ഡാബയിൽ കയറി ചപ്പാത്തിയും കിഴങ്ങു കറിയും
കഴിച്ചു…
നല്ലൊരു സായാഹ്നം ലഭിച്ചതിൽ വിശ്വ ഒരുപാട്
സന്തോഷിച്ചു.. അതിന് കാശിയോട് നന്ദി
പറയാനും അവൾ മറന്നില്ല…
പിറ്റേന്ന് വെളുപ്പിനേ എഴുനേറ്റ്
കാശിയെ വിളിച്ചു
“റെഡി ആയോ?? ”
“Ok.. ഇതാ വരുന്നു”
റൂം അടച്ച് അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക്
ഇറങ്ങി..
കാശിയെ കണ്ടതും മനോഹരമായൊരു പുഞ്ചിരി
സമ്മാനിച്ചു കൊണ്ട് അവിടേക്ക് നീങ്ങി….
“എന്താണ് ഇന്ന് ക്ഷേത്രത്തിൽ കേറാൻ
ഒരാഗ്രഹമൊക്കെ??”
“ആഗ്രഹം കൊണ്ടാന്നും അല്ല. feature മുഖ്യം
കാശി… അതോണ്ടാ..”
അവൾ ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു….
വിശ്വനാഥ ഗല്ലി എന്ന ഇടുങ്ങിയ പാതയിലാണ്
ക്ഷേത്രം സ്ഥിതിചെയ്യുന്നത്… ചെറു ക്ഷേത്രങ്ങളുടെ നടുവിൽ വിശ്വനാഥന്റെ ക്ഷേത്രവും, മുഖ്യ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി ജ്ഞാന വാപിയും സ്ഥിതി ചെയ്യുന്നു !
പ്രവേശന കവാടം വരെ മാത്രമേ ക്യാമറ
അനുവദിച്ചിട്ടുള്ളു….
അകത്തു കടന്നപ്പോൾ തന്നെ ജനങ്ങളുടെ വൻ
തിരക്ക് പ്രത്യക്ഷമായി…
വിശ്വനാഥ ക്ഷേത്രത്തിൽ ഒരു മണ്ഡപവും
ശ്രീകോവിലും ഉൾപ്പെടുന്നുണ്ട്…
ശ്രീകോവിലിനുള്ളിൽ
ഉള്ള ജ്യോതിർലിംഗം കറുത്ത ശില കൊണ്ടാണ്
നിർമ്മിക്കപ്പെട്ടിരിക്കുന്നത്.. ക്ഷേത്രത്തിന്റെ
ഉൾവശം അത്ര വലുതല്ലാത്തതാണെങ്കിലും
ആരാധനക്കാവശ്യമായ സമാധാനപരമായ
അന്തരീക്ഷം നിലനിൽക്കുന്നു…
രണ്ടുപേരും ഭഗവാനെ കണ്ട് പ്രസാദവും വാങ്ങി
പുറത്തേക്ക് ഇറങ്ങി…
“ഭൂമി ഉണ്ടായപ്പോൾ വെളിച്ചത്തിന്റെ ആദ്യ കിരണം കാശിയിലാണ് പതിച്ചതെന്നാണ് വിശ്വാസം.. ഇതിന് ശേഷം കാശി അറിവിന്റെയും ആത്മീയതയുടെയും കേന്ദ്രമായി മാറി.. ”
കാശി തന്റെ നെറ്റിയിൽ കുറി വരച്ചു കൊണ്ട്
വിശ്വയോട് പറഞ്ഞു..
“താൻ ഇതിലെല്ലാം വിശ്വസിക്കുന്നുണ്ടോ?? ”
അങ്ങനെ ചോദിച്ചാൽ ഉണ്ടെന്നും.. ഇല്ലെന്നും
പറയാം..
“മനസ്സിലായില്ല.. ”
“വിശ്വാ.. നമ്മുടെ ചിന്തകൾക്ക് അതീതമായി
പല കാര്യങ്ങളും ഈ പ്രപഞ്ചത്തിൽ ഉണ്ട്… നാം
അനുഭവിച്ച അല്ലെങ്കിൽ അറിഞ്ഞവ മാത്രമേ
വിശ്വസിക്കാൻ പാടൂ എന്നില്ല… ശാസ്ത്രത്തിന്
പോലും ഗ്രഹിച്ചെടുക്കാൻ പറ്റാത്തവ ഉണ്ടെന്ന്
അവർ തന്നെ പറഞ്ഞിട്ടുണ്ട്..
പിന്നെ ഈ ഐതീഹ്യം, വിശ്വാസം എന്നതൊക്കെ
ഒരു ഫീൽ ആണ്.. ചിലത് നമുക്ക് ജീവിക്കാനുള്ള
vampie sir big paan sir … ???
Ee parayunna princy enna ezhuthukaarikk ivideyum kadha ittukoode..?
Vaayanakkaarkku virunnaakum..
പ്രിന്‍സി എന്ന കുട്ടി പറഞ്ഞത് പോലെ
My Books എന്ന ആപ്പില്‍ കഴിഞ്ഞ വര്‍ഷം ആ കുട്ടി എഴുതിയ കഥകളാണ് ഇപ്പോള്‍ ഇവിടെ വന്ന് ഇവന്റെ കഥ പോലെ പ്രസന്റ് ചെയ്യുന്നത്. കഷ്ടം !!!
Nee fraud ayinunnu alle. Delite akkiy kadhakal okke copy ayirikkum chetta
Y broo… എന്റെ കഥകൾ എന്തിനാ മോഷ്ടിക്കുന്നേ.. ?♀️?♀️?♀️ നാണം ഉണ്ടോടോ?? കഷ്ടം
Omg..!
ithum..?
എവിടെ? ഏതു സൈറ്റിൽലാണ് സഹോദരി ഈ കഥയിട്ടിരുന്നത്?
ആപ്പിലാണെങ്കിൽ അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?
ഇനി മുതൽ ഫോട്ടോയോസ്റ്റാറ് വായിക്കാതെ ഒറിജിനൽ തന്നെ വായിക്കാമല്ലോ?
My books app
അങ്ങനെ ഒരാപ്പ് ഞാൻ നോക്കിയപ്പോ കണ്ടില്ല. ഡീറ്റൈൽസ് ഒന്നു തരാമോ? Developer അല്ലെങ്കിൽ വേറെ പെട്ടെന്ന് തിരിച്ചറിയാവുന്ന എന്തെങ്കിലും..
My books by vernal info
3 books icon ആണ് അതിന്
ആഹ് കണ്ടു.. താങ്ക്സ് ട്ടോ, ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് .. ???
അതിൽ പ്രിൻസി എന്നാണോ സെർച്ച് ചെയ്യണ്ടത്…..
Princy V
വാമ്പയര്‍ കുട്ടന്റെ കിളി പോയി…. 2 ജോഡി
ee katha mathramano? vereyum adichumattiyittundo??????????
ഇവന്‍ മൊത്തം അടിച്ചു മാറ്റല്‍ ആണെന്ന് തോന്നുന്നു.
സൂപ്പർ
എവിടെ പോയി എന്റെ വാമ്പു കുട്ട തെരക്കണോ?? കാണുന്നതേ ഇല്ല…
???
❤️❤️❤️❤️❤️
വളരെ നന്നായിട്ടുണ്ട് ബ്രോ ❤
കുറച്ച് പേജുകൾ…മനോഹരമായ ഒരു….കഥ………???