വൈദേഹി [മാലാഖയുടെ കാമുകൻ] 2150

വൈദേഹി

Vaidehi | Author : Malakhayude Kaamukan

 

ബാൽക്കണിയിൽ നിന്ന് ഒരു സിഗരറ്റു കത്തിച്ചു വലിക്കുകയായിരുന്നു ഞാൻ..തെളിഞ്ഞ ആകാശത്തിൽ മഞ്ഞു പോലെ മേഘക്കെട്ടുകൾ പാഞ്ഞു പോകുന്നു.. ഇത്ര ധൃതിയിൽ എങ്ങോട്ടാണാവോ?

സിഗരറ്റ് വലിച്ചു ഊതി കുറച്ചു നേരം ചിന്തിച്ചു നിന്നു.. അത് തീർന്നപ്പോൾ ഞാൻ പോയി സിഗരറ്റ് പാക്കറ്റ് അങ്ങനെ എടുത്തു.. ലൈറ്ററും എടുത്തു..

ബെഡിലേക്കു കണ്ണ് പാളി… അവൾ സഞ്ജന.. നിദ്രയിൽ ആണ്..
വെള്ള നൈറ്റി. അര വരെ ഇമ്പോർട്ടഡ് ബ്ലാങ്കറ്റിൽ പൊതിഞ്ഞു കിടക്കുന്ന ശരീരം.. അഴകുള്ള മുഖം..

ആരു കണ്ടാലും ഒന്ന് കൂടി നോക്കിപോകുന്ന സൗന്ദര്യം.. നീണ്ട മിഴികളും ആകൃതി ഒത്ത ചുണ്ടുകളും മൂക്കും ചിരിക്കുമ്പോൾ വിരിയുന്ന നുണകുഴികളും അവളുടെ ആകർഷണീയത ആണ്…

ഉറങ്ങുമ്പോൾ സ്ത്രീകൾക്ക് വല്ലാത്തൊരു ആകർഷണം ആണ്..
എന്റെ മനസ് ഒന്ന് പതറി..

ഹു ഈസ് ഷി? എന്റെ ഭാര്യാ.. സഞ്ജന അഭിലാഷ്…

ഞാൻ പുച്ഛത്തോടെ അത് ആലോചിച്ചു പുറത്തേക്കു നടന്നു വീണ്ടും സിഗരറ്റു കത്തിച്ചു..

മേഘക്കെട്ടുകൾ ഇപ്പോഴും നല്ല സ്പീഡിൽ ഒഴുകുന്നു.. ദൂരെ എവിടെയോ ഒരു കിളിയുടെ കരച്ചിൽ.. ഇതിനൊന്നും എന്നെപോലെ ഉറക്കം ഇല്ലേ?

തണുത്ത കാറ്റു വീശി..

യൂറോപ്പിലെ പോലെ ഫാൾ വിന്റർ ഒന്നും ഇല്ലെങ്കിലും വയനാടും തണുപ്പിന് മോശം അല്ല..

സന്തോഷം എന്താണെന്നു കഴിഞ്ഞ കുറച്ചു നാളുകൾ ആയി അറിഞ്ഞിട്ടില്ല.. എന്താണ് എനിക്ക് പറ്റിയത്??

എത്ര ഹാപ്പി ആയിരുന്നു ഞാൻ.. ഇപ്പോൾ?

വെറും ഒരു നാടകനാടൻ ആയി എനിക്ക് തന്നെ തോന്നിത്തുടങ്ങി..

എല്ലാത്തിനും കാരണം അവൾ ആണ്.. എന്നാലും എവിടെയോ ഒരു ഇഷ്ട്ടം തോന്നി തുടങ്ങിയിരിക്കുന്നു…

എന്നാൽ അത് അംഗീകരിക്കാൻ മനസ് സമ്മതിക്കുന്നില്ല.. ഈഗോ ആണ്.. അവൾക്കും അതെ..

എന്റെ മനസ് കുറെ നാളുകൾ മുൻപിലേക്ക് ഊളിഇട്ടു..

*****

Monday 11 am.

ഹോസ്പിറ്റലിൽ എന്റെ ഒരു കൂട്ടുകാരനെ കാണാൻ പോയതായിരുന്നു ഞാൻ. അവൻ പനി പിടിച്ചു കിടക്കുകയാണ്.

അവന്റെ അനിയത്തിയുടെ കയ്യിൽ പതിനായിരം രൂപ അവൻ അറിയാതെ വച്ച് കൊടുത്ത ശേഷം എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം മോളെ എന്ന് പറഞ്ഞു ഞാൻ പുറത്തിറങ്ങി മൂന്നാം നിലയിൽ നിന്ന് താഴ്ത്തേക്കു നടന്നു.

അവൻ പല പണികളും ചെയ്താണ് ജീവിക്കുന്നത്. സാമ്പത്തികമായി മോശം ആണ്.

