True Demon : King of Hell 5 [Illusion Witch] 811

 

True Demon : King of Hell 5

Author : Illusion Witch | Previous Part

 

 

ആ വലിയ ചെന്നായയേ കണ്ട് ലൂസിഫർ ആദ്യം ഒന്ന് ഞെട്ടി. അതിൽ നിന്ന് വരുന്ന killing intent  തന്റെ ദേഹത്തു വെച്ച വലിയ ഒരു പാറക്കല്ല് പോലെ ആണ് ലൂസിഫറിന് തോന്നിയത്. ഏത് നിമിഷവും അറ്റാക്ക് ചെയ്യാൻ തയ്യാറായി നിൽക്കുന്ന ആ ചെന്നായയിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി കണ്ടു പിടിക്കാൻ അവന്റെ തലച്ചോർ പ്രവർത്തിക്കാൻ തുടങ്ങി.

 

 

[ അതിനെ കെട്ടി ഇട്ടിരിക്കുകയാണ് ] അന്നേരം ആണ് അലക്സ പറഞ്ഞത്. ലൂസിഫർ ആ ചെന്നായയേ ശരിക്കും ശ്രദ്ധിക്കുന്നത്. അതിന്റെ കഴുത്തിൽ വലിയ ഒരു ചങ്ങല ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അതിന് ആ ഗുഹയുടെ പകുതി വരെയേ വരാൻ പറ്റുവുള്ളായിരുന്നു. ലൂസിഫർ അതിന് ചെല്ലാൻ പറ്റുന്ന ഇടത്തേക്ക് വരാൻ ആണ് ആ ചെന്നായ കാത്ത് ഇരിക്കുന്നത്.

 

 

അത് കണ്ടപ്പോൾ ലൂസിഫറിൽ ഒരു ചിരിവിടർന്നു.

89 Comments

Add a Comment
  1. Bro അടുത്ത ഭാഗം ഉണ്ടാകുമോ ? കാത്തിരിക്കുന്നു

  2. നീലകുറുക്കൻ

    ഇതൊക്കെ എന്നേ വായിച്ചതാ.. ബാക്കി വല്ലതും ഉണ്ടേൽ പോരട്ടെ..

  3. Next part udane undavumo?? Pl il Kanan il llalo

  4. Bro bhakki bhagam ennu varum

  5. Veendum ittu veendum mungi… Enthonnade ithu ??

  6. It’s becoming too long.. iam eagerly waiting for your all stories.. please make it fast as you can..

  7. ഇവൻ വീണ്ടും മുങ്ങിയോ പിന്നെന്തിനാ ഇവിടെ കൊണ്ട് വീണ്ടും ഇതിട്ടെ

    1. Eny update

  8. Adapted from war sovereign?

  9. Eethengilum onnu complete cheythitt aduthath ezhuthi bro …moonum orumichu engana.next part ezhuthi thudangiyo…..

  10. Next part eppo varum please update ?

  11. Hey buddy
    Any progress just update current situation

    With love

  12. Bro Evide next part .veendum mungiyo.

  13. Bayankara lag anallo mashee
    Evidadoooo….. ???

  14. Any update???
    Nirthio……..?

  15. Bro next part enanu please update

  16. മാന്ത്രികൻ

    Bro nexr part therarayo…
    Pls update

  17. Adutha part eppozha

  18. Bro aa fallen starinte baki onn tharumo
    Ath vayikanjitt oru samadhanavum illa

  19. ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️

  20. ᴅᴇᴠɪʟ_ᴄᴏ_?

    Pulli kalanjitt poyo….. ????

      1. മാന്ത്രികൻ

        Mathy… Oru update thannal matram mathy

        1. മാന്ത്രികൻ

          ബ്രോ, എഴുത്ത് എവിടംവരെയായി…

      2. Next part enu varum

    1. Chila personal problems karanam 1 yr olam njan ezhuthth nirthi irikkuvayirunnu.

      Ivide undaya chila problems karanam athin munne thanne kadhakal ellam draft lum ketti, ippo ezhuthiyitt pandathe aa oru speed kittunnilla atha vaikunne

      1. ᴅᴇᴠɪʟ_ᴄᴏ_?

        പയ്യെ സമയം എടുത്ത് മടുപ്പില്ലാതെ കംപ്ലീറ്റ് ആക്കിത്താ മാഷേ ??❤️

      2. ᴅᴇᴠɪʟ_ᴄᴏ_?

        ഒരുപാടു വൈകിക്കല്ലേ
        ആാാാ ഫ്ലോ അങ്ങ് പോവും അതാ?

      3. ᴅᴇᴠɪʟ_ᴄᴏ_?

        ഒരുപാടു വൈകിക്കല്ലേ

      4. Enthuva koche ithu, padaranam thee pole. Kidu story with ma support.

  21. മാന്ത്രികൻ

    Bakki poratte…
    Pls dont stop…

  22. Bro nalla kidilan aayitund..

    Next eppaza bro

  23. Next part enanu ?

    1. ദേവാസുരൻ നിർത്തിയോ

Leave a Reply

Your email address will not be published. Required fields are marked *