വൈദേഹി [മാലാഖയുടെ കാമുകൻ] 2150

“ഐ ലവ് യു…”

എന്ന് പറഞ്ഞു അവൾ എന്നെ വരിഞ്ഞു മുറുക്കി…

“ലവ് യു മോർ…”

എന്ന് പറഞ്ഞ ഞാൻ അവളുടെ ദേഹത്തിന്റെ നറുമണം ആസ്വദിച്ചു കിടന്നു എപ്പോഴോ ഉറക്കത്തിലേക്കു വീണു…

രാവിലെ ആദ്യം ഉറക്കം ഉണർന്നത് ഞാൻ ആണ്… അവൾ എന്റെ ദേഹത്തേക്ക് പറ്റിച്ചേർന്നു മുഖം എന്റെ കഴുത്തിലേക്ക് പൂഴ്ത്തി വച്ചു കിടക്കുന്നു.. കൈകൾ എന്നെ വരിഞ്ഞു മുറുകി വച്ചിട്ടുണ്ട്..

ഞാൻ ഒന്ന് അനങ്ങിയപ്പോൾ അവൾ തല പൊക്കി നോക്കി..

“ഉണർന്നു കിടക്കുകയായിരുന്നോ കള്ളി?”

“ഉമ്മ്മ്മ് ഇങ്ങനെ കിടന്നാൽ മതി… “

അവൾ വീണ്ടും എന്നെ വരിഞ്ഞു മുറുക്കി…ഞാനും..

“***

അന്ന് ഞങ്ങൾ ലീവ് എടുത്തു ഒരു തടാകത്തിൽ പോയി.. അവിടെ ചവിട്ടു ബോട്ടുകൾ ഉണ്ട്.
അതിൽ ഒന്നിൽ കയറി കുറെ നേരം ചവുട്ടി നടന്നത് വളരെ രസകരം ആയിരുന്നു..

അവൾ എന്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു രസിച്ചു… ചില സമയങ്ങളിൽ പെണ്ണ് കൊച്ചു കുഞ്ഞിനെപ്പോലെ ആണല്ലോ എന്ന് ഞാൻ വീണ്ടും ഓർത്തു..

അല്ലെങ്കിലും ഇഷ്ടപെട്ടവർക്കൊപ്പം ജീവിക്കുമ്പോൾ ആണല്ലോ നമ്മുടെ ഉള്ളിലെ കുട്ടിത്തം പുറത്തു വരുന്നത്…

രാവിലെ എന്തോ തണുപ്പ് മുഖത്തു വന്നപ്പോൾ ആണ് ഞാൻ എണീറ്റത്..
കുളിച്ച ശേഷം നനഞ്ഞ മുടി എന്റെ മുഖത്തു ഉരസിയതാണ് അവൾ.. എന്റെ ദേവി..

നാണം നിറഞ്ഞ മുഖം.. കുളിച്ചു സെറ്റ് സാരി ഉടുത്തു ചന്ദനം തൊട്ടു നറുമണത്തിൽ കുളിച്ചു നിൽക്കുന്നവൾ..

“എണീക്കു.. അമ്പലത്തിൽ പോകാം..”

“നീ ഇങ്ങനെ അമ്പലത്തിൽ പോയാൽ ദേവി നിന്നെ പിടിച്ചു അവിടെ ഇരുത്തും…”

“അയ്യടാ… രാവിലേ തന്നെ… വേഗം എണീക്കു… “

എന്ന് ചിരിയോടെ പറഞ്ഞു ചായ മേശയിൽ വച്ച് അവൾ പുറത്തേക്കു നടന്നു..

കുളിച്ചു വന്നു അവൾ എടുത്തു വച്ച മുണ്ടും ഷർട്ടും ഇട്ടു അവളെയും കൂട്ടി അമ്പലത്തിൽ..

ദേവിയുടെ മുൻപിൽ നിന്നപ്പോൾ ആരോട് പ്രാർത്ഥിക്കണം എന്ന കൺഫ്യൂഷനിൽ ഞാൻ അവളെ നോക്കി.. അമ്പലത്തിലെ ദീപങ്ങളുടെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന മുഖം… അവളുടെ സൗന്ദര്യം കുറച്ചു കൂടിയോ?

പ്രസാദം വാങ്ങി.. അതിൽ നിന്ന് എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു അവൾ..

അന്നൊരു കല്യാണം ഉണ്ടായിരുന്നു..

വീട്ടിൽ എത്തി രാവിലെ ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ഒരുങ്ങി…

ഞാൻ ഇളം നീല ലിനോൻ ഫുൾ സ്ലീവ് ഷർട്ട് ഇട്ടു ഒരു കറുത്ത ജീൻസും.. അവൾ ആകാശ നീല കാഞ്ചീപുരം സാരി..

എന്റെ വായ തുറന്നു പോയി അവൾ പുറത്തേക്കു വന്നപ്പോൾ…

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.