“ആം സോറി.. എനിക്കും താല്പര്യം ഉണ്ടായിട്ടൊന്നും അല്ല.. ഇതിപ്പോ എന്നോട് പോലും ചോദിക്കാതെ ആണ് എന്റെ കല്യാണം അവര് തീരുമാനിച്ചത്….”
“എന്റെ വീട്ടിലും അതെ.. എന്നോടും ചോദിച്ചില്ല…പിന്നെ എനിക്ക് എതിർപ്പൊന്നും ഇല്ല..വീട്ടുകാരുടെ സന്തോഷം ആണ് എനിക്ക് വലുത്… “
അവൾ മെല്ലെ പറഞ്ഞു…
ഞാൻ ഒന്നും പറഞ്ഞില്ല… എന്നാലും അവളും അതെ മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ട് എന്ന് മനസിലായി..
അവൾ അവിടെ നിന്നും എണീറ്റു..
“ഇന്നലെ നിങ്ങൾ ആണ് വരുന്നത് എന്ന് എനിക്കറിയാമായിരുന്നു… മനഃപൂർവം ആണ് കറുപ്പു ഇട്ടതു… എന്നാൽ നിങ്ങളും..
എന്നെയാണ് കാണാൻ വരുന്നതു എന്നറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ആ പരിസരത്തു പോലും വരില്ല എന്ന് എനിക്കറിയാം.. അത്രയ്ക്ക് വെറുപ്പ് ആണല്ലോ എന്നോട്… എന്നോട് ക്ഷമിക്കണം… ചാകാൻ ഒന്നും മനസില്ല.. സഹിക്കേണ്ടി വരും…”
അതും പറഞ്ഞു അവൾ പുറത്തേക്കു നടന്നു…
എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു…
“നിന്നോട് വെറുപ്പായിട്ടാണോടി നിന്നെ അന്ന് പൊന്നു പോലെ നോക്കിയത്… “
എന്ന് വിളിച്ചു പറയണം എന്ന് ഉണ്ടായിരുന്നു.. കഴിഞ്ഞില്ല… ഈഗോ സമ്മതിക്കുന്നില്ല….
ദിവസങ്ങൾ കടന്നു പോയി… അവളുടെ വീട്ടുക്കാർ എന്റെ വീട്ടിൽ വന്നു ഉറപ്പിച്ചു…
അങ്ങനെ ഞങ്ങളുടെ സമ്മതം ഇല്ലാതെ തന്നെ അവർ കല്യാണം നടത്താൻ തീരുമാനിച്ചു…
നമ്മുടെ ബൈജു അണ്ണൻ ചോദിക്കുന്നതുപോലെ
“ഒരു മര്യാദ ഒക്കെ വേണ്ടെടെ?”
എന്ന് ചോദിക്കണം എന്ന് എനിക്ക് തോന്നി..
പറ്റില്ലല്ലോ…
എല്ലാം കൈ വിട്ടു പോയി… എന്നാലും ഉള്ളിൽ എന്തോ ഒരു സന്തോഷവും..
ഒരു മാസം കൂടി കഴിഞ്ഞു… ഈ ന്യൂസ് കോളേജിൽ എല്ലാവരും അറിഞ്ഞു..
ആദ്യമൊക്കെ കളിയാക്കലുകൾ അസഹ്യം ആയിരുന്നു…
“അടിപിടി ഒക്കെ വെറും അഭിനയം അല്ലായിരുന്നോ….”
“അടിപിടി ഉണ്ടാക്കിയും പ്രേമിക്കാം….”
അങ്ങനെ പോകുന്നു മികച്ച കമന്റുകളുടെ ലിസ്റ്റ്..
“മിക്കവാറും ഇത് അടിച്ചു പിരിയും…”
എന്ന് വിനീതയും പറഞ്ഞതോടെ പൂർണമായി..
***
തുണി എടുക്കാൻ പോയപ്പോൾ ഞാനും അവളും നോക്കുകുത്തി പോലെ നിന്നു.. മറ്റുള്ളവരുടെ മുൻപിൽ അവൾ നല്ല അഭിനയം ആയിരുന്നു.. ഞാനും..
അങ്ങനെ ചരിത്രത്തിൽ ആദ്യമായി എന്ന് പറയുന്നില്ല… ഈ കാലഘട്ടത്തിൽ ആദ്യമായി ഞാൻ പെണ്ണിന്റെ ഫോൺ നമ്പർ പോലും കയ്യിൽ ഇല്ലാതെ അവളുടെ കഴുത്തിൽ താലി ചാർത്തി..
അവളുടെ വീട്ടിൽ വച്ചായിരുന്നു കല്യാണം.
അവൾ ചുവന്ന പട്ടിൽ ചുറ്റി സ്വർണാഭരണങ്ങളിൾ ഇട്ടു വന്നപ്പോൾ ഒരു നിമിഷം എന്റെ ഭാഗ്യം ആണ് ഇവളെ കിട്ടിയത് എന്ന് തോന്നി എങ്കിലും അവൾക്കു എന്നെ ഒരിക്കലും ഇഷ്ടമാകില്ല എന്നുള്ള തോന്നൽ….
Dear Mk
Story vallathum delete cheythoo bro
Sreekutty some like that story name
Ariunna arenjilum comment cheyooo
എന്താ പറയേണ്ടത് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??
എഴുത്ത് മനോഹരം,പ്രണയിക്കാന് കൊതി തോന്നുന്നു
I really enjoyed it…adipoli
?
Once Again..
How could you do that?
superbly wonderful …
Congratulations.
Poli bro vere level feeling
sseda wayanattukaran enikku vayya
poli poli
Super????
Sorry next story
???….
Superb bro
Waiting 4 nxt part
പ്രണയം ഒഴുകുന്ന വരികൾ… ???????
niyogam evde bro ith vaayikkanathre??
അടിപൊളി സ്റ്റോറി ♥️♥️♥️?
ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.
തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.
ഖുറേഷി അബ്രഹാം,,,,,,
Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?
സ്നേഹത്തോടെ ഹൃദയം…
Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.
Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..