല്ലോ എന്നവൾ ഓർത്തു..
ജോലി ഇനിയും തീരാൻ ഉള്ളതിനാൽ..
അവിടെയുള്ളവരോട് ചോദിച്ചറിഞ്ഞ് രണ്ട്
മൂന്ന് പ്രധാന സ്ഥലങ്ങളും സന്ദർശിച്ചു..

രാത്രി പതിനൊന്നിനാണ് ട്രെയിൻ…
പോകുന്നതിന് മുൻപ് ആ ആൽമരത്തിന്റെ
ചുവട്ടിൽ അവൾ വന്നിരുന്നു.. നഷ്ടപ്പെട്ട് പോയ
സൗഹൃദത്തെ കുറിച്ച് ആലോചിച്ചു..
പിന്നെ തനിക്ക് ചുറ്റും പടർന്ന കർപ്പൂര ഗന്ധത്തെ
ഉള്ളിലേക്കു ആവാഹിച്ചു കൊണ്ട് അവൾ നടന്ന്
നീങ്ങി……

******************

“വിശ്വ.. congratulations.. തന്റെ ഫീച്ചറിന് നല്ല റീച് കിട്ടിയിട്ടുണ്ട്…
you’ve done a grate job.. keep it up..”

“Thank u sir..”
അവൾ ബോസ്സിനോട് പറഞ്ഞ് കാബിനിൽ നിന്ന്
പുറത്തേക്കിറങ്ങി.. ശേഷം മനസ്സിൽ കാശിയോടും നന്ദി പറഞ്ഞു..

ആറ് മാസം പിന്നിട്ടു.. തന്റെ ഡെസ്കിൽ കാര്യമായ പണിയിൽ

Updated: November 27, 2020 — 1:06 pm

78 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vampie sir big paan sir … ???

  2. Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
    Vaayanakkaarkku virunnaakum..

  3. പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
    My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!

  4. Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta

  5. പ്രിൻസി

    Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?‍♀️?‍♀️?‍♀️ നാണം ഉണ്ടോടോ?? കഷ്ടം

    1. Omg..!
      ithum..?

    2. എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
      ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?

      ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?

      1. പ്രിൻസി

        My books app

        1. അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..

          1. പ്രിൻസി

            My books by vernal info
            3 books icon ആണ് അതിന്

          2. ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???

        2. അതിൽ പ്രിൻസി എന്നാണോ സെർച്ച്‌ ചെയ്യണ്ടത്…..

          1. പ്രിൻസി

            Princy V

          2. വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി

    3. ee katha mathramano? vereyum adichumattiyittundo??????????

      1. ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.

  6. *വിനോദ്കുമാർ G*

    സൂപ്പർ

  7. തുമ്പി?

    എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…

  8. ❤️❤️❤️❤️❤️

  9. വളരെ നന്നായിട്ടുണ്ട് ബ്രോ ❤

  10. കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???

Comments are closed.