നീല സാരിയിൽ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം.. ഞാൻ വാങ്ങി കൊടുത്ത ജിമുക്കി ആണ് ഇട്ടിരിക്കുന്നത്..
കല്യാണ വീട്ടിലും സ്ഥിതി മോശം അല്ലായിരുന്നു.. അവളെ അസൂയ നിറഞ്ഞ കണ്ണുകളോടെ കുറേപേർ നോക്കി.. ചിലർ അവളുടെ മേനി അഴക് കണ്ടു കാമത്തോടെയും നോക്കി.. എനിക്ക് ചിരി വന്നു..
രണ്ടു കൂട്ടങ്ങളിൽ മാറി ആണ് നിന്നിരുന്നെങ്കിലും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടയ്ക്കു കൊളുത്തി വലിച്ചു കൊണ്ടേ ഇരുന്നു.. അവളിൽ നിന്ന് നോട്ടം മാറ്റാൻ പറ്റാത്ത അവസ്ഥ..
ഞങ്ങൾ കൂട്ടുകാർ ഒരുമിച്ചു ആണ് നിന്നിരുന്നത്.. അവൾ കുറച്ചു പെണ്പിള്ളേരുടെ ഇടക്കും..
അവൾ എന്റെ അടുത്തേക്ക് വന്നപ്പോൾ അസൂയ നിറഞ്ഞ കണ്ണുകൾ എന്നെ നോക്കുന്നുണ്ടായിരുന്നു…
ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ തിരിച്ചു വരുമ്പോൾ കാര്യമായി ഒന്നും സംസാരിച്ചില്ല..
എങ്ങനെ എങ്കിലും ഒന്ന് വീട് എത്തിയാൽ മതി എന്നൊരു തോന്നൽ..
വീട് എത്തി അകത്തു കയറി ഡോർ അടച്ചു ഞാൻ അവളെ എന്റെ കയ്യിലേക്ക് കോരി എടുത്തു.. അവൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി..
രണ്ടു കൈകളും എന്റെ കഴുത്തിൽ കൂടി ഇട്ടു അവൾ എന്റെ ചുണ്ടിൽ ചുംബിച്ചു..
ഞാൻ അവളെ എടുത്തുകൊണ്ടു തന്നെ സ്റ്റെപ് കയറി
“ഞാൻ വിയർത്തിട്ടുണ്ട് ഏട്ടാ…”
“എന്നാൽ ഇന്ന് നിന്നെ ഞാൻ കുളിപ്പിച്ചോളാം..”
ഞാൻ അവളെയും കൊണ്ട് ഷവറിന്റെ അടിയിൽ പോയി നിന്നു..
***
രണ്ടു വർഷം പ്രേമിച്ചു സ്നേഹിച്ചു കടന്നുപോയി…
ഉച്ച കഴിഞ്ഞു ഞാൻ ഒന്ന് കിടക്കുകയായിരുന്നു… വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ നോക്കി..
എന്റെ ദേവി.. സഞ്ജന…
ചുവന്ന കളർ സാരിയിൽ വെട്ടിത്തിളങ്ങുന്ന സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ല…
അവൾ വന്നു ബാഗ് വച്ച് എന്റെ അടുത്ത് ഇരുന്ന ശേഷം എന്റെ നെഞ്ചിലേക്ക് കിടന്നു..
“ഇന്ന് നേരത്തെ വന്നോ?”
ഞാൻ അവളെ കെട്ടിവരിഞ്ഞു അവളുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് അവളോട് ചോദിച്ചു..
“എന്റെ പൊന്നൂസിനെ കാണാതെ ഒരു സുഖമില്ല…”
അവൾ ചിണുങ്ങിക്കൊണ്ടു എന്റെ കവിളിൽ കടിച്ചു…
ഒരു പാദസ്വരത്തിന്റെ ച്ചിലും ച്ചിലും ശബ്ദം അടുത്ത് വരുന്നത് കേട്ട് ഞങ്ങൾ തുറന്നു കിടന്ന ഡോറിന്റെ ഭാഗത്തേക്ക് നോക്കി…
“അമ്മെ…..”
എന്ന് വിളിച്ചു കൊണ്ട് ഒരു കൊച്ചു സുന്ദരി ആ ഡോർ കടന്നു വന്നു.. സഞ്ജനയുടെ തനി പകർപ്പ്..
ഒരു കൊച്ചു ദേവി… എന്റെ.. അല്ല.. ഞങ്ങളുടെ മകൾ
വൈദേഹി… അതെ സീതാദേവിയുടെ പേരും സൗന്ദര്യവും ഉള്ളവൾ… അവളുടെ അമ്മയെ പോലെ തന്നെ.
(അവസാനിച്ചു)
സ്നേഹത്തോടെ എംകെ
Dear Mk
Story vallathum delete cheythoo bro
Sreekutty some like that story name
Ariunna arenjilum comment cheyooo
എന്താ പറയേണ്ടത് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??
എഴുത്ത് മനോഹരം,പ്രണയിക്കാന് കൊതി തോന്നുന്നു
I really enjoyed it…adipoli
?
Once Again..
How could you do that?
superbly wonderful …
Congratulations.
Poli bro vere level feeling
sseda wayanattukaran enikku vayya
poli poli
Super????
Sorry next story
???….
Superb bro
Waiting 4 nxt part
പ്രണയം ഒഴുകുന്ന വരികൾ… ???????
niyogam evde bro ith vaayikkanathre??
അടിപൊളി സ്റ്റോറി ♥️♥️♥️?
ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.
തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.
ഖുറേഷി അബ്രഹാം,,,,,,
Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?
സ്നേഹത്തോടെ ഹൃദയം…
Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.
Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..