എന്ന് ഞാൻ വളരെ നാടകീയം ആയി പറഞ്ഞു…
“ഒന്ന് പോടാ.. രാവിലെ തന്നെ…”
എന്ന് പറഞ്ഞെങ്കിലും അവരുടെ വെളുത്തു തുടുത്ത മുഖം നാണം കൊണ്ട് നിറഞ്ഞു…
അത് കണ്ട സഞ്ജന ചാടിത്തുള്ളി പുറത്തേക്കു നടന്നപ്പോൾ ഞാൻ പുച്ഛ ഭാവത്തിൽ നിന്നു.. വിനീത വന്നു എന്റെ കയ്യിൽ നുള്ളി പുറത്തേക്കു നടന്നു..
രാവിലെ ഒന്ന് സ്കോർ ചെയ്ത ഭാവത്തിൽ ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു..
ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉണ്ട്..
“എനിക്ക് ഈ ജിം ബോഡി ഉള്ളവരെ കണ്ടാലേ വെറുപ്പാണ്.. ഒരുമാതിരി ഹോർമോൺ കുത്തി വച്ച കോഴി പോലെ…”
സഞ്ജന വിനീതയോടു അടിച്ച ഡയലോഗ് ആണ്.. എന്നിട്ടു അവൾ എന്നെ നോക്കി മുഖം കോട്ടി..
“എന്നാൽ എനിക്ക് ഇവനെയൊക്കെ കണ്ടാൽ കടിച്ചു തിന്നാനാ തോന്നുന്നത്…”
ധന്യ ടീച്ചർ ആണ്.. അറിയാതെ വായിൽ നിന്ന് വന്ന ഡയലോഗ് ആണ്.. എന്നാലും എല്ലാവരും ചിരിച്ചു.. അത് സഞ്ജനക്കു ചൂരലും കൊണ്ട് കിട്ടിയതുപോലെ ആയി…
“ഓ എന്റെ ധന്യേ…”
ഞാൻ അവളുടെ അടുത്ത് ചെന്ന് ഒന്ന് കവിളിൽ തൊട്ടു… തമാശക്ക് ചെയ്തത് ആണെങ്കിലും അത് ധന്യക്ക് സുഖിച്ചു…
“ടീച്ചറെ.. കെട്ടിയവനെ വിട്ടു അഭിയുടെ ഒപ്പം പോകുമോ?”
അടുത്തിരുന്ന സുജ ടീച്ചർ കളിയാക്കി..
“വന്നാൽ ഞാൻ കൊണ്ടുപോകും.. അല്ലെങ്കിലും ഇത്ര ഭംഗി ഉള്ള വേറെ ആരാ ഇവിടെ ഉള്ളത്?”
ഞാൻ അടുത്ത കൌണ്ടർ കൊടുത്തു… എന്നിട്ടു ഇടം കണ്ണിട്ടു സഞ്ജനയെ നോക്കി..
മുഖം കുനിച്ചു വിരലുകൾ കൊണ്ട് ടേബിളിൽ കോറി ഇരിക്കുകയാണ്.. കവിളുകൾ ചുവന്നിരിക്കുന്നു..
“നീ എന്നെ പ്രലോഭിപ്പിക്കല്ലേഡാ കുട്ടാ…”
എന്ന് പറഞ്ഞു ധന്യ ബുക്ക് എടുത്തു എന്നെ ഒന്ന് ഉരുമ്മി ക്ലാസ്സിലേക്ക് പോയി..
വിനീത ഇതൊക്കെ കണ്ടു രസിച്ചു ഇരിക്കുകയാണ്.. ഞാനും ചിരി അടക്കി ക്ലാസ്സിലേക്ക് പോയി..
ഇങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി.. എന്നാൽ ഞങ്ങൾക്കിടയിൽ അടിപിടികൾ പതിവായി..
ദേഷ്യം കൂടുക അല്ലാതെ കുറയുന്നില്ല.
അങ്ങനെ ഒരു ദിവസം ആരോ പറഞ്ഞു അച്ചൻ ഞങ്ങളെ രണ്ടുപേരെയും വിളിച്ചു ചീത്ത പറഞ്ഞു..
എന്നാലും ദേഷ്യത്തിന് ഒരു കുറവും ഉണ്ടായില്ല.. ഒരു ദിവസം സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ എല്ലാവരും ഞങ്ങളുടെ കാര്യം പറഞ്ഞു കളിയാക്കി..
“അല്ല സാറെ.. നിങ്ങളുടെ നാള് ഏതാ?”
മുസ്തഫ സാർ എന്നോട് ചോദിച്ചു..
“പൂരം…”
എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അങ്ങേരു ഇതേ ചോദ്യം സഞ്ജനയോടും ചോദിച്ചു..
Dear Mk
Story vallathum delete cheythoo bro
Sreekutty some like that story name
Ariunna arenjilum comment cheyooo
എന്താ പറയേണ്ടത് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??
എഴുത്ത് മനോഹരം,പ്രണയിക്കാന് കൊതി തോന്നുന്നു
I really enjoyed it…adipoli
?
Once Again..
How could you do that?
superbly wonderful …
Congratulations.
Poli bro vere level feeling
sseda wayanattukaran enikku vayya
poli poli
Super????
Sorry next story
???….
Superb bro
Waiting 4 nxt part
പ്രണയം ഒഴുകുന്ന വരികൾ… ???????
niyogam evde bro ith vaayikkanathre??
അടിപൊളി സ്റ്റോറി ♥️♥️♥️?
ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.
തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.
ഖുറേഷി അബ്രഹാം,,,,,,
Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?
സ്നേഹത്തോടെ ഹൃദയം…
Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.
Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..