കൊണ്ട് നിന്ന അവന്റെ അമ്മയുടെ അടുത്ത് ആണ്…. അമ്മയോട് ഒരു കാര്യം പറയാൻ ആണ് എന്ന് പറഞ്ഞ് വിളിച്ചിട്ട് പറഞ്ഞു….
“ അമ്മാ ഇവൾ പറയുവാ ഇവൾ ഇന്ന് രാവിലെ എന്നെ പോലത്തെ ഒരാളെ ഇവിടെ കണ്ടെന്ന്… അയാൾക്ക് നീല കൃഷ്ണമണി ആയിരുന്നെന്ന്…”
വൈഷ്ണവ് അമ്മയോട് പറഞ്ഞു…
“ സത്യമാണോ മോളെ… മോൾ കണ്ടോ… ”
അമ്മ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു…
“ അതേ അമ്മാ ഞാൻ കണ്ടതാ…”
പാറു മറുപടി പറഞ്ഞു…
“ ഇത് അവൻ തന്നെ ആണ് അമ്മാ… അല്ലാതെ വേറെ ആർക്കാണ് എന്റെ രൂപവും നീല കണ്ണും ഉള്ളത്…”
വൈഷ്ണവ് പറഞ്ഞു…
“ നിങ്ങള് ഇത് ആരുടെ കാര്യം ആണ് പറയുന്നെ…”
എന്തൊക്കെയോ മനസ്സിലായ വൈഷ്ണവി അവരോട് ചോദിച്ചു…
“എടി അത് വേറെ ആരും അല്ല…എന്റെ…”
അവൻ പറയാൻ വന്നപ്പോഴേക്കും പുറത്ത് എന്തോ ബഹളം കേട്ടു…. പറയാൻ വന്നത് പകുതിക്ക് നിർത്തി അവൻ പുറത്തേക്ക് നടന്നു….
പുറത്തേക്ക് വന്നപ്പോൾ അവിടെ ഒരു ഓപ്പൺ ജീപ്പിന്റെ ബോണറ്റിൽ കയറി ഇരിക്കുന്ന ഒരാളെ കണ്ടൂ…ഒപ്പം ഗുണ്ടകളെ പോലെ തോന്നിക്കുന്ന നാലഞ്ചു പേരും…
അവരെ കണ്ടപ്പോഴേ വൈഷ്ണവി വൈഷ്ണവിന്റെ പുറകിലേക്ക് ഒളിച്ചു….
“ആഹ് വാ മോളെ വൈശു… നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ എന്നെ കല്യാണം കഴിക്കാൻ…. അതല്ല വേറെ കല്യാണം കഴിക്കാൻ ആണ് തീരുമാനം എങ്കിൽ… നിന്റെ ഫസ്റ്റ് നൈറ്റ് എന്റെ ഒപ്പം ആയിരിക്കും എന്ന്…”
ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ ഇരുന്നവൻ പറഞ്ഞു….
“ഇത് ആരാ വൈഷ്ണവി…”
അവന്റെ സംസാരം കേട്ട് ദേഷ്യം കയറിയ വൈഷ്ണവ് ചോദിച്ചു…
“ഇവന്റെ കാര്യം ആണ് ഏട്ടാ ഞാൻ കഴിഞ്ഞ ആഴ്ച പറഞ്ഞത്… വിജയ്…. എന്റെ പുറകെ നടന്ന് എന്നെ ശല്യപ്പെടുത്തുന്ന എംഎൽഎ യുടെ മകൻ…”
വൈഷ്ണവി ഭയത്തോടെ പതിയെ വൈഷ്ണവിന് മറുപടി കൊടുത്തു…
“അങ്ങനെ പറഞ്ഞാൽ ശെരി ആവില്ലല്ലോ ചേട്ടാ… ഇവൾ ഇപ്പൊ എന്റെ ഭാര്യ അല്ലേ… ”
വൈഷ്ണവ് മുൻപോട്ട് കേറി നിന്ന് പറഞ്ഞു…
“ ഡാ….”
എന്ന് അലറി കൊണ്ട് ജീപ്പിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങി വൈഷ്ണവിന്റെ നെഞ്ചിലേക്ക് ഒരു ചവിട്ട് കൊടുത്തു….
ചവിട്ട് കിട്ടിയ വൈഷ്ണവ് കുറച്ച് മാറി പർക് ചെയ്ത ഒരു ബുള്ളറ്റിന്റെ മുകളിലേക്ക്
ഇപ്പോഴാ വായിക്കുന്നത് നന്നായിട്ടുണ്ട് ??
2nd part കണ്ടു ആണ് വായിച്ചു തുടങ്ങിയത് . കൊള്ളാം നല്ല തുടക്കം . പിന്നെ ഈ നീലകണ്ണ് ഒരു ക്ലീഷേ സാധനം ആണ് ഇപ്പോൾ വരുന്ന മിക്ക കഥകളിലും. ഇവിടെ അല്ല ?.
നായകനെ തിരിച്ച് അറിയാൻ വെല്ലതും വേണ്ടെ അതാ…??
?????
?
Superb. Wtg 4 nxt part….
??
Poli!!!! Maass!!!! Katta waiting!!!!
Bakkikoodi pettennu ponnotte!
Thanks
Thanks bro
Starting nanayittunde . Waiting for next part ❤️??
Thanks bro
നന്നായിട്ടുണ്ട് ബ്രോ keep going
അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
With❤
??
??????❤
xdd
സൂപ്പർ ❤️❤️❤️❤️?❤️?❤️??
??
Entey ponnu bro kadha okke kidu akki but KK yil nirthiya oru kadha ind orma indavo nthoo “എന്റെ കുഞ്ഞൂസ്’ ithu onnn complete aak bro
super kadha aayirunu
plz mood illa enn onnum paryaruth nalla reach kittuna kadhya
Ath complete cheyyum bro
തുടക്കം തന്നെ mass scene ആണല്ലോ?
Starting കൊള്ളാം ❕
Waiting for next part ❤️
Thanku bro ??