? വേദനസംഹാരി ? [Jacob Cheriyan] 289

വേദനസംഹാരി

VedanaSamhari | Author : Jacob Cheriyan

 

Nb :-  *ഇത് ഞാൻ ഈ സൈറ്റിൽ എഴുതുന്ന ആദ്യത്തെ കഥ ആണ്… എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക….

.

.

രാവിലെ തന്നെ സുന്ദരിയായി ആളുകളുടെ ഇടയിലൂടെ തെറിച്ച് തെറിച്ച് നടക്കുകയാണ് പാർവതി…. ഇന്ന് അവളുടെ ചേച്ചിയുടെ കല്യാണം ആണ്… പരിചയക്കാരോട് സംസാരിച്ചും കുട്ടികളെ കൊഞ്ചിച്ചും അങ്ങനെ നടക്കുമ്പോൾ ആണ് അവൾ ഒരാൾ മണ്ഡപത്തിന്റെ പുറകിൽ ഇരിക്കുന്നത് കാണുന്നത്… അവള് ഒന്ന് കൂടെ സൂക്ഷിച്ച് നോക്കിയപ്പോ ആളെ മനസ്സിലായി….

““വൈഷ്ണവേട്ടൻ””

വേരെയാരുമല്ല… അവളുടെ ചേച്ചിയുടെ ഭർത്താവ് ആകാൻ പോകുന്നയാൾ… പക്ഷേ ചേട്ടൻ എന്തിനാണാവോ ഒറ്റക്ക് ഇരിക്കുന്നത് അതും പുറകിൽ…

“ചേട്ടൻ എന്തിനാണാവോ നേരത്തെ വന്നത്….അല്ല ഇതെന്ത് വേഷം…. സാധാരണ കല്യാണ ചെറുക്കൻ വെള്ള മുണ്ടും ഷർട്ടും അല്ലേ ഇടുന്നേ…. ഇതെന്താ ഫുൾ ബ്ലാക് അതും ജീൻസ്….”

ഒരു സംശയത്തോടെ അവൾ അവനെ സൂക്ഷിച്ച് നോക്കി… എപ്പോഴും കാണുമ്പോൾ മുഖത്ത് ഉണ്ടാവാറുള്ള ആ പുഞ്ചിരി മുഖത്ത് ഇല്ല… ഗൗരവം നിറഞ്ഞ മുഖം… മുൻപത്തേകാൾ ശരീരത്തിന് പുഷ്ഠി വെച്ചിട്ടുണ്ട്… ആരെയും ശ്രേദ്ധിക്കുന്നില്ല… സർവതിലും ഉപരി സന്യാസിമാരെ പോലെ നീട്ടി വളർത്തിയ മുടിയും പിന്നെ നീളമുള്ള താടിയും…

ഒരാഴ്ച മുൻപ് കണ്ടപ്പോ ക്ലീൻ ഷേവ് ആയിരുന്നല്ലോ… ഒരാഴ്ച കൊണ്ട് മനുഷ്യന് ഇങ്ങനെ മാറാൻ പറ്റുമോ…. ഇനി അത് വൈഷ്ണവ് ഏട്ടൻ അല്ലേ ???

ഒരുപാട് സംശയങ്ങളുമായി അവൾ അവന്റെ അടുത്തേയ്ക്ക് ചെന്നു…

“വൈഷ്ണവേട്ടാ”

അവൾ പതിയെ വിളിച്ചു… അവൻ തിരിഞ്ഞ് നോക്കി പിന്നെ വീണ്ടും നോട്ടം മാറ്റി….

അവനെ അടുത്ത് കണ്ടപ്പോ ആണ് അവൾ അത് ശ്രദ്ധിച്ചത്… അവന്റെ കൃഷ്ണമണി നീല ആയിരുന്നു…. ഇത് വൈഷ്ണവേട്ടൻ അല്ലേ… ഇനി ലെൻസ് വെച്ചതായിരിക്കുമോ… സംശയത്തോടെ അവൾ വീണ്ടും പറഞ്ഞു…

“എട്ടോയ്‌… ചേട്ടന്റെ ചെവി അടിച്ച് പോയോ.. ഇത് ഞാനാ പാറു…”

അവൾ അവനെ തോണ്ടി കൊണ്ട് വിളിച്ച് പറഞ്ഞു… അവൻ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കി… ഈ പ്രാവിശ്യം അവൻ നോക്കിയത് അവളുടെ കണ്ണിലേക്ക് ആയിരുന്നു… ഒരു നിമിഷം അവന്റെ കണ്ണ് തിളങ്ങി… ഉടനെ തന്നെ അവൻ നോട്ടം മാറ്റി…

21 Comments

  1. ഇപ്പോഴാ വായിക്കുന്നത് നന്നായിട്ടുണ്ട് ??

  2. 2nd part കണ്ടു ആണ് വായിച്ചു തുടങ്ങിയത് . കൊള്ളാം നല്ല തുടക്കം . പിന്നെ ഈ നീലകണ്ണ് ഒരു ക്ലീഷേ സാധനം ആണ് ഇപ്പോൾ വരുന്ന മിക്ക കഥകളിലും. ഇവിടെ അല്ല ?.

    1. നായകനെ തിരിച്ച് അറിയാൻ വെല്ലതും വേണ്ടെ അതാ…??

  3. ?????

  4. Superb. Wtg 4 nxt part….

  5. Poli!!!! Maass!!!! Katta waiting!!!!

    Bakkikoodi pettennu ponnotte!

    Thanks

    1. Thanks bro

  6. Starting nanayittunde . Waiting for next part ❤️??

    1. Thanks bro

  7. നന്നായിട്ടുണ്ട് ബ്രോ keep going
    അടുത്ത പാർട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു
    With❤

  8. സൂപ്പർ ❤️❤️❤️❤️?❤️?❤️??

  9. Entey ponnu bro kadha okke kidu akki but KK yil nirthiya oru kadha ind orma indavo nthoo “എന്റെ കുഞ്ഞൂസ്‌’ ithu onnn complete aak bro
    super kadha aayirunu

    plz mood illa enn onnum paryaruth nalla reach kittuna kadhya

    1. Ath complete cheyyum bro

  10. തുടക്കം തന്നെ mass scene ആണല്ലോ?
    Starting കൊള്ളാം ❕
    Waiting for next part ❤️

    1. Thanku bro ??

Comments are closed.