45 Comments

  1. സുജീഷ് ശിവരാമൻ

    ഹായ് MK വീണ്ടും വീണ്ടും വായിക്കുവാൻ ഇഷ്ടപെടുന്ന കഥ… ♥️♥️♥️♥️

  2. Ningalu ividem vanna manushya appo ini kk il arum varoolallo

  3. അദൃശ്യ കാമുകന്‍

    Uff one of the all time Fav mk stories.. ഇപ്പോൾ മൂന്നാമത്തെ പ്രാവശ്യം എങ്കിലും ആയി കാണും വായിക്കുന്നത്

  4. പ്രിയ MK ഒരിക്കൽ വായിച്ചതാണ്, പിന്നെയും വായിച്ചു ഒരു ഹൈക്ലാസ് പ്രണയകഥ, ഇനിയും പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത് ആശംസകൾ…

  5. നെപ്പോളിയൻ

    നമ്മളെ ചെക്കൻ വീണ്ടും ❤️❤️❤️

  6. ജീനാ_പ്പു

    പ്രിയപ്പെട്ട എംകെ ബ്രോ നിങ്ങൾക്ക് ആ വൈഗ ചേച്ചിയെ കൂടി ഇങ്ങൊട്ട് കൊണ്ട് വന്നു കൂടെ ??

  7. ഏട്ടാ എന്താ പറയേണ്ടത്. ഒരു പ്രാവിശ്യം വായ്‌ച കഥയാണ് എന്നാലും പിനേംം വായ്ച്ചു. അന്ന് കമെന്റ് ഇടാൻ കഴിഞ്ഞില്ല .അതുകൊണ്ട് ipo ഇടുന്നു.
    നിങ്ങളുടെ കഥ എത്ര വയ്ച്ചാലും പുതുതായി വയ്ക്കുന്ന പോലെ ആണ് തോന്നാറ്. പ്രണയം ഒഴുകുവല്ലെ അപോ എത്ര വായിച്ചാലും മതിവരില്യ.
    രണ്ടു പേരുടെ ഈഗോ അതാണ് ഏറ്റവും വല്യ പ്രശ്നവും വിട്ടുവീഴ്ച ചെയ്യാൻ ആർക്കും ഇഷ്ടമല്ല.പക്ഷേ അവസാനം അവർ അത് പറഞ്ഞു തീർതു. ഓരോ സീനും മനസ്സിൽ അന്ന് തന്നെ പതിഞ്ഞതാണ് ഒന്നും കൂടി വായ്ച്ചപോ recollect cheythu. എന്താ പറയാ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്റെ പ്രണയകഥകളുടെ രാജകുമാരാ?. അത്രയ്ക്ക് മനോഹരം
    അപ്പോ ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു . സ്നേഹത്തോടെ ❤️

  8. പ്രിയപ്പെട്ട MK, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈ കഥ വായിച്ചപ്പോൾ എന്തൊക്കെയോ മിസ്സിംഗ് ആയതു പോലെ തോന്നി. ചിലപ്പോൾ വൈദേഹി മുമ്പ് വായിച്ചതുമായി compare ചെയ്യുന്നതിന്റെ ആയിരിക്കാം.

  9. Dear M K, താങ്കളുടെ കഥകൾ എത്രതവണ വായിച്ചാലും മടുപ്പ് തോന്നില്ല. അതുകൊണ്ട് തന്നെ ഒന്നുകൂടി വായിച്ചു സന്തോഷമായി. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  10. ???….

    ഇവിടെയെങ്കിലും ബ്രോടെ കഥകൾ pdf ആകുമോ ???..

  11. ഏട്ടന്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണ് അത് ഒരിക്കൽ കൂടി വായിക്കാൻ ഓരോ തവണയും ശ്രമിക്കാറുണ്ട് ഇത്തവണയും വായിച്ചു എന്തോ ഒന്ന് താങ്കളുടെ കഥയിലേക്ക് എന്നെ അടുപ്പിച്ച് നിർത്തുന്നു ഒരിക്കലും പൊട്ടിപോകാത്ത അദൃശ്യമായ ചങ്ങലക്കണ്ണി പോലെ ❤️

  12. Onnum nokkeelaa onnumkoodi angatt vaayichu….
    Poli

  13. ഏട്ടന്റെ എല്ലാ

  14. M.N. കാർത്തികേയൻ

    ?????

  15. വീണ്ടും വായിച്ചു ഒന്നൂടെ… നിങ്ങളുടെ കഥ എത്ര വായിച്ചാലും മതി വരൂല ഓരോ കഥയും കഥപ്പാത്രവും ഉണ്ട് മനസ്സിൽ…. എല്ലാ കഥ ഉം വരട്ടെ ഇവിടെ ഉം…

  16. ee kadha ethra parvasyam vayichitunde enn pollum ariyilla .ente fav story anne
    MK niyoga thine vende katta waiting anneto . tuesday tharu enn prathikshikunu

  17. വേട്ടക്കാരൻ

    കാമുകോ…നേരത്ത ഒന്നുവയിച്ചതാണേലും ഒന്നല്ല കുറെപ്രാവശ്യം ഇവിടെ കണ്ടപ്പോൾ വീണ്ടും വായിച്ചു.തല വേദന മാറിയോ…

  18. ജോനാസ്

    Mk അടിപൊളി ആയിട്ടുണ്ട് ??

  19. തീർച്ചയായും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ഒന്നാണ് വൈദേഹി,വായിച്ചിട്ട് കുറച്ച് കാലം ആയെങ്കിലും ഇപ്പോഴും ഓരോ രംഗങ്ങളും മനസ്സിൽ നിൽക്കുന്ന ചുരുക്കം കഥകളിൽ ഒന്ന്???
    ബാക്കി കൂടെ പോന്നോട്ടെ?

  20. mk veendum vanneeeee

  21. Nerthe vaichatha… onnum parayan illa mk… poli anu??

  22. ?? cmt idamto vaychit

  23. Bro.. idakkunnu cut cheyyanda… athum koodae undengille mathramae ee story complete aku…

Comments are closed.