അതൊക്കെ ആലോചിച്ചു ക്ലാസ്സിൽ പോയ എനിക്ക് ഒരു ശ്രദ്ധയും കിട്ടിയില്ല. ഞാൻ ഡെമോ ക്ലാസ് എടുക്കാൻ പറഞ്ഞു ബാക്കിൽ പോയി ഇരുന്നു.
പിള്ളേർ ക്ലാസ് എടുത്തതൊന്നും എന്റെ മനസ്സിൽ നിന്നില്ല.. എന്നാലും ആ സുന്ദരി..
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ എല്ലാവരുടെയും ഒപ്പം ഞാനും ഇരുന്നു.
വിനീത എന്റെ അടുത്തിരുന്നു അവളുടെ പകുതി ചോറ് എന്നെക്കൊണ്ട് തീറ്റിക്കുകയാണ്.
ബാക്കി എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കയ്യൊക്കെ ഇട്ടു വാരി കഴിക്കുന്നു..
അപ്പോഴാണ് ആ സുന്ദരി അങ്ങോട്ടു കയറി വന്നത്.
“സഞ്ജന? നീ കഴിച്ചില്ലല്ലോ? വാ..”
എന്ന് വിനീത അവളോട് ചോദിച്ചു..
ഓഹ് സഞ്ജന എന്നാണ് ഇവളുടെ പേര്.
അവൾ ഒന്ന് നോക്കി.
വിനീതയുടെ പാത്രത്തിന്റെ അടപ്പിൽ ആണ് ഞാൻ കുറച്ചു എടുത്തു കഴിക്കുന്നത്..
“ഇതുപോലെ ഓസിക് കഴിക്കാൻ ഒന്നും ഞാൻ ഇല്ല.. നീ വേറെ ആളെ നോക്കിക്കോ…”
എന്ന് അവൾ പറഞ്ഞു..
എന്നെ അത് നന്നായി ചൊടിപ്പിച്ചു..
ഇത്ര നേരം അവളുടെ സൗന്ദര്യത്തിൽ മയങ്ങി ഇരുന്ന എന്റെ ഈഗോയിൽ കയറി ആണ് അവൾ കളിച്ചതു..
“ഓസിക്ക് എന്ന് പറയാൻ നിന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നതൊന്നും അല്ലല്ലോ..?
അതികം ഡയലോഗ് അടിക്കേണ്ട….!”
ഞാൻ തറപ്പിച്ചു പറഞ്ഞു.. അത് കേട്ടതും അവൾക്കു അടി കിട്ടിയത് പോലെ ആയി..
“സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവന്നു അന്തസോടെ കഴിക്കണം…”
അവൾ എന്നെ തറപ്പിച്ചു നോക്കി..
“അവനു കഴിക്കാൻ ഇല്ലാത്ത വീട്ടിൽ നിന്നും ഒന്നുമല്ല വന്നത്.. എന്റെ ചോറ് വേണമെങ്കിൽ ഞാൻ അവന് മൊത്തം കൊടുക്കും.. ഇത് ശരിയല്ല സഞ്ജന… “
വിനീതക്കും ദേഷ്യം വന്നു..
“അതെ.. അവനെ ആരും അങ്ങനെ കുറ്റം പറയണ്ട കേട്ടോ? ഞങ്ങടെ ചെക്കൻ ആണ് അവൻ..”
ധന്യ ടീച്ചറും അവളോട് പറഞ്ഞു..
“ഓഹ് ഞാൻ മാത്രം വലിഞ്ഞു കേറി വന്നവൾ ആണല്ലോ…”
എന്ന് പറഞ്ഞു അവൾ ചാടിത്തുള്ളി പുറത്തേക്കു നടന്നു..
“എന്താ ഈ പെണ്ണിന് പറ്റിയത്?”
വിനീത അതിശയത്തോടെ പറഞ്ഞു.
“അഹങ്കാരം…!”
ഞാൻ അത് പറഞ്ഞപ്പോൾ
“അല്ലടാ അവൾ പാവം ആണ്. എന്നാൽ എന്താ ഇപ്പൊ ഇങ്ങനെ എന്ന് എനിക്ക് അറിയില്ല..”
എന്ന് വിനീത പറഞ്ഞു..
Dear Mk
Story vallathum delete cheythoo bro
Sreekutty some like that story name
Ariunna arenjilum comment cheyooo
എന്താ പറയേണ്ടത് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??
എഴുത്ത് മനോഹരം,പ്രണയിക്കാന് കൊതി തോന്നുന്നു
I really enjoyed it…adipoli
?
Once Again..
How could you do that?
superbly wonderful …
Congratulations.
Poli bro vere level feeling
sseda wayanattukaran enikku vayya
poli poli
Super????
Sorry next story
???….
Superb bro
Waiting 4 nxt part
പ്രണയം ഒഴുകുന്ന വരികൾ… ???????
niyogam evde bro ith vaayikkanathre??
അടിപൊളി സ്റ്റോറി ♥️♥️♥️?
ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.
തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.
ഖുറേഷി അബ്രഹാം,,,,,,
Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?
സ്നേഹത്തോടെ ഹൃദയം…
Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.
Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..