പോകാനുള്ളിടത്തൊക്കെ പോയിട്ട് സാവധാനം കൊണ്ടുപോയാൽ മതിയെന്ന് ”
അപ്പോൾ അതാണ് കളക്ടർ എന്നോട് വിളിക്കണ്ട എന്ന് പറഞ്ഞത്. മോളോടുള്ള സംസാരമൊക്കെ കഴിഞ്ഞു അടുക്കളയിലേക്ക് ചെല്ലുമ്പോൾ സമയം 7:30 ആയി. ഗൗരിയുടെ പണിയൊക്കെ കഴിഞ്ഞ് അടുക്കള വൃത്തിയാക്കി കുളിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാൻ പറഞ്ഞു
” ഞാൻ മോളെ വിളിച്ചിരുന്നു. ”
മോള് എന്താണ് പറഞ്ഞതെന്ന് അറിയാനുള്ള അർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി.
” ഈ അമ്മയ്ക്ക് എവിടെയൊക്കെ പോകാനുണ്ട് അതൊക്കെ കഴിഞ്ഞ് അമ്മമ്മയെ കൊണ്ടുപോകാം എന്നാണ് പറഞ്ഞത് ”
ഗൗരി ദേഷ്യം കൊണ്ട്
” മോള് അങ്ങനെ പറഞ്ഞോ? ഞാനൊന്ന് ചോദിക്കട്ടെ ”
സ്പീഡിൽ മുറിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് തിരിച്ചിറങ്ങി വന്നു എന്നോട്
” ഞാൻ എവിടെ പോകുന്നെന്നാ മോള് പറഞ്ഞെ. മറ്റുള്ളവരുടെ ഉള്ളിലുള്ളത് വേറൊരാളുടെ തലയിൽ കെട്ടിവയ്ക്കരുത് ”
കുറച്ചു കഴിഞ്ഞപ്പോൾ മോളുടെ വിളിവന്നു
” നിങ്ങൾ തമ്മിൽ ഇപ്പോഴും നോർമൽ ആയിട്ടില്ലേ? ഞാൻ അങ്ങോട്ട് വരണോ? നടന്നുകൊണ്ടിരിക്കുകയാണ് അത് മാറ്റിവെച്ച് വേണമെങ്കിൽ ഞാൻ അങ്ങോട്ട് വരാം ”
” വേണ്ട മോളെ. അമ്മയെ മോൾക്ക് അറിയില്ലേ, ഓരോ കുസൃതികൾ ഒപ്പിക്കുകയാണ് ”
ഞാൻ ഫോൺ കട്ട് ചെയ്യാതെ
” എന്താണ് ഗൗരി ഇങ്ങനെ, ഞാൻ എന്തെങ്കിലും തമാശ പറഞ്ഞതെന്ന് കരുതി മോളെ പിരി കേറ്റണോ ”
ഇതിനുശേഷം ഞാൻ ഫോൺ കട്ട് ചെയ്തു. ഉടനെ ഗൗരി
” എല്ലാവരുടെയും മുൻപിൽ ഞാൻ ആണല്ലോ തെറ്റുകാരി ശരി, എല്ലാം ഞാൻ ഏൽക്കുന്നു. അങ്ങനെയെങ്കിലും ഞാൻ ചെയ്ത പാപങ്ങളൊക്കെ മാറുമെങ്കിൽ എല്ലാ തെറ്റുകുറ്റങ്ങളും ഞാൻ ഏൽക്കുന്നു. ”
ഞാൻ ഉടനെ തന്നെ അന്തരീക്ഷം തണുപ്പിക്കാൻ
” ഞാൻ എന്തെങ്കിലും തമാശ പറഞ്ഞെന്ന് കരുതി ഇങ്ങനെ സീരിയസ് ആകല്ലേ. ഗൗരിയുടെ ആ വിളി കൊണ്ട് മോള് തെറ്റിദ്ധരിച്ച് അമ്മമാരോട് പറഞ്ഞാൽ…., അതോർത്തിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ”
” മോള് തെറ്റിദ്ധരിച്ചതാണോ, മോള് ധരിച്ചതിൽ എന്താണ് തെറ്റ് ”
” അതെ, ഒരു തെറ്റിദ്ധാരണയുമില്ല “
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ട് ഒരാഴ്ചയാകുന്നു. ❤️❤️❤️
ലാസ്റ്റ് ഭാഗം സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.
ഹായ് ദാസേട്ടൻ ?
ഹായ് ja
Climax ആണന്നുപറഞ്ഞിട്ടിതെന്താ
Super
Next part eppo…?
ദാസേട്ടൻ,എന്താണിത്
ദാസൻ ഗൗരി ആയിട്ടുള്ള കല്യാണം ivade arkkum ishttam ayittila എന്ന് ആണ് എന്റെ നിഗമനം അവനു vere oru പെണിനെ കല്യാണം കഴിക്കാം ആയിരുന്നു…. അവളോട് oru ചെറിയ revenge പോലും ചെയ്യാത്തത് മോശം ആയിപോയി
Bro…
എന്തുപറ്റി?
ഇത് ക്ലൈമാക്സ് അല്ലല്ലോ….
അടുത്ത പാർട്ടിനുവേണ്ടി wait ചെയ്യുന്നു ❤️❤️❤️❤️❤️
ഹലോ! മോഡറേഷൻ ചെക്ക്…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ വേഗം തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ദാസേട്ടാ ❣️
ക്ഷമിക്കണം, അടുത്ത പാർട്ടോടെ തീർക്കാമെന്ന് കരുതുന്നു. തെറ്റ് കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക. എങ്ങിനെ വേണമെങ്കിലും വിമർശിക്കാം.
ക്ലൈമാക്സ് 1 മാത്രമാക്കി ഇടേണ്ടായിരുന്നു. എല്ലാം കമ്പ്ലീറ്റ് ആക്കിയ ശേഷം ഒന്നിലധികം ക്ലൈമാക്സ് പാട്ടുകൾക്ക് പകരം ഒറ്റ ക്ലൈമാക്സ് ആയി ഇട്ടാൽ മതിയായിരുന്നു.
കമൻറുകൾ എല്ലാം മോഡറേഷൻ ആവുകയാണ്. അതെന്താ….?
പൊളിച്ചു bro
Twist കാത്തിരിക്കാം
paraspara bandham illallo dasaaa
Next eppo
വിചാരിച്ച climax onum allalo ithu
Pettan nirthiyath pole ini ithinte baki undakumo
Atho ithode thirno
Enthuva ithu chetta ??? ithu kazhinjo
ഇല്ല അടുത്ത പാർട്ടോടെ തീർക്കാം എന്ന് വിചാരിക്കുന്നു. ❤️❤️❤️