? വേദനസംഹാരി ? [Jacob Cheriyan] 289

മണ്ഡപത്തിന്റെ ഒരു മൂലയിലേക്ക് ചെന്നു അവൾ… അവരുടെ പുറകെ വൈഷ്ണവിയും…

“എന്താടീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കൊണ്ട് വന്നെ… അവിടെ ഫോട്ടോഗ്രാഫർമാർ വെയിറ്റ് ചെയ്യുവാ…”

വൈഷ്ണവ് ചോദിച്ചു…

“എന്താഡീ പാറു… നിനക്ക് എന്തോ അത്യാവശ്യം ആയിട്ട് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്…”

പുറകെ വന്ന വൈഷ്ണവി ചോദിച്ചു…

“ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയണം…. സത്യം മാത്രമേ പറയാവൂ…”

പാർവതി വൈഷ്ണവിനോട് പറഞ്ഞു….

“നീ ചോദിക്ക്.. ഞാൻ എന്ത് കള്ളം പറയാനാ…”

വൈഷ്ണവ് പറഞ്ഞു…

“ ചേട്ടന് ട്വിൻ ബ്രദേഴ്സ് വെല്ലതും ഉണ്ടോ… അല്ലെങ്കിൽ അപരൻ അങ്ങനെ എന്തെങ്കിലും ഉണ്ടോ…..”

പാർവതി ചോദിച്ചു…

“ അതെന്താ എനിക്ക് ഒരു ട്വിൻ ബ്രദറും ഇല്ല ആകെ ഉള്ളതോരു ചേട്ടനാ… എന്ന് അന്ന് പറഞ്ഞതല്ലേ ”

ഇതും പറഞ്ഞ് തിരിഞ്ഞ അവൻ… പെട്ടെന്ന് പാറുവിന് നേരെ നിന്ന് എന്തോ ഓർമ വന്ന പോലെ ചോദിച്ച്..

“നീ എന്തിനാ ഇപ്പൊ ഇങ്ങനെ ചോദിച്ചെ… പറ പാറു…”

“അത് ഇന്ന് രാവിലെ ഞാൻ ഏട്ടനെ പോലെ ഒരാളെ കണ്ടൂ… മണ്ഡപത്തിന്റെ പുറകിൽ ഒറ്റക്‌ നിൽക്കുന്നത്..”

പാറു പറഞ്ഞു….

“ശെരിക്കും… സത്യമായിട്ടും നീ കണ്ടോ പാറു…. അയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പറഞ്ഞേ… ”

അവൻ എന്തോ കളഞ്ഞുകിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ ചോദിച്ചു….

പാറു ആദ്യം അവനെ ഒന്ന് സംശയത്തോടെ നോക്കി.. പിന്നെ പറഞ്ഞ് തുടങ്ങി…

“ കാണാൻ ശെരിക്കും ചേട്ടനെ പോലെ.. പക്ഷേ കൊറേ വെത്യാസം ഉണ്ട്… നീണ്ട താടിം മുടിം…പിന്നെ എട്ടനെക്കാൾ പൊക്കവും ബോഡിയും… പിന്നെ നീല കണ്ണും…”

“ നീ മുത്ത് ആടി പാറു… വാ വന്നെ….”

അത്രയും കേട്ടതും അവൻ ഇതും പറഞ്ഞ് പാറുവിന്റെ കൈ പിടിച്ച് കൊണ്ട് നടന്നു…

ഇവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ പുറകെ വൈഷ്ണവിയും….

പർവതിയെയും കൊണ്ട് വൈഷ്ണവ് ചെന്നത് ഏതോ ബന്ധുവും ആയി സംസാരിച്ച്

21 Comments

  1. ഇപ്പോഴാ വായിക്കുന്നത് നന്നായിട്ടുണ്ട് ??

  2. 2nd part കണ്ടു ആണ് വായിച്ചു തുടങ്ങിയത് . കൊള്ളാം നല്ല തുടക്കം . പിന്നെ ഈ നീലകണ്ണ് ഒരു ക്ലീഷേ സാധനം ആണ് ഇപ്പോൾ വരുന്ന മിക്ക കഥകളിലും. ഇവിടെ അല്ല ?.

    1. നായകനെ തിരിച്ച് അറിയാൻ വെല്ലതും വേണ്ടെ അതാ…??

  3. ?????

  4. Superb. Wtg 4 nxt part….

  5. Poli!!!! Maass!!!! Katta waiting!!!!

    Bakkikoodi pettennu ponnotte!

    Thanks

    1. Thanks bro

  6. Starting nanayittunde . Waiting for next part ❤️??

    1. Thanks bro

  7. നന്നായിട്ടുണ്ട് ബ്രോ keep going
    അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

  8. സൂപ്പർ ❤️❤️❤️❤️?❤️?❤️??

  9. Entey ponnu bro kadha okke kidu akki but KK yil nirthiya oru kadha ind orma indavo nthoo “എന്റെ കുഞ്ഞൂസ്‌’ ithu onnn complete aak bro
    super kadha aayirunu

    plz mood illa enn onnum paryaruth nalla reach kittuna kadhya

    1. Ath complete cheyyum bro

  10. തുടക്കം തന്നെ mass scene ആണല്ലോ?
    Starting കൊള്ളാം ❕
    Waiting for next part ❤️

    1. Thanku bro ??

Comments are closed.