അനിയത്തികുട്ടി എന്റെ അടുത്ത് നിന്ന് മാറില്ല..
എന്നെ ഒത്തിരി ഇഷ്ട്ടം ആണ് അവൾക്ക്.
എന്നാലും അന്ന് മകൾക്കു ബ്ലഡ് കൊടുത്തത് ഞാൻ ആണെന്ന് ആരും അറിഞ്ഞിട്ടില്ല..
ഇവളുടെ അനിയത്തി ആയിരുന്നു എന്ന് തോന്നി.. ഇവർക്ക് ഒരു ആക്സിഡന്റ് പറ്റി എന്ന് മാത്രമേ പറഞ്ഞുള്ളു..
ആരാണെന്നു ചോദിയ്ക്കാൻ ഞാനും നിന്നിട്ടില്ല..
ഉച്ചക്ക് അമ്മ ചിക്കൻ പൊരിച്ചു, കറിയും വച്ചു..
എല്ലാവരും ഒരുമിച്ചു കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്തോ ഒരു കാര്യം പറഞ്ഞു സഞ്ജന വാശി കാണിച്ചു..
“ഇവൾക്ക് ഈ ഇട ആയാണല്ലോ ഇത്ര വാശി?”
അവളുടെ അമ്മ അതിശയത്തോടെ പറഞ്ഞു..
“അത് മോന് വാശി കൂടുതൽ അല്ലെ?
അന്ന് ചോര കയറ്റിയപ്പോൾ വാശിയും ഒപ്പം കയറിയതായിരിക്കും…”
അവളുടെ അച്ഛൻ അത് പറഞ്ഞു ചിരിച്ചു…
എല്ലാവരും ഒന്ന് അതിശയിച്ചു…
“എന്താ??”
അവളുടെ അമ്മ കഴിക്കുന്നത് നിർത്തി ചോദിച്ചു…
എനിക്കും ഒരു ഷോക്ക് ആയിരുന്നു… എനിക്ക് വാശി കൂടുതൽ ആണെന്ന് എന്റെ പ്രിയ മാതാജി പറഞ്ഞതാകും…
“അന്ന് ഇവൾ ആശുപത്രിയിൽ കിടന്നപ്പോൾ ബ്ലഡ് കൊടുത്തത് ആരാ എന്നാ വിചാരം?? അത് നമ്മുടെ അഭി ആണ്…”
അച്ഛൻ അഭിമാനത്തോടെ പറഞ്ഞു..
സഞ്ജന ശരിക്കും ഞെട്ടി… അവളുടെ അമ്മ എന്നെ അതിശയത്തോടെ നോക്കി..
ഞാനും ഷോക്ക് ആയതു എന്താണെന്നു വച്ചാൽ ഇത്ര നാളും ഞാൻ വിചാരിച്ചു സഞ്ജനയുടെ അനിയത്തിക്ക് ആണ് ഞാൻ ബ്ലഡ് കൊടുത്തത് എന്നാണ്..
ബ്ലഡ് കൊടുത്തവൾ ഭാര്യാ ആകുക എന്ന് പറഞ്ഞാൽ ആരും ഒന്ന് ഞെട്ടുമല്ലോ..
അവളും കണ്ണും മിഴിച്ചു ഇരിക്കുകയാണ്..
“ഇപ്പൊ മനസിലായില്ലേ കുറച്ചു അഹങ്കാരവും വാശിയും എവിടുന്നു വന്നതാണെന്ന്?”
ഞാൻ അവളോട് പറഞ്ഞു ചിരിച്ചപ്പോൾ എല്ലാവരും ചിരിച്ചു…
അവിടെ വൈകുന്നേരം വരെ ഇരുന്നു ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങി..
വരുന്ന വഴിയിൽ ഒരു പാർക്ക് കണ്ടപ്പോൾ അവൾക്കു അവിടെ കയറണം എന്നൊരു ആഗ്രഹം..
അവിടെ കയറുന്ന വഴിക്കു ഞാൻ രണ്ടു ഐസ് ക്രീം വാങ്ങി…
ഒന്നും മിണ്ടാതെ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു..
“അന്ന് എന്താ പറ്റിയത്? “
ഞാൻ അവളോട് ചോദിച്ചു….
“ഒരു ചെറിയ ആക്സിഡന്റ് ആയിരുന്നു..
വെയ്ൻ കട്ട് ആയി..
ബ്ലഡ് കുറെ അതികം പോയി..
അതാണ് വേണ്ടി വന്നത്… എന്നാലും ഏട്ടൻ ആണെന്ന് എനിക്ക്.. അതും ഒരേ ബ്ലഡ് ഗ്രൂപ്പ്….”
അവൾ അതിശയത്തോടെ പറഞ്ഞു…
Dear Mk
Story vallathum delete cheythoo bro
Sreekutty some like that story name
Ariunna arenjilum comment cheyooo
എന്താ പറയേണ്ടത് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??
എഴുത്ത് മനോഹരം,പ്രണയിക്കാന് കൊതി തോന്നുന്നു
I really enjoyed it…adipoli
?
Once Again..
How could you do that?
superbly wonderful …
Congratulations.
Poli bro vere level feeling
sseda wayanattukaran enikku vayya
poli poli
Super????
Sorry next story
???….
Superb bro
Waiting 4 nxt part
പ്രണയം ഒഴുകുന്ന വരികൾ… ???????
niyogam evde bro ith vaayikkanathre??
അടിപൊളി സ്റ്റോറി ♥️♥️♥️?
ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.
തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.
ഖുറേഷി അബ്രഹാം,,,,,,
Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?
സ്നേഹത്തോടെ ഹൃദയം…
Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.
Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..