അത് കൊണ്ട് വലിയ ക്ഷീണം ഒന്നും പറ്റിയില്ല.
അങ്ങനെ ജീവിതം മുൻപോട്ടു പോകുമ്പോൾ ആണ് അടുത്തുള്ള ഒരു കത്തോലിക്ക കോളേജിൽ നിന്നും എന്റെ പരിചയക്കാരൻ കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് പഠിപ്പിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത്..
ഞാൻ ആലോചിക്കാം എന്ന് പറഞ്ഞു.
വൈകുന്നേരം ഷോപ്പിലേക്ക് ചെന്നു..
“ആഹാ സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്?”
ഒരു ജീൻസും നീല ഫുൾ സ്ലീവ് ബനിയനും ഇട്ടു നിൽക്കുന്ന ആര്യയോടു ഞാൻ ചോദിച്ചു..
“ഒന്ന് കളിയാക്കാതെ പോ അഭിയേട്ട…”
അവൾ നാണത്തോടെ പറഞ്ഞു…
“കണ്ടില്ലേ പെണ്ണിന് നാണം… കെട്ടിച്ചു വിടാൻ ആയി..”
ഞാൻ ചിരിച്ചു കൊണ്ട് പോയി കൗണ്ടറിൽ ഇരുന്നു. സ്റ്റോക്ക് ഒക്കെ നോക്കി. എല്ലാം പക്കാ ആയി പെണ്ണ് നോക്കുന്നുണ്ട്..
“ഡീ ഇങ്ങോട്ടു വാ..”
“എന്താ അഭിയേട്ട..?”
അവൾ അടുത്ത് വന്നു നിന്നു.
“ഞാൻ മിക്കവാറും കോളേജിൽ പഠിപ്പിക്കാൻ പോകും.. നീ ഷോപ് നോക്കിക്കോളില്ലേ? പിന്നെ ഉച്ച വരെയേ പോകു…”
“ഒഹ്ഹ്ഹ് പിന്നെന്താ ഏട്ടാ? ഞാൻ നോക്കിക്കോളാം…”
അവൾ ധൈര്യമായി പറഞ്ഞു…
“ഉമ്മ്മ്മ് ശരി… “
ഞാൻ കുറച്ചു നേരം കൂടി ഇരുന്നു. 6 മണി ആകുമ്പോൾ ഷോപ് അടക്കും.
അതിൽ കൂടുതൽ സമയം തുറന്നു വച്ചിട്ട് കാര്യം ഒന്നും ഇല്ല.. റോഡിൽ നല്ല തിരക്ക്..
പിറ്റേന്ന് രാവിലെ ഞാൻ എന്റെ ഡ്യൂക്ക് 390 എടുത്തു നേരത്തെ പറഞ്ഞ കോളജിലേക്ക് വിട്ടു.
അവിടെ ചെന്ന് ഞാൻ എന്റെ കൂട്ടുകാരനെ അനേഷിച്ചു. അവൻ വന്നു എന്നെ അവിടുത്തെ ഡയറക്ടർ സാജൻ അച്ചന്റെ അടുത്ത് കൊണ്ടുപോയി.
കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി.
എനിക്ക് മുൻപേ ഒരു സ്ഥാപനത്തിൽ പഠിപ്പിച്ചു ശീലം ഉണ്ട്.
ഞാൻ ഉച്ച വരെ ഉണ്ടാകും. രണ്ടു പീരിയഡ് ഒക്കെയേ ഉണ്ടാകുള്ളൂ. 1 മണിക്ക് പോകാം.
അങ്ങനെ ഒരു തീരുമാനത്തിൽ എത്തി.
മറ്റു സ്റ്റാഫുകൾ ഒക്കെ വന്നു പരിചയപെട്ടു. എല്ലാവരും 30 വയസിനു താഴെ ഉള്ളവർ ആണ്. എന്നാൽ ആണുങ്ങൾ ചിലർ നല്ല പ്രായം ഉള്ളവർ ആണ്.
ഒരു ചെറുപ്പക്കാരി ആണ് പ്രിൻസിപ്പാൾ.. ജൂലി. നല്ല ഭംഗി ഉള്ള ഒരു സ്ത്രീ..
അവർ എന്നെയും കൂട്ടി ഓഫീസിലേക്കു നടന്നപ്പോൾ അവരുടെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന മുടികെട്ട് നോക്കി ചിരിച്ചു.
അതാണ് മെൻ വിൽ ബി മെൻ എന്ന് പറയുന്നത്.. ഇനി ശവമടക്കിനു പോയാലും പെണ്ണുങ്ങളെ കണ്ടാൽ ഞങ്ങൾ നോക്കും..
Dear Mk
Story vallathum delete cheythoo bro
Sreekutty some like that story name
Ariunna arenjilum comment cheyooo
എന്താ പറയേണ്ടത് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??
എഴുത്ത് മനോഹരം,പ്രണയിക്കാന് കൊതി തോന്നുന്നു
I really enjoyed it…adipoli
?
Once Again..
How could you do that?
superbly wonderful …
Congratulations.
Poli bro vere level feeling
sseda wayanattukaran enikku vayya
poli poli
Super????
Sorry next story
???….
Superb bro
Waiting 4 nxt part
പ്രണയം ഒഴുകുന്ന വരികൾ… ???????
niyogam evde bro ith vaayikkanathre??
അടിപൊളി സ്റ്റോറി ♥️♥️♥️?
ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.
തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.
ഖുറേഷി അബ്രഹാം,,,,,,
Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?
സ്നേഹത്തോടെ ഹൃദയം…
Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.
Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